കൊച്ചി: എറണാകുളത്ത് ബാറിലെ ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി പത്തു മണിയോടെ കൊച്ചി എടശേരി ബാറിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഡിജെ പാര്‍ട്ടി പൊലീസെത്തി നിര്‍ത്തിവെപ്പിച്ചു. ഡിജെ പാര്‍ട്ടിക്ക് എത്തിയ യുവതിയോട് ഒരാള്‍ അപമര്യാദയായി പെരുമാറിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.














Discussion about this post