തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് കേരളത്തിൽ നഴ്സുമാരുടെ നേതൃത്വത്തിൽ ഈ മാസം 21ന് സംസ്ഥാന വ്യാപകമായ പണിമുടക്ക് നടക്കും. അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം എന്നാണ് ആവശ്യം. സംസ്ഥാനത്തെ 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കുമെന്നാണ് അറിയിപ്പ്. ഫെബ്രുവരി 21നാണ് പണിമുടക്ക് നടത്തുക. ശമ്പള പ്രതിസന്ധിയെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
















Discussion about this post