BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എപ്പോള്‍ കണ്ടാലും ഗോപിയാശാന്റെ കാല്‍തൊട്ട് വന്ദിച്ചിട്ടുണ്ട്, ഇനിയും ചെയ്യും: ഗുരുവായൂരപ്പന് മുന്നില്‍ കാണിക്ക സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി

Anu by Anu
March 18, 2024
in Kerala News
0
എപ്പോള്‍ കണ്ടാലും ഗോപിയാശാന്റെ കാല്‍തൊട്ട് വന്ദിച്ചിട്ടുണ്ട്, ഇനിയും ചെയ്യും: ഗുരുവായൂരപ്പന് മുന്നില്‍ കാണിക്ക സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി
37
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്‌ക്കെതിരായ കലാമണ്ഡലം ഗോപിയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരിക്കുകയാണ്. കലാമണ്ഡലം ഗോപിയെ വിളിയ്ക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3

ഗോപി ആശാന്‍ തനിക്ക് ഗുരു തുല്ല്യനാണ്. പാര്‍ട്ടി പറഞ്ഞാല്‍ ഗോപി ആശാന്റെ അടുത്ത് അനുഗ്രഹം തേടി പോകും. ആരെയൊക്കെ കാണണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. ആ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടേയില്ല. ചില ആളുകളെയൊക്കെ നേരിട്ട് കാണണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. ഈ തെരഞ്ഞൈടുപ്പില്‍ യാതൊരു സ്ട്രാറ്റജൈസ്ഡ് ഓപ്പറേഷന്‍സും എനിക്കില്ല. ഞാന്‍ നേരെ ജനങ്ങളിലേക്കാണെന്നും സുരേഷ് ഗോപി പയുന്നു.

കലാകാരന്‍മാര്‍ മാത്രമല്ല, പ്രമുഖരായ വ്യക്തികളുണ്ട്. അത് എല്ലാ സ്ഥാനാര്‍ഥികളും പോയി കാണാറുണ്ട്. അത് ഒരു ചടങ്ങായി ചെയ്യുന്നവരുണ്ട്. ഞാനത് ഒരു ഗുരുത്വത്തിന്റെ പുറത്ത് മാത്രം ചെയ്യാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ള ആള്‍ക്കാരെ കാണും. ചില ആളുകളെ കാണണമെന്ന് ഞാനും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്.

ഗുരുനാഥ തുല്യനായ ആളുകളെ കാണാറുണ്ട്. മുമ്പ് ഗോപിയാശാന്റെ കാല്‍തൊട്ട് വന്ദിച്ചിട്ടുണ്ട്. എപ്പോള്‍ കണ്ടാലും ഒരു ഗുരുവിനെ കണ്ട് വണങ്ങുന്നതുപോലെ ചെയ്തിട്ടുണ്ട്. ഇനിയും അത് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മനസാണോ എന്നറിയില്ല. അതില്‍ അദ്ദേഹത്തിന് നീരസമുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹം അനുവദിച്ചിട്ടില്ലെങ്കില്‍ ഗുരുവായൂരപ്പന് മുന്നില്‍ ഗോപി ആശാനുള്ള കാണിക്ക സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സുരേഷ് ഗോപിയ്ക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണമെന്നും ഗോപി ആശാന്റെ മകന്‍ രഘുരാജ് ‘രഘു ഗുരുകൃപ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിരുന്നു. പോസ്റ്റ് വൈറലായിരുന്നു. തോടെ സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാന്‍ വേണ്ടിയാണ് പോസ്റ്റിട്ടതെന്നും രഘുരാജ് പറഞ്ഞു.

Tags: actor suresh gopikalamandalam gopi

Related Posts

suresh gopi|bignewslive
Entertainment

പുണ്യം ചെയ്ത മനുഷ്യന്‍, നന്മ നിറഞ്ഞ വ്യക്തി, സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തി ദേവന്‍

November 11, 2024
13
‘പ്രാതല്‍ കഴിക്കാന്‍ ബിഷപ്പ് ക്ഷണിച്ചിരുന്നു’: വോട്ടെടുപ്പിന് മുമ്പ് ബിഷപ്പുമാരെ കണ്ട് അനുഗ്രഹം തേടി   സുരേഷ് ഗോപി
Kerala News

‘പ്രാതല്‍ കഴിക്കാന്‍ ബിഷപ്പ് ക്ഷണിച്ചിരുന്നു’: വോട്ടെടുപ്പിന് മുമ്പ് ബിഷപ്പുമാരെ കണ്ട് അനുഗ്രഹം തേടി സുരേഷ് ഗോപി

April 25, 2024
10
സുരേഷ് ഗോപിയുടെ ഫ്‌ലക്സില്‍ ഇന്നസെന്റ്: നടപടിയ്‌ക്കൊരുങ്ങി കുടുംബം
Kerala News

സുരേഷ് ഗോപിയുടെ ഫ്‌ലക്സില്‍ ഇന്നസെന്റ്: നടപടിയ്‌ക്കൊരുങ്ങി കുടുംബം

April 22, 2024
2
സുരേഷ് ഗോപി ഹൃദയം വേണമെന്ന് പറഞ്ഞാലും കൊടുക്കും: ജോയ് മാത്യു
Kerala News

സുരേഷ് ഗോപി ഹൃദയം വേണമെന്ന് പറഞ്ഞാലും കൊടുക്കും: ജോയ് മാത്യു

April 18, 2024
28
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സുരേഷ് ഗോപി: 53.30 ലക്ഷത്തിന്റെ സ്വര്‍ണ്ണം;  2.53 കോടിയുടെ 8 വാഹനങ്ങള്‍
Kerala News

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സുരേഷ് ഗോപി: 53.30 ലക്ഷത്തിന്റെ സ്വര്‍ണ്ണം; 2.53 കോടിയുടെ 8 വാഹനങ്ങള്‍

April 4, 2024
434
കുരിശ്ശിലേറ്റപ്പെട്ട തൃശൂരില്‍ ജൂണ്‍ നാലിന് ഉയിര്‍പ്പാണ്: തൃശ്ശൂര്‍ എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിട്ടുള്ളത്; സുരേഷ് ഗോപി
Kerala News

കുരിശ്ശിലേറ്റപ്പെട്ട തൃശൂരില്‍ ജൂണ്‍ നാലിന് ഉയിര്‍പ്പാണ്: തൃശ്ശൂര്‍ എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിട്ടുള്ളത്; സുരേഷ് ഗോപി

March 31, 2024
31
Load More
Next Post
40 മണിക്കൂർ നീണ്ട ദൗത്യം; രക്ഷപ്പെടുത്തിയത് 17 ജീവനക്കാരെ; 3 മാസം കടൽക്കൊള്ളക്കാർ പിടിച്ചുവെച്ച ഇന്ത്യൻ ചരക്കുകപ്പലിന് മോചനം; ഇന്ത്യൻ നേവിക്ക് ബിഗ് സല്യൂട്ട്!

40 മണിക്കൂർ നീണ്ട ദൗത്യം; രക്ഷപ്പെടുത്തിയത് 17 ജീവനക്കാരെ; 3 മാസം കടൽക്കൊള്ളക്കാർ പിടിച്ചുവെച്ച ഇന്ത്യൻ ചരക്കുകപ്പലിന് മോചനം; ഇന്ത്യൻ നേവിക്ക് ബിഗ് സല്യൂട്ട്!

മറ്റൂര്‍ മഹാദേവ ക്ഷേത്രത്തിന് ഇനി സ്വന്തം കൊമ്പന്‍: യന്ത്ര ആനയെ നടയ്ക്കിരുത്തി നടി പ്രിയാമണി

മറ്റൂര്‍ മഹാദേവ ക്ഷേത്രത്തിന് ഇനി സ്വന്തം കൊമ്പന്‍: യന്ത്ര ആനയെ നടയ്ക്കിരുത്തി നടി പ്രിയാമണി

വരും മണിക്കൂറില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ, ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത, മുന്നറിയിപ്പ്

വരും മണിക്കൂറില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, 40 കിമീ വേഗതയില്‍ കാറ്റ് വീശിയേക്കാം, മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

8 hours ago
7
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

6 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

14 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version