BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംസ്ഥാന വനിതാ രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Akshaya by Akshaya
March 7, 2024
in Kerala News
0
AWARDS|BIGNEWSLIVE
14
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാന വനിതാ രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

READ ALSO

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

January 23, 2026
2
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

January 23, 2026
4

AWARDS|BIGNEWSLIVE

ട്രീസ ജോളി, ജിലുമോള്‍ മാരിയറ്റ് തോമസ്, വിജി പെണ്‍കൂട്ട്, അന്നപൂര്‍ണി സുബ്രഹ്‌മണ്യം എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. 25 വര്‍ഷങ്ങളായി സ്ത്രീ ശാക്തീകരണ രംഗത്ത് സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം കൈവരിക്കുവാന്‍ വഴിവച്ച കുടുംബശ്രീക്ക് പ്രത്യേക പുരസ്‌കാരം നല്‍കും.

also read:പിറന്നാള്‍ സമ്മാനമായി ബൈക്ക് വാങ്ങാന്‍ അമ്മയെയും കൂട്ടി ഷോറൂമിലെത്തി, ടെസ്റ്റ് ഡ്രൈവിനിടെ അപകടം, യുവാവിന് ദാരുണാന്ത്യംം

മാര്‍ച്ച് 7 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്‌ന പുരസ്‌കാര വിതരണവുംമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

health minister | bignewslive

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ വിശിഷ്ടാതിഥികളാകും.

Tags: Minister Veena Georgevanitha ratnam award

Related Posts

കാറുകൾ കൂട്ടിയിടിച്ച് അപകടം, പരിക്കേറ്റവർക്ക് രക്ഷകയായി മന്ത്രി വീണ ജോർജ്ജ്, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
Kerala News

കാറുകൾ കൂട്ടിയിടിച്ച് അപകടം, പരിക്കേറ്റവർക്ക് രക്ഷകയായി മന്ത്രി വീണ ജോർജ്ജ്, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു

August 21, 2025
2
ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി, വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കി മടക്കം
Kerala News

ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി, വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കി മടക്കം

July 6, 2025
2
‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി
Kerala News

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി

July 4, 2025
5
അപകടത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ അന്വേഷിക്കും, ആരോഗ്യമന്ത്രി
Kerala News

അപകടത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ അന്വേഷിക്കും, ആരോഗ്യമന്ത്രി

July 3, 2025
2
രണ്ടുപേർക്ക് പരിക്ക്, തകർന്നുവീണത് പ്രവര്‍ത്തനരഹിതമായ കെട്ടിടമെന്ന് ആരോഗ്യമന്ത്രി
Kerala News

രണ്ടുപേർക്ക് പരിക്ക്, തകർന്നുവീണത് പ്രവര്‍ത്തനരഹിതമായ കെട്ടിടമെന്ന് ആരോഗ്യമന്ത്രി

July 3, 2025
2
health minister | bignewslive
Kerala News

കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ല, കേന്ദ്ര ഒരുരൂപ പോലും തന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി

March 11, 2025
3
Load More
Next Post
ഡ്രൈവിങ് ടെസ്റ്റില്‍ വന്‍ പരിഷ്‌കാരം, സര്‍ക്കുലര്‍ പുറത്തിറക്കി, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ദിവസവും 50 ടെസ്റ്റുകള്‍ മാത്രം, ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം, പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാര്‍

‘ശബരി കെ-റൈസ്’ ഉടന്‍ വിപണിയിലേക്ക്; അരിയുടെ വിതരണം 12 മുതല്‍

'ശബരി കെ-റൈസ്' ഉടന്‍ വിപണിയിലേക്ക്; അരിയുടെ വിതരണം 12 മുതല്‍

minister ganesh kumar|bignewslive

വ്യാപക പ്രതിഷേധം, ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണം പിന്‍വലിച്ച് മന്ത്രി ഗണേഷ് കുമാര്‍

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

11 hours ago
7
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

4 hours ago
4
സ്വര്‍ണപ്പാളി വിവാദം,കടകംപള്ളി സുരേന്ദ്രനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല, കോടതിയില്‍ നിലപാട് മാറ്റി വിഡി സതീശന്‍

സ്വര്‍ണപ്പാളി വിവാദം,കടകംപള്ളി സുരേന്ദ്രനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല, കോടതിയില്‍ നിലപാട് മാറ്റി വിഡി സതീശന്‍

22 hours ago
3
ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍

ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍

8 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version