പത്തനംതിട്ട: ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കാസർകോട് ജില്ലയിലെ പുല്ലാട്ട് ആലുംന്തറയിലാണ് സംഭവം. അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യാമ എന്ന ശാരിമോള്‍ (35)ആണ് കൊല്ലപ്പെട്ടത്.
ഭർത്താവ് അജിയാണ് ശാരിമോളെ കൊലപ്പെടുത്തിയത്. ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. ആക്രമണത്തിൽ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
















Discussion about this post