കൊച്ചി: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കത്തിച്ച കേസിലെ പ്രതി അറസ്റ്റില്‍. വലിയ വേളി മണക്കാട്ടില്‍ പുത്തന്‍ വീട്ടില്‍ സജിത് (38) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്.
ഇന്നലെ വെളുപ്പിനാണ് കുളത്തൂര്‍ കോരാളം കുഴിയില്‍ ഗീതു ഭവനില്‍ രാകേഷിന്റെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചത്. ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്‌കൂട്ടറുകളും ബുള്ളറ്റും സൈക്കിളും കത്തി നശിച്ചിരുന്നു.














Discussion about this post