BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രണ്ട് മാസത്തെ ബസ് ഫീസ് നല്‍കിയില്ല, 5 വയസുകാരനെ സ്‌കൂള്‍ ബസില്‍ കയറ്റാതെ പ്രധാനാധ്യാപികയുടെ ക്രൂരത, പരാതി നല്‍കി കുടുംബം

Surya by Surya
October 17, 2025
in Kerala News
0
രണ്ട് മാസത്തെ ബസ് ഫീസ് നല്‍കിയില്ല, 5 വയസുകാരനെ സ്‌കൂള്‍ ബസില്‍ കയറ്റാതെ പ്രധാനാധ്യാപികയുടെ ക്രൂരത, പരാതി നല്‍കി കുടുംബം
3
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: ബസ് ഫീസ് രണ്ട് മാസം കുടിശികയായതിന്റെ പേരില്‍ യു കെ ജി വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ബസില്‍ കയറ്റിയില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര എ എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസിനും മാനേജര്‍ക്കുമെതിരെ കുഞ്ഞിന്റെ അമ്മ പൊലീസിലും വിദ്യഭ്യാസ വകുപ്പിനും ബാലാവകാശകമ്മീഷനും പരാതി നല്‍കി.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5

ചൊവ്വാഴ്ചയാണ് സംഭവം. യൂണിഫോമിട്ട് ബാഗും വാട്ടര്‍ ബോട്ടിലുമൊക്കെയായി സന്തോഷത്തോടെ സ്‌കൂളിലേക്ക് പോകാനിറങ്ങിയ അഞ്ചുവയസുകാരനെയാണ് ഫീസ് കുടിശികയുടെ പേരില്‍ ബസില്‍ കയറ്റാതിരുന്നത്.

സ്‌കൂളിലെ പ്രധാനാധ്യാപികയുടെ നിര്‍ദ്ദേശമുണ്ടെന്ന് പറഞ്ഞാണ് ഡ്രൈവര്‍ കുട്ടിയെ ബസില്‍ കയറ്റാതിരുന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുകെജിക്കാരനെ ബസില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു.

Tags: bus feeschool bus

Related Posts

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Kerala News

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

November 19, 2025
6
ഊരിത്തെറിക്കാറായ ടയറുമായി വിദ്യാർത്ഥികളെയും കുത്തിനിറച്ച് യാത്ര, സ്കൂൾ ബസ്  പിടിച്ചെടുത്ത് മോട്ടോർ വാഹനവകുപ്പ്
Kerala News

ഊരിത്തെറിക്കാറായ ടയറുമായി വിദ്യാർത്ഥികളെയും കുത്തിനിറച്ച് യാത്ര, സ്കൂൾ ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹനവകുപ്പ്

September 18, 2025
4
കുട്ടികളുമായി വന്ന സ്‌കൂള്‍ വാന്‍  കുഴിയിലേക്ക് മറിഞ്ഞു, 32പേർക്ക് പരിക്ക്, ഗുരുതരമല്ലെന്ന് വിദ്യാഭ്യാസമന്ത്രി
Kerala News

കുട്ടികളുമായി വന്ന സ്‌കൂള്‍ വാന്‍ കുഴിയിലേക്ക് മറിഞ്ഞു, 32പേർക്ക് പരിക്ക്, ഗുരുതരമല്ലെന്ന് വിദ്യാഭ്യാസമന്ത്രി

August 18, 2025
2
സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
India

സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

July 8, 2025
4
സ്‌കൂള്‍ ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം: ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു
Kerala News

സ്‌കൂള്‍ ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം: ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു

June 24, 2025
5
സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു, 3 വിദ്യാർഥികൾക്ക് പരിക്ക്
Kerala News

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു, 3 വിദ്യാർഥികൾക്ക് പരിക്ക്

June 3, 2025
2
Load More
Next Post
കൊച്ചിയില്‍ ലഹരിക്കടിമയായ മകന്‍ അമ്മയെ ബലാത്സംഗം ചെയ്തു, യുവാവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീ‍ഡിപ്പിച്ചു, അന്വേഷണമാരംഭിച്ച് പൊലീസ്

ഹൃദയാഘാതം, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പരീക്ഷാഹാളില്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം മരുതിമലയിൽ നിന്ന് താഴേയ്ക്ക് വീണ 2 പെണ്‍കുട്ടികളിൽ ഒരാള്‍ക്ക് ദാരുണാന്ത്യം

തുലാമാസ പൂജകൾ: ഇന്ന് ശബരിമല നട തുറക്കും

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന്

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

10 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

8 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

18 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version