BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വായനശാല ഉദ്ഘാടനം അലങ്കോലപ്പെടുത്താന്‍ കൊടുവാളുമായി എത്തി; ആര്‍എസ്എസ് പ്രവര്‍ത്തകനെ എടുത്തിട്ട് അടിച്ച് ‘പഞ്ഞിക്കിട്ട്’ പോലീസില്‍ ഏല്‍പ്പിച്ചു! സംഭവം ചേര്‍ത്തലയില്‍

കരുവ ദൃശ്യയുടെ വായനശാല ഉദ്ഘാടന പരിപാടിക്കിടെയാണ് സംഭവം.

Soumya by Soumya
January 8, 2019
in Kerala News
0
വായനശാല ഉദ്ഘാടനം അലങ്കോലപ്പെടുത്താന്‍ കൊടുവാളുമായി എത്തി; ആര്‍എസ്എസ് പ്രവര്‍ത്തകനെ എടുത്തിട്ട് അടിച്ച് ‘പഞ്ഞിക്കിട്ട്’ പോലീസില്‍ ഏല്‍പ്പിച്ചു! സംഭവം ചേര്‍ത്തലയില്‍
1.6k
SHARES
2.6k
VIEWS
Share on FacebookShare on Whatsapp

ചേര്‍ത്തല: വായനശാല ഉദ്ഘാടന പരിപാടി അലങ്കോലപ്പെടുത്താന്‍ കൊടുവാളുമായി എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ എടുത്തിട്ട് അടിച്ച് പഞ്ഞിക്കിട്ട് നാട്ടുകാര്‍. ശേഷം ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആക്രമണത്തില്‍ വായനശാലാ പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. ശേഷമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ എടുത്തിട്ടടിച്ചത്.

READ ALSO

gold rate| bignewslive

1640 രൂപ വർധിച്ചു, 116000 കടന്ന് സ്വർണവില, ഇന്നത്തെ വില അറിയാം

February 9, 2026
2
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 9, 2026
4

കരുവ ദൃശ്യയുടെ വായനശാല ഉദ്ഘാടന പരിപാടിക്കിടെയാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ചേര്‍ത്തല മുനിസിപ്പല്‍ ഇരുപതാം വാര്‍ഡില്‍ കാടുവെട്ടിപ്പറമ്പില്‍ മണ്ണെണ്ണ മേനോജ് എന്നറിയപ്പെടുന്ന മനോജ്(41) ആണ് പരിപാടിക്കിടെ അക്രമം അഴിച്ചുവിട്ടത്. പരിപാടി അലങ്കോലമാക്കാനായി എത്തിയ ഇയാള്‍ യാതൊരു കാരണവുംകൂടാതെ അരയില്‍ ഒളിപ്പിച്ച് വച്ചിരുന്ന കൊടുവാള്‍ വീശുകയായിരുന്നു.

ആക്രമണത്തില്‍ ലൈബ്രറി ജീവനക്കാരനായ പ്രതീഷിന്റെ കൈകാലുകള്‍ക്ക് പരിക്കേറ്റു. ഇതോടെ നാട്ടുകാര്‍ മനോജിനെ കീഴ്‌പ്പെടുത്തുകയും വാള്‍ പിടിച്ചുവാങ്ങി പോലീസിന് കൈമാറുകയും ചെയ്തു. പ്രതീഷിനെ താലൂക്ക് ആശുപത്രിയിലും മനോജിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags: bjp rss leadersLibrary inaugurationRSS LeaderRSS leader arrestedRSS leaders

Related Posts

arrest| bignewslive
Kerala News

ആക്രിവസ്തുക്കള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിയത് മൂന്നരക്കോടി, ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റില്‍

February 10, 2024
103
Rss Leader | Bignewslive
India

ഗൺമാനെ വേണം, എല്ലാ നീക്കങ്ങളും പൊളിഞ്ഞു; ഒടുവിൽ സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞും നാടകം! സംഘപരിവാർ നേതാവ് അഴിക്കുള്ളിൽ

November 24, 2022
11
Bindhu Ammini | Bignews Live
Kerala News

ആർഎസ്എസ് ക്രിമിനലിനോട് ഞാൻ മാപ്പുചോദിച്ചുപോകുമെന്നത് വെറും വ്യാമോഹം മാത്രം; വ്യാജ പ്രചരണങ്ങളിൽ ബിന്ദു അമ്മിണിയുടെ മറുപടി

April 12, 2022
23
CPM Leader | Bignewslive
Kerala News

മകളെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിനിടെ ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്ത് സ്റ്റേഷനിൽ ഹാജരായി സിപിഎം പഞ്ചായത്ത് അംഗം ശ്രീലക്ഷ്മി, പിന്നാലെ മെമ്പർ സ്ഥാനവും രാജിവെച്ചു

February 24, 2022
156
Bomb blast | Bignewslive
Kerala News

നാടൻ ബോംബ് നിർമ്മാണത്തിനിടെ അപ്രതീക്ഷിത സ്‌ഫോടനം; ആർഎസ്എസ് നേതാവ് ബിജു ആലക്കാടിന്റെ കൈവിരലുകൾ അറ്റു!

January 31, 2022
152
20 പേര്‍ക്ക് അനുമതിയുണ്ടായിരുന്ന വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്‍: പത്തനംതിട്ടയില്‍ വധുവിന്റെ പിതാവിനെതിരെ കേസ്
India

ഒന്നാം തിയ്യതി മകളുടെ വിവാഹം: ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വരരുത്; വൈറലായി വിവാഹ ക്ഷണക്കത്ത്

November 25, 2021
107
Load More
Next Post
സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി; സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്

സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി; സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്

ദേശീയ പണിമുടക്ക് ഹര്‍ത്താലാകുന്നു; പൊതുഗതാഗതം നിശ്ചലം; തിരുവനന്തപുരത്ത് ട്രെയിന്‍ തടയല്‍; വേണാട് എക്‌സ്പ്രസും ജനശതാബ്ദിയും തടഞ്ഞിട്ടു

ദേശീയ പണിമുടക്ക് ഹര്‍ത്താലാകുന്നു; പൊതുഗതാഗതം നിശ്ചലം; തിരുവനന്തപുരത്ത് ട്രെയിന്‍ തടയല്‍; വേണാട് എക്‌സ്പ്രസും ജനശതാബ്ദിയും തടഞ്ഞിട്ടു

എല്ലാവരും തണുത്ത് വിറയ്ക്കുമ്പോള്‍ എന്താ അദ്ദേഹത്തിനും തണുക്കില്ലേ..? അംബേദ്കര്‍ പ്രതിമയെ പുതപ്പിച്ച് യുവാവ്

എല്ലാവരും തണുത്ത് വിറയ്ക്കുമ്പോള്‍ എന്താ അദ്ദേഹത്തിനും തണുക്കില്ലേ..? അംബേദ്കര്‍ പ്രതിമയെ പുതപ്പിച്ച് യുവാവ്

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

21 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

16 hours ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

22 hours ago
7
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version