കൊല്ലം: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം നഗരത്തിലാണ് സംഭവം. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷായാണ് പിടിയിലായത്.
കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 100 ഗ്രാം എംഡിഎംഎയാണ് ഇയാൾ ഇത്തരത്തിൽ കടത്തിയത്.
















Discussion about this post