BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കോഴിക്കോട് മലബാര്‍ ഗോള്‍ഡിലെ സ്വര്‍ണ കവര്‍ച്ച: പ്രതി പിടിയില്‍

Surya by Surya
November 27, 2024
in Kerala News
0
കോഴിക്കോട് മലബാര്‍ ഗോള്‍ഡിലെ സ്വര്‍ണ കവര്‍ച്ച: പ്രതി പിടിയില്‍
145
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ്‌സ് ആന്റ് ഡയമണ്ട്‌സില്‍ നിന്ന് സ്വര്‍ണ്ണമാല മോഷ്ടിച്ച പ്രതി പിടിയില്‍ .മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിര്‍ (28) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ പെരിന്തല്‍മണ്ണയില്‍ വെച്ചാണ് പ്രതി മുഹമ്മദ് ജാബിറിനെ നടക്കാവ് പോലീസ് പിടികൂടിയത്.

READ ALSO

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3

കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ജാബിര്‍ ആറരപ്പവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചത്. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവെക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. വീട്ടില്‍ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാരന്‍ കാണാതെ മാല കൈക്കലാക്കി ഷോറൂമില്‍ നിന്ന് പോവുകയായിരുന്നു. നടക്കാവ് പോലീസ് കേസ്സെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

Tags: gold theft

Related Posts

ബാങ്കില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, യുവതി അറസ്റ്റിൽ
Kerala News

ബാങ്കില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, യുവതി അറസ്റ്റിൽ

February 7, 2026
5
മൈസൂരില്‍ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച, തോക്ക് ചൂണ്ടി എത്തിയ മോഷ്ടാക്കള്‍ 7 കിലോ സ്വര്‍ണം കവര്‍ന്നു
India

മൈസൂരില്‍ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച, തോക്ക് ചൂണ്ടി എത്തിയ മോഷ്ടാക്കള്‍ 7 കിലോ സ്വര്‍ണം കവര്‍ന്നു

December 29, 2025
10
മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി, സ്വര്‍ണ മാലയുമായി മുങ്ങി യുവതി, പിടിയിൽ
Kerala News

മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി, സ്വര്‍ണ മാലയുമായി മുങ്ങി യുവതി, പിടിയിൽ

September 18, 2025
7
കെഎസ്ആര്‍ടിസി ബസില്‍ മോഷണം, വീട്ടമ്മയ്ക്ക് നഷ്ടമായത് 20 പവന്‍ സ്വര്‍ണം
Kerala News

കെഎസ്ആര്‍ടിസി ബസില്‍ മോഷണം, വീട്ടമ്മയ്ക്ക് നഷ്ടമായത് 20 പവന്‍ സ്വര്‍ണം

September 1, 2025
6
വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമം; നെറ്റിയിലും കൈക്കും പരിക്ക്, സംഭവം മാവൂരില്‍
Kerala News

വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമം; നെറ്റിയിലും കൈക്കും പരിക്ക്, സംഭവം മാവൂരില്‍

January 27, 2025
11
മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി വന്‍ കവര്‍ച്ച; 3.5 കിലോ സ്വര്‍ണം കവര്‍ന്നു
Kerala News

പെരിന്തല്‍മണ്ണയിലെ സ്വര്‍ണ്ണ കവര്‍ച്ച: രണ്ടുപേര്‍ കൂടി പിടിയില്‍

November 24, 2024
27
Load More
Next Post
dog | bignewslive

റെയിൽവേ സ്റ്റേഷനിൽ പേപ്പട്ടിയുടെ ആക്രമണം, 13ഓളം പേർക്ക് കടിയേറ്റു, ചികിത്സയിൽ

നാട്ടികയിലെ വാഹനാപകടം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

നാട്ടികയിലെ വാഹനാപകടം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

വടക്കഞ്ചേരിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

വടക്കഞ്ചേരിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

13 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

21 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

15 hours ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version