BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അമ്പത്തിയൊന്നല്ല അതില്‍ കൂടുതല്‍ യുവതികള്‍ ശബരിമലയില്‍ കയറിയിട്ടുണ്ടാകും; മന്ത്രി ഇപി ജയരാജന്‍

സര്‍ക്കാരിന്റെ കൈയ്യിലുള്ള രേഖകള്‍ പ്രകാരമുള്ള പട്ടികയാണ് നല്‍കിയതെന്നും, അതിലും കൂടുതല്‍ യുവതികള്‍ കയറിയിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Surya by Surya
January 19, 2019
in Kerala News
0
അമ്പത്തിയൊന്നല്ല അതില്‍ കൂടുതല്‍ യുവതികള്‍ ശബരിമലയില്‍ കയറിയിട്ടുണ്ടാകും;  മന്ത്രി ഇപി ജയരാജന്‍
51
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: അമ്പത്തൊന്നല്ല അതില്‍ കൂടുതല്‍ യുവതികള്‍ ശബരിമലയില്‍ കയറിയിട്ടുണ്ടാകാമെന്ന് മന്ത്രി ഇപി ജയരാജന്‍. സര്‍ക്കാരിന്റെ കൈയ്യിലുള്ള രേഖകള്‍ പ്രകാരമുള്ള പട്ടികയാണ് നല്‍കിയതെന്നും, അതിലും കൂടുതല്‍ യുവതികള്‍ കയറിയിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

READ ALSO

actor premkumar|bignewslive

കഴക്കൂട്ടത്ത് പ്രേംകുമാർ മികച്ച സ്ഥാനാർത്ഥി, മത്സരിപ്പിക്കാൻ നീക്കവുമായി കോൺഗ്രസ്

February 16, 2026
2
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7

സര്‍ക്കാരിന് യുവതികളുടെ പട്ടികയില്‍ ആശയക്കുഴപ്പമില്ലെന്നാണ് ഇപ്പോഴും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഒരു പട്ടിക കൊടുത്തെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കുന്നു. പട്ടികയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ദേവസ്വംബോര്‍ഡിന് എത്ര സ്ത്രീകള്‍ കയറിയെന്നറിയില്ലെന്നും ബോര്‍ഡ് പ്രസിഡന്റെ എ പദ്മകുമാറും വ്യക്തമാക്കുന്നു. പട്ടികയുടെ ഉത്തരവാദിത്തം ദേവസ്വംബോര്‍ഡിനില്ലെന്നാണ് പദ്മകുമാറിന്റെ നിലപാട്.

അതേസമയം ശബരിമലയില്‍ കയറിയെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ യുവതികളുടെ പട്ടിക അബദ്ധമായതോടെ പോലീസും നിയമവകുപ്പും പരസ്പരം പഴിചാരുകയാണ്. കോടതിയില്‍ നേരിട്ട് നല്‍കാനല്ല ലിസ്റ്റ് കൊടുത്തതെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ ലിസ്റ്റിന്റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പും പറയുന്നു. പട്ടികയിലെ പൊരുത്തക്കേടുകള്‍ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടി.

Tags: ep jayarajan

Related Posts

‘നാടിന്റെ വാഗ്ദാനമാണ് സ്വരാജ്, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്, സ്വരാജ് ജയിക്കും’ ; ഇപി ജയരാജന്‍
Kerala News

‘നാടിന്റെ വാഗ്ദാനമാണ് സ്വരാജ്, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്, സ്വരാജ് ജയിക്കും’ ; ഇപി ജയരാജന്‍

June 15, 2025
5
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി, പകരം ചുമതല ടി പി രാമകൃഷ്ണന്
Kerala News

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി, പകരം ചുമതല ടി പി രാമകൃഷ്ണന്

August 31, 2024
40
വ്യാജവാർത്ത നൽകി മാനഹാനി വരുത്തി; ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയ്ക്ക് മലയാള മനോരമ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതിവിധി
Kerala News

വ്യാജവാർത്ത നൽകി മാനഹാനി വരുത്തി; ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയ്ക്ക് മലയാള മനോരമ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതിവിധി

March 23, 2024
37
മുസ്ലിം ലീഗിന് 3 സീറ്റിൽ കൂടുതൽ അർഹതയുണ്ട്; മാറ്റി നിർത്താൻ കാരണം കോൺഗ്രസിന്റെ ആർഎസ്എസ് അജണ്ട: ഇപി ജയരാജൻ
Kerala News

മുസ്ലിം ലീഗിന് 3 സീറ്റിൽ കൂടുതൽ അർഹതയുണ്ട്; മാറ്റി നിർത്താൻ കാരണം കോൺഗ്രസിന്റെ ആർഎസ്എസ് അജണ്ട: ഇപി ജയരാജൻ

February 25, 2024
9
എല്ലാവരും സ്റ്റേഷനില്‍ മാന്യത പാലിക്കണം; ചിലര്‍ പോലീസിനെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നു; വിനായകന്റെ കേസില്‍ പ്രതികരിച്ച് ഇപി ജയരാജന്‍
Kerala News

എല്ലാവരും സ്റ്റേഷനില്‍ മാന്യത പാലിക്കണം; ചിലര്‍ പോലീസിനെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നു; വിനായകന്റെ കേസില്‍ പ്രതികരിച്ച് ഇപി ജയരാജന്‍

October 26, 2023
124
ep-jayarajan
Kerala News

ലോകത്താകമാനം അറിയപ്പെടുന്ന വ്യവസായി, മലയാളികള്‍ക്ക് അഭിമാനം; എംഎ യൂസഫലിയുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഇപി ജയരാജന്‍

March 14, 2023
19
Load More
Next Post
ദര്‍ശനം നടത്തിയ സ്ത്രീകളുടെ കണക്ക് അറിയില്ല! പാര്‍ട്ടി ഇത്തരം കണക്കുകള്‍ സൂക്ഷിക്കാറില്ല; കാനം

ദര്‍ശനം നടത്തിയ സ്ത്രീകളുടെ കണക്ക് അറിയില്ല! പാര്‍ട്ടി ഇത്തരം കണക്കുകള്‍ സൂക്ഷിക്കാറില്ല; കാനം

ഒമാനില്‍ സീബ് മേഖലയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നു;  ജാഗ്രതാ നിര്‍ദേശവുമായി യുഎഇ എംബസി

ഒമാനില്‍ സീബ് മേഖലയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നു; ജാഗ്രതാ നിര്‍ദേശവുമായി യുഎഇ എംബസി

അവന്‍ ഇനിയില്ല, സാം മരിച്ചു..! ദയാവധം നടത്തി ഡോക്ടര്‍ അറിയിച്ചു; പ്രിയപ്പെട്ട സാമിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് അവള്‍ അലമുറയിട്ട് കരഞ്ഞു

അവന്‍ ഇനിയില്ല, സാം മരിച്ചു..! ദയാവധം നടത്തി ഡോക്ടര്‍ അറിയിച്ചു; പ്രിയപ്പെട്ട സാമിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് അവള്‍ അലമുറയിട്ട് കരഞ്ഞു

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

13 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

21 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

23 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version