BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കും, കുറ്റക്കാരനെങ്കില്‍ നടപടി, അല്ലെങ്കില്‍ ഒഴിവാക്കുമെന്ന് പോലീസ്

Surya by Surya
October 4, 2024
in Kerala News
0
‘ മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല, വലിയ മാനസിക സംഘര്‍ഷത്തിലാണ്’ ; കേസെടുത്തതിന് പിന്നാലെ മനാഫ്
23
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കല്‍ കോളേജ് എസിപി. അന്വേഷണത്തില്‍ കുറ്റക്കാരനാണെങ്കില്‍ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു. അല്ലെങ്കില്‍ എഫ്‌ഐആറില്‍ നിന്നും ഒഴിവാക്കും.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
4

കുടുംബത്തിന്റെ ആദ്യ പരാതിയില്‍ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും എസിപി പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെ ഇന്നലെ കോഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്. സഹിക്കാനാകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്.

Tags: Manaf

Related Posts

അര്‍ജുന്റെ കുടുംബവും മനാഫും തമ്മിലെ തര്‍ക്കം ഒത്തുതീര്‍ന്നു;  തെറ്റിദ്ധാരണകള്‍ മാറിയെന്ന് മനാഫും ജിതിനും
Kerala News

അര്‍ജുന്റെ കുടുംബവും മനാഫും തമ്മിലെ തര്‍ക്കം ഒത്തുതീര്‍ന്നു; തെറ്റിദ്ധാരണകള്‍ മാറിയെന്ന് മനാഫും ജിതിനും

October 5, 2024
213
‘ മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല, വലിയ മാനസിക സംഘര്‍ഷത്തിലാണ്’ ; കേസെടുത്തതിന് പിന്നാലെ മനാഫ്
Kerala News

മനാഫിനെതിരെ കേസെടുക്കാന്‍ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; എഫ്‌ഐആറില്‍ നിന്ന് ഒഴിവാക്കും

October 5, 2024
11
‘ മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല, വലിയ മാനസിക സംഘര്‍ഷത്തിലാണ്’ ; കേസെടുത്തതിന് പിന്നാലെ മനാഫ്
Kerala News

‘ മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല, വലിയ മാനസിക സംഘര്‍ഷത്തിലാണ്’ ; കേസെടുത്തതിന് പിന്നാലെ മനാഫ്

October 4, 2024
28
അര്‍ജുന്റെ പേരില്‍ ഇതുവരെ ഒരുമുതലെടുപ്പും നടത്തിയിട്ടില്ല, കുടുംബത്തിന് വിഷമമുണ്ടാക്കിയെങ്കിൽ മാപ്പെന്ന് മനാഫ്
Kerala News

അര്‍ജുന്റെ പേരില്‍ ഇതുവരെ ഒരുമുതലെടുപ്പും നടത്തിയിട്ടില്ല, കുടുംബത്തിന് വിഷമമുണ്ടാക്കിയെങ്കിൽ മാപ്പെന്ന് മനാഫ്

October 3, 2024
12
അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ല, അങ്ങനെ ചെയ്തെന്നു  കണ്ടെത്തിയാൽ കല്ലെറിഞ്ഞോളൂ,  എൻ്റെ പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും, മനാഫ്
Kerala News

അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ല, അങ്ങനെ ചെയ്തെന്നു കണ്ടെത്തിയാൽ കല്ലെറിഞ്ഞോളൂ, എൻ്റെ പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും, മനാഫ്

October 2, 2024
128
മനാഫ് പറഞ്ഞ ചില കാര്യങ്ങൾ മൂലം നേരിടുന്നത്  കടുത്ത സൈബര്‍ ആക്രമണം, സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്, തുറന്നുപറഞ്ഞ് അർജുൻ്റെ കുടുംബം
Kerala News

മനാഫ് പറഞ്ഞ ചില കാര്യങ്ങൾ മൂലം നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണം, സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്, തുറന്നുപറഞ്ഞ് അർജുൻ്റെ കുടുംബം

October 2, 2024
34
Load More
Next Post
വടക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസം മഴ കനക്കും, ജാഗ്രത

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, കേരളത്തില്‍ 7 ദിവസം വ്യാപക മഴ

56 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഡാക്കില്‍ മരിച്ച സൈനികന്‍ തോമസ് ചെറിയാന്റെ സംസ്‌കാരം ഇന്ന് നടക്കും

മലയാളി സൈനികന്‍ തോമസ് ചെറിയാന് ഔദ്യോഗിക ബഹുമതികളോടെ വിട

arrest|bignewslive

അഞ്ചുവയസ്സുകാരിയെ ചിപ്സ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പിഡിപ്പിച്ചു, ഒഡിഷ സ്വദേശി അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
189
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
595

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version