BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മനുഷ്യത്വം മറന്ന് ഇന്ത്യന്‍ റെയില്‍വേ! ട്രെയിന്‍ യാത്രയ്ക്കിടെ യുവതി തലകറങ്ങി വീണു; സഹായം തേടിയ സഹയാത്രികരോട് ചോദ്യങ്ങള്‍ ചോദിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍

Anu by Anu
January 11, 2019
in Kerala News
0
മനുഷ്യത്വം മറന്ന് ഇന്ത്യന്‍ റെയില്‍വേ! ട്രെയിന്‍ യാത്രയ്ക്കിടെ യുവതി തലകറങ്ങി വീണു; സഹായം തേടിയ സഹയാത്രികരോട് ചോദ്യങ്ങള്‍ ചോദിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍
178
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ട്രെയിനില്‍ തലകറങ്ങി വീണ യുവതിയ്ക്ക് അടിയന്തിരസഹായമെത്തിക്കാതെ റെയില്‍വേയുടെ ക്രൂരത. ഷാലിമാര്‍ തിരുവനന്തപുരം എക്‌സ്പ്രസില്‍ വ്യാഴാഴ്ച വൈകിട്ട് തലകറങ്ങി വീണ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയ സഹയാത്രികരോട് ചോദ്യശരങ്ങള്‍കൊണ്ടാണ് റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സ്വീകരിച്ചത്.

READ ALSO

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

February 12, 2026
6
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4

യുവതി എറണാകുളത്തുനിന്നു ആലപ്പുഴയിലേക്ക് ഒറ്റയ്ക്കു യാത്ര ചെയ്യുകയായിരുന്നു. വാതിലിനു സമീപം നിന്നിരുന്ന ഇവര്‍ തലകറങ്ങി അടുത്തനിന്ന യാത്രക്കാരുടെ ഇടയിലേക്കു വീഴുകയായിരുന്നു. തുറവൂരിനു മുന്‍പായിരുന്നു സംഭവം.

റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പരായ 182ല്‍ വിളിച്ചപ്പോള്‍ അത് സുരക്ഷാ സേനയുടെ നമ്പരാണ് 138ല്‍ വിളിക്കാനായിരുന്നു മറുപടി. 138ല്‍ വിളിച്ചപ്പോഴാണു യാത്രക്കാര്‍ ശരിക്കും വെട്ടിലായത്. ചോദ്യങ്ങളുടെ നീണ്ട പട്ടികയാണു ഉദ്യോഗസ്ഥര്‍ നല്‍കിയത്.
പെണ്‍കുട്ടിക്ക് എത്ര വയസുണ്ട്, വിലാസം, എന്താണ് അസുഖം തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ സഹായം തേടി വിളിച്ചവര്‍ കുടുങ്ങി.

പെണ്‍കുട്ടി ഒറ്റയ്ക്കാണു യാത്ര ചെയ്യുന്നതെന്നു പറഞ്ഞെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ടിടിഇയോടു തിരുവനന്തപുരത്തേക്കു വിളിക്കാനായിരുന്നു ആദ്യ നിര്‍ദേശം.

ജനറല്‍ കോച്ചില്‍ ടിടിഇയില്ലെന്നു പറഞ്ഞതോടെ ഫോണെടുത്തവര്‍ക്ക് ഉത്തരമില്ലാതായി. സഹികെട്ട യാത്രക്കാര്‍ ഒടുവില്‍ തുറവൂരില്‍ എത്തിയപ്പോള്‍ ലോക്കോപൈലറ്റിനെ പോയി കണ്ടു. യുവതിയെ മറ്റൊരു യാത്രക്കാരിക്കൊപ്പം ചേര്‍ത്തലയില്‍ ഇറക്കി.

Tags: indian railway

Related Posts

train|bignewslive
India

ട്രെയിന്‍ യാത്രാനിരക്കുകളിലെ വര്‍ധനവ് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍, പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

December 21, 2025
16
train | bignewslive
Kerala News

ശബരിമല തീര്‍ഥാടകര്‍ക്കായി സ്‌പെഷല്‍ ട്രെയിൻ, ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇന്നുമുതൽ

September 23, 2025
6
മദ്യലഹരിയിൽ ആത്മഹത്യാഭീഷണി, റയിൽവേ ട്രാക്കിൽ കിടന്ന് യുവാവിൻ്റെ പരാക്രമം, വൈകിയത് 3 ട്രെയിനുകൾ
Kerala News

മദ്യലഹരിയിൽ ആത്മഹത്യാഭീഷണി, റയിൽവേ ട്രാക്കിൽ കിടന്ന് യുവാവിൻ്റെ പരാക്രമം, വൈകിയത് 3 ട്രെയിനുകൾ

August 30, 2025
5
train | bignewslive
India

യാത്രക്കാരുടെ സുരക്ഷ പ്രശ്നത്തിന് പരിഹാരം, ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും

July 13, 2025
6
train|bignewslive
India

റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ, വന്ദേ ഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും ബാധകം

June 30, 2025
8
ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ
India

ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിലെ പുതിയ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ

November 1, 2024
14
Load More
Next Post
ദുബായിലെത്തിയ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത മൊഞ്ചത്തി മലയാളി;  താരമായി കാസര്‍കോട് സ്വദേശിനി

ദുബായിലെത്തിയ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത മൊഞ്ചത്തി മലയാളി; താരമായി കാസര്‍കോട് സ്വദേശിനി

‘ഓരോ പ്രവാസിയുടേയും വിയര്‍പ്പാണ് ഇന്ത്യ, മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും’..! രാഹുല്‍ ഗാന്ധി

'ഓരോ പ്രവാസിയുടേയും വിയര്‍പ്പാണ് ഇന്ത്യ, മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും'..! രാഹുല്‍ ഗാന്ധി

ഹെല്‍മെറ്റിന്റെ ക്ലിപ്പ് ഇട്ടില്ല..! വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ മദ്രസാ അധ്യാപകന്‍ മരിച്ചു

ഹെല്‍മെറ്റിന്റെ ക്ലിപ്പ് ഇട്ടില്ല..! വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ മദ്രസാ അധ്യാപകന്‍ മരിച്ചു

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

17 hours ago
7
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

11 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

22 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version