BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന് പരാതി, ഒളിവില്‍ പോയ യുവാവിന് വേണ്ടി അന്വേഷണം

Surya by Surya
October 10, 2024
in Kerala News
0
എട്ട് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം, ചാലക്കുടിയില്‍ പ്രതിക്ക് 43 വര്‍ഷം കഠിന തടവും പിഴയും
33
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് അപ്പാര്‍ട്ട്‌മെന്റില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി. സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തതെന്ന് കഴക്കൂട്ടം പോലീസ് സ്റ്റേഷലാണ് പരാതി ലഭിച്ചത്. രണ്ട് ദിവസം മുമ്പ് കുളത്തൂരിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ വെച്ചായിരുന്നു സംഭവം നടന്നത്.

READ ALSO

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

February 5, 2026
3
നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4

താമസിക്കുന്ന മുറിയില്‍ എത്തിയ സുഹൃത്താണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂപ്പര്‍ ദീപു എന്ന ദീപുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

സംഭവത്തിന് ശേഷം കൂപ്പര്‍ ദീപു കേരളം വിട്ടതായാണ് വിവരം. പെണ്‍കുട്ടിയെ പീഡിപ്പികുന്ന ദൃശ്യം ദീപുവിന്റെ കൈവശം ഉണ്ടെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

Tags: rape case

Related Posts

ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത്  പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം
Kerala News

ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം

January 29, 2026
5
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി
Kerala News

‘ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം’;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

January 21, 2026
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

വീടിനുള്ളിൽ കയറി യുവതിക്ക് നേരെ ലൈംഗിക അതിക്രമം; 53കാരൻ പിടിയിൽ

January 16, 2026
10
രാഹുലിന് വിലക്ക് ഏര്‍പ്പെടുത്തി പാലക്കാട് നഗരസഭ, നാളെ നടക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം
Kerala News

സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും DGPക്കും പരാതി നൽകി രാഹുൽ കേസിലെ അതിജീവിത

January 13, 2026
8
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് സംരക്ഷണം നല്‍കേണ്ടതില്ല,  നിരപരാധിത്വം തെളിയിച്ചാല്‍ തിരിച്ചുവരാം, യുഡിഎഫ് തീരുമാനം
Kerala News

ബലാത്സംഗക്കേസില്‍ രാഹുലിന് നിര്‍ണ്ണായകം; ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും

January 13, 2026
8
രാഹുലിന് വിലക്ക് ഏര്‍പ്പെടുത്തി പാലക്കാട് നഗരസഭ, നാളെ നടക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം
Kerala News

‘ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി, ബന്ധം ഉഭയസമ്മതപ്രകാരം’; ജാമ്യ ഹര്‍ജിയിൽ രാഹുൽ

January 11, 2026
14
Load More
Next Post
ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തെറിച്ച് വീണ യാത്രക്കാരന്റെ ശരീരത്തിലൂടെ ടയര്‍ കയറി ഇറങ്ങി, ദാരുണാന്ത്യം; നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് പിടികൂടി

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തെറിച്ച് വീണ യാത്രക്കാരന്റെ ശരീരത്തിലൂടെ ടയര്‍ കയറി ഇറങ്ങി, ദാരുണാന്ത്യം; നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് പിടികൂടി

സംസ്ഥാനത്ത് നാളെ പൊതു അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

സംസ്ഥാനത്ത് നാളെ പൊതു അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

മുന്‍വൈരാഗ്യം, സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

മുന്‍വൈരാഗ്യം, സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

Discussion about this post

RECOMMENDED NEWS

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

18 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

12 hours ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

14 hours ago
6
സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:  പ്രതി പിടിയില്‍

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

24 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version