മലപ്പുറം: കഴിഞ്ഞ ദിവസം രാത്രി മലപ്പുറത്ത് ഭൂമി കുലുക്കം ഉണ്ടായതായി നാട്ടുകാർ പറയുന്നു. രാത്രി 11.20 ഓടെയാണ് സംഭവം.
വലിയ ശബ്ദവും സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്.
അതേസമയം, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
















Discussion about this post