BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാന ബജറ്റിന് തുടക്കം

'എന്റെ പ്രസംഗം കേള്‍ക്കൂ എല്ലാത്തിനും അതില്‍ മറുപടി ഉണ്ടാകുമെന്ന' ആമുഖത്തോടെയാണ് ഗവര്‍ണ്ണര്‍ ജസ്റ്റിസ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്

Arathi Thottungal by Arathi Thottungal
January 25, 2019
in Kerala News
0
കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാന ബജറ്റിന് തുടക്കം
37
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാന ബജറ്റിന് തുടക്കം. പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. ‘എന്റെ പ്രസംഗം കേള്‍ക്കൂ എല്ലാത്തിനും അതില്‍ മറുപടി ഉണ്ടാകുമെന്ന’ ആമുഖത്തോടെയാണ് ഗവര്‍ണ്ണര്‍ ജസ്റ്റിസ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സര്‍ക്കാര്‍ മതേതരമാണെന്നും ഭരണഘടനാ മൂല്യങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.

READ ALSO

വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

February 10, 2026
4
ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന്  30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

February 10, 2026
4

കേരളം നേരിട്ട പ്രളയത്തില്‍ നിന്ന് കര കയറാനും പ്രളയ സമയത്ത് സഹായം എത്തിയ മത്സ്യത്തൊഴിലാളികള്‍ക്കും ഗവര്‍ണ്ണര്‍ നന്ദി പറഞ്ഞു. അതോടെപ്പം സഹായമായി എത്തിയ കേരള ജനതയ്ക്കും കൂട്ടായ്മകള്‍ക്കും വിദേശ മലയാളികള്‍ക്കും, സാലറി ചലഞ്ച് ഏറ്റെടുത്തവര്‍ക്കും, പോലീസ്, നേവി, എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ എത്തിയവടെയെല്ലാം നന്ദി പറഞ്ഞാണ് ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ വന്‍ ബജറ്റ് സമ്മേളനം തുടങ്ങി; സര്‍ക്കാര്‍ മതേതരമെന്ന് ഗവര്‍ണ്ണര്‍, പല മേഖലകളിലും കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം ബജറ്റ് സമ്മേളന പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

Tags: kerala budgetstarted

Related Posts

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്, പരിശോധനകളും ചികിത്സയും സൗജന്യം; സംവിധാനങ്ങളുമായി ജീവനക്കാര്‍ വീട്ടിലെത്തും
Kerala News

‘സര്‍ക്കാര്‍ ഡോക്ടര്‍മാരെ പൂര്‍ണ്ണമായി അവഗണിച്ചു, ബജറ്റില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചില്ല’ : കെജിഎംസിടിഎ

January 29, 2026
4
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വമ്പന്‍ പ്രഖ്യാപനം,  ശമ്പളം വര്‍ധിക്കും; പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു
Kerala News

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വമ്പന്‍ പ്രഖ്യാപനം, ശമ്പളം വര്‍ധിക്കും; പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു

January 29, 2026
7
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍
Kerala News

‘ വിശ്വാസ്യത തീരെ ഇല്ല, ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്’ ; വിഡി സതീശൻ

January 29, 2026
6
സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി
Kerala News

സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി

January 29, 2026
4
കാര്‍ഷിക മേഖലയ്ക്ക് കരുതലായി രണ്ടാം പിണറായി സര്‍ക്കാര്‍,  യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതി നടത്തും
Kerala News

കാര്‍ഷിക മേഖലയ്ക്ക് കരുതലായി രണ്ടാം പിണറായി സര്‍ക്കാര്‍, യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതി നടത്തും

January 29, 2026
3
വി എസിന്റെ ഓര്‍മയ്ക്ക്; 20 കോടി രൂപയുടെ സെന്റര്‍ സ്ഥാപിക്കും
Kerala News

വി എസിന്റെ ഓര്‍മയ്ക്ക്; 20 കോടി രൂപയുടെ സെന്റര്‍ സ്ഥാപിക്കും

January 29, 2026
10
Load More
Next Post
മധ്യകേരളത്തില്‍ യുഡിഎഫിന്റെ സീറ്റ് വിഭജനമോ..? ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാകണം; നിലപാട് കടുപ്പിച്ച് ഡിസിസികള്‍

മധ്യകേരളത്തില്‍ യുഡിഎഫിന്റെ സീറ്റ് വിഭജനമോ..? ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാകണം; നിലപാട് കടുപ്പിച്ച് ഡിസിസികള്‍

കേന്ദ്രത്തെ കുറ്റപ്പെടുത്തി ഗവര്‍ണറുടെ പ്രസംഗം; നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും, ശബരിമല വിധി നടപ്പാക്കും

കേന്ദ്രത്തെ കുറ്റപ്പെടുത്തി ഗവര്‍ണറുടെ പ്രസംഗം; നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും, ശബരിമല വിധി നടപ്പാക്കും

കുരങ്ങിനെ ആദ്യം രോഗിയാക്കി മാറ്റി; ശേഷം രോഗികളായ അഞ്ച് കുരങ്ങ് കുഞ്ഞുങ്ങളെ സൃഷ്ടിച്ചു; വീണ്ടും ക്രൂരമായ ക്ലോണിങ് നടത്തി ലോകത്തെ ഞെട്ടിച്ച് ചൈന

കുരങ്ങിനെ ആദ്യം രോഗിയാക്കി മാറ്റി; ശേഷം രോഗികളായ അഞ്ച് കുരങ്ങ് കുഞ്ഞുങ്ങളെ സൃഷ്ടിച്ചു; വീണ്ടും ക്രൂരമായ ക്ലോണിങ് നടത്തി ലോകത്തെ ഞെട്ടിച്ച് ചൈന

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

19 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

18 hours ago
8
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

20 hours ago
5
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version