BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വോളന്റീയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, ദുരിതബാധിത പ്രദേശങ്ങളില്‍ കൈത്താങ്ങാവാന്‍ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം നഗരസഭ

Akshaya by Akshaya
July 30, 2024
in Kerala News
0
arya rajendran|bignewslive
14
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ സംസ്ഥാനം നേരിടുന്ന മഴക്കെടുതിയില്‍ സഹായ ഹസ്തമൊരുക്കാന്‍ തിരുവനന്തപുരം നഗരസഭ മുന്നൊരുക്കങ്ങള്‍ നടത്തുന്നു. ദുരിതബാധിതര്‍ക്ക് എന്ത് സഹായവും എത്തിക്കാന്‍ നഗരസഭ സുസ്സജ്ജമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

READ ALSO

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

May 28, 2025
5
രഹസ്യ വിവരം; റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ പോലീസ് പരിശോധന, കഞ്ചാവ് പിടികൂടി

പ്രിയദര്‍ശിനി പുരസ്‌കാരം റാപ്പര്‍ വേടന്, ജൂണ്‍ 19ന് സമ്മാനിക്കും

May 28, 2025
3

കളക്ഷന്‍ പോയിന്റുകള്‍ ആരംഭിക്കേണ്ടി വന്നാല്‍ അവിടെ പ്രവര്‍ത്തിക്കാനും, രക്ഷാപ്രവര്‍ത്തനത്തിന് പോകേണ്ടി വന്നാല്‍ അതിനും സന്നദ്ധരായ വോളന്റിയര്‍മാരുടെ രജിസ്‌ടേഷന്‍ നടപടികള്‍ ആരംഭിച്ചതായും മേയര്‍ അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാനത്ത് അതിതീവ്രമായ മഴക്കെടുതിയാണ് ഉണ്ടായത്. രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് എന്ത് സഹായവും എത്തിക്കാന്‍ നഗരസഭ സുസ്സജ്ജമാണ്.

വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് അവശ്യസാധനങ്ങള്‍ അയയ്ക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട്. ഈ വിഷയം ബഹു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്‍ പ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ ശ്രീ സാംബശിവ റാവുവും വയനാട് ജില്ലാ കളക്ടര്‍ ശ്രീമതി മേഘശ്രീയുമായും ചര്‍ച്ച ചെയ്തു.

നിലവില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നാണ് ഇരുവരും അറിയിച്ചത്. എന്തെങ്കിലും സാധസാമഗ്രികള്‍ ആവശ്യമായി വന്നാല്‍ ഉടനടി ബന്ധപ്പെടാമെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും അവശ്യവസ്തുക്കള്‍ എത്തിക്കേണ്ട എന്ത് ആവശ്യം വന്നാലും ഉടനടി എത്തിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും നഗരസഭയില്‍ തയ്യാറാണ്. ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്ന് അറിയിപ്പ് വരുന്നതിന്റെ അടുത്ത നിമിഷം കളക്ഷന്‍ ആരംഭിക്കാന്‍ കഴിയും.

കളക്ഷന്‍ പോയിന്റുകള്‍ ആരംഭിക്കേണ്ടി വന്നാല്‍ അവിടെ പ്രവര്‍ത്തിക്കാനും, രക്ഷാപ്രവര്‍ത്തനത്തിന് പോകേണ്ടി വന്നാല്‍ അതിനും സന്നദ്ധരായ വോളന്റിയര്‍മാരുടെ രജിസ്‌ടേഷന്‍ നടപടികള്‍ നഗരസഭ ആരംഭിച്ചുകഴിഞ്ഞു. ദുരിതബാധിത പ്രദേശങ്ങളില്‍ എന്താവശ്യത്തിനും സഹായവുമായി എത്താന്‍ തിരുവനന്തപുരം നഗരസഭ സുസജ്ജമാണ്.

വോളന്റീയര്‍ രജിസ്‌ട്രേഷന്റെ ലിങ്ക്
https://smarttvm.tmc.lsgkerala.gov.in/volunteer

Tags: FB POSTkerala newsmayor arya rajendran

Related Posts

ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala News

പെരുമഴ തുടരുന്നു, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

May 27, 2025
4
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം
Kerala News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

May 27, 2025
6
മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു
Kerala News

മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

May 27, 2025
6
സ്വത്ത് വീതംവെച്ച് നല്‍കണമെന്നാവശ്യപ്പെട്ടു,  പിന്നാലെ യുവതിയെയും പെൺമക്കളെയും കാണാനില്ല, പരാതിയുമായി ബന്ധുക്കൾ
Kerala News

സ്വത്ത് വീതംവെച്ച് നല്‍കണമെന്നാവശ്യപ്പെട്ടു, പിന്നാലെ യുവതിയെയും പെൺമക്കളെയും കാണാനില്ല, പരാതിയുമായി ബന്ധുക്കൾ

May 27, 2025
3
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകൾ വൈകിയോടുന്നു
Kerala News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകൾ വൈകിയോടുന്നു

May 27, 2025
2
കനത്ത മഴയ്‌ക്കൊപ്പം ചാലക്കുടിയില്‍ മിന്നൽ ചുഴലിയും, വ്യാപക നാശനഷ്ടം
Kerala News

കനത്ത മഴയ്‌ക്കൊപ്പം ചാലക്കുടിയില്‍ മിന്നൽ ചുഴലിയും, വ്യാപക നാശനഷ്ടം

May 26, 2025
4
Load More
Next Post
landslide|bignewslive

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; മരണം 135, ഇനിയും കണ്ടെത്താനുള്ളത് 211 പേരെ, രക്ഷാദൗത്യം ആരംഭിച്ചു

rahul and prriyanka|bignewslive

രാഹുല്‍ഗാന്ധിയും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തില്ല, സന്ദര്‍ശനം മാറ്റിവെച്ചത് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്

minister veena george|bignewslive

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു, മന്ത്രിക്ക് പരിക്ക്, അപകടം വയനാട്ടിലേക്കുള്ള യാത്രക്കിടെ

Discussion about this post

RECOMMENDED NEWS

‘യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകും, തീരുമാനമായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കും’; ടിഎംസി

‘യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകും, തീരുമാനമായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കും’; ടിഎംസി

22 hours ago
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

24 hours ago
8
മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

13 hours ago
6
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version