തിരുവനന്തപുരം: രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ എസ്‌എഫ്‌ഐ. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണറെ ഉപയോഗിച്ച് ആർഎസ്‌എസ് നടത്തുന്ന ശ്രമങ്ങൾക്കെതിരെയാണ് രാജ്ഭവനിൽ എസ്‌എഫ്‌ഐയുടെ മാർച്ച്.
മാർച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി സംസാരിച്ചു. സംഘി വിസി അറബിക്കടലിൽ എന്ന ബാനറുയർത്തിയാണ് വിദ്യാർഥികൾ രാജ്‌ഭവനിലേക്കെത്തിയത്.
അതേസമയം, പ്രവർത്തകരെ ബാരിക്കേഡും ജലപീരങ്കിയുമപയോഗിച്ച് പൊലീസ് തടഞ്ഞു.
















Discussion about this post