തിരുവനന്തപുരം: മദ്യ വില കൂടുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗല്‍വനേജ് ഫീസിനത്തില്‍ 200 കോടി സമാഹരിക്കും.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Discussion about this post