BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുര്‍ബലപ്പെടുത്താന്‍; നടപടിയെ നേരിടും; സിസ്റ്റര്‍ അനുപമ

കുറുവിലങ്ങാട് മഠത്തില്‍ നിന്നും പോവില്ലെന്നും കേരളത്തിന് പുറത്തേക്ക് മാറ്റിയത് കേസ് ദുര്‍ബലമാക്കാനാണെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും വേണ്ടിയുള്ള തന്ത്രമാണ് ഇപ്പോള്‍ കാണിക്കുന്നത്.

Surya by Surya
January 16, 2019
in Kerala News
0
കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുര്‍ബലപ്പെടുത്താന്‍;  നടപടിയെ നേരിടും; സിസ്റ്റര്‍ അനുപമ
116
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം ചെയ്തതിന്റെ പേരില്‍ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ അനുപമ.

കുറുവിലങ്ങാട് മഠത്തില്‍ നിന്നും പോവില്ലെന്നും കേരളത്തിന് പുറത്തേക്ക് മാറ്റിയത് കേസ് ദുര്‍ബലമാക്കാനാണെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും വേണ്ടിയുള്ള തന്ത്രമാണ് ഇപ്പോള്‍ കാണിക്കുന്നത്.

അതേസമയം, കേസ് തീരാതെ ഇവിടെ നിന്ന് പോകില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നെന്നും അനുപമ പറഞ്ഞു.

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്ക് മാറ്റിയപ്പോള്‍ മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയിരിക്കുന്നത്.

Tags: anupamacommentsistertransfer
Previous Post

ഇന്ത്യന്‍ ഗ്രാമീണ മേഖലകളെ ലക്ഷ്യം വെച്ച് ജിയോ രംഗത്ത്

Next Post

മരിച്ചിട്ടും മരിക്കാത്ത അത്ഭുത കലാകാരന്‍..! കേരളക്കര ഉറ്റുനോക്കുന്ന യുവാവ്, ഒറ്റനോട്ടത്തില്‍ ബാലഭാസ്‌കറെന്ന് തോന്നും, അതുപോലെ വയലിനിലെ മാന്ത്രിക സ്പര്‍ശവും; സോഷ്യല്‍ മീഡിയയിലൂടെ പുനര്‍ജനിച്ച് ബാലഭാസ്‌കര്‍

Next Post
മരിച്ചിട്ടും മരിക്കാത്ത അത്ഭുത കലാകാരന്‍..! കേരളക്കര ഉറ്റുനോക്കുന്ന യുവാവ്,  ഒറ്റനോട്ടത്തില്‍ ബാലഭാസ്‌കറെന്ന് തോന്നും, അതുപോലെ വയലിനിലെ മാന്ത്രിക സ്പര്‍ശവും; സോഷ്യല്‍ മീഡിയയിലൂടെ പുനര്‍ജനിച്ച് ബാലഭാസ്‌കര്‍

മരിച്ചിട്ടും മരിക്കാത്ത അത്ഭുത കലാകാരന്‍..! കേരളക്കര ഉറ്റുനോക്കുന്ന യുവാവ്, ഒറ്റനോട്ടത്തില്‍ ബാലഭാസ്‌കറെന്ന് തോന്നും, അതുപോലെ വയലിനിലെ മാന്ത്രിക സ്പര്‍ശവും; സോഷ്യല്‍ മീഡിയയിലൂടെ പുനര്‍ജനിച്ച് ബാലഭാസ്‌കര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Chief secretary | Bignewslive

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ചീഫ് സെക്രട്ടറിയുടെ സഹോദരി സെലിന്‍ മരിച്ചു

April 10, 2021
Recover iPhone | Bignewslive

വരള്‍ച്ചയില്‍ തടാകത്തിലെ വെള്ളം കുറഞ്ഞു; യുവാവിന് തിരികെ ലഭിച്ചത് ഒരു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ഐഫോണ്‍, ഇപ്പോഴും പ്രവര്‍ത്തിക്കുന്നു!

April 10, 2021
Mohan Bhagwat | Bignewslive

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൊവിഡ്

April 10, 2021
Hospital In Nagpur | Bignewslive

നാഗ്പൂരിലെ കൊവിഡ് പരിചരണ ആശുപത്രിയില്‍ വന്‍ തീപിടുത്തം; തീവ്ര പരിചരണ വിഭാഗത്തിലെ നാല് രോഗികള്‍ വെന്തുമരിച്ചു!

April 10, 2021
Gaming | Bignewslive

‘മരണത്തിലൂടെ ജപ്പാനിലേയ്ക്ക് പോകുന്നു, അന്വേഷിക്കരുത്’ മാതിരപ്പിള്ളിയില്‍ ജീവനൊടുക്കിയ 13കാരന്‍ ഹിലാലിന്റെ ഡയറിക്കുറിപ്പ് പുറത്ത്, ‘ക്വയ്‌റോ മോറിറെന്ന ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് കുടുംബം

April 10, 2021
Lottery agent | Bignewslive

‘അല്‍പ്പമെങ്കിലും മനസാക്ഷിയുണ്ടെങ്കില്‍ ആ തുക തിരികെ നല്‍കണം’ കബളിപ്പിച്ച് പണം തട്ടിയവരോട് കണ്ണീരോടെ അനീഷ

April 10, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.