BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല, ചോദ്യം ചെയ്ത 65കാരനെ കണ്ടക്ടര്‍ മര്‍ദ്ദിച്ചു, സംഭവം കൊല്ലത്ത്

കണ്ടക്ടറായ യുവാവ് വാസുദേവനെ അസഭ്യം പറഞ്ഞ് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

Surya by Surya
September 15, 2023
in Kerala News
0
ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല, ചോദ്യം ചെയ്ത 65കാരനെ കണ്ടക്ടര്‍ മര്‍ദ്ദിച്ചു, സംഭവം കൊല്ലത്ത്
96
VIEWS
Share on FacebookShare on Whatsapp

കൊല്ലം: ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്ത യാത്രക്കാരനായ വയോധികനെ കണ്ടക്ടര്‍ മര്‍ദ്ദിച്ചു. അഞ്ചലിലാണ് സംഭവം. സംഭവത്തില്‍ ഉപാസന ബസ്സിലെ കണ്ടക്ടറായ പതിനേഴുകാരന്‍ അറസ്റ്റില്‍. കൊച്ചുകുരുവിക്കോണം സ്വദേശി 65 വയസുള്ള വാസുദേവനാണ് മര്‍ദ്ദനമേറ്റത്. കണ്ടക്ടറായ യുവാവ് വാസുദേവനെ അസഭ്യം പറഞ്ഞ് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

READ ALSO

ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 29, 2025
4
കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

May 29, 2025
2

പുനലൂരില്‍ നിന്നും അഞ്ചലിലേക്കുള്ള ബസ് യാത്രക്കാരനായിരുന്നു വാസുദേവന്‍. ഈസ്റ്റ് സ്‌കൂള്‍ ബസ് സ്റ്റോപ്പിലാണ് വാസുദേവന് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ നിര്‍ത്താന്‍ വാസുദേവന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ ഇത് കേട്ടില്ല. അതിനിടയില്‍ ആരോ ബെല്ലും അടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു.

പിന്നീട് സ്റ്റോപ്പില്‍ നിന്ന് കുറച്ച് മാറിയാണ് ബസ് നിര്‍ത്തിയത്. ഇത് വാസുദേവന്‍ ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. വാസുദേവനെ അസഭ്യം പറഞ്ഞ കണ്ടക്ടര്‍ ബസ്സില്‍ നിന്നും ഇറങ്ങിയശേഷം പിന്നിലൂടെ വന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.

വാസുദേവന് തലയ്ക്കും കൈയ്ക്കും നടുവിനും പരിക്കേറ്റു. ഇതോടെ അദ്ദേഹത്തെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തെ തുടര്‍ന്ന് കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Tags: kollam bus

Related Posts

No Content Available
Load More
Next Post
നിരന്തരം ഓണ്‍ലൈന്‍ ഗെയിം കണിച്ച് പണം നഷ്ടമായി, കടം വാങ്ങിയും ഗെയിം കളി തുടര്‍ന്നു, ഒടുവില്‍ ആത്മഹത്യ! മൂന്നാറിലെ ഹോട്ടല്‍ ജീവനക്കാരന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിരന്തരം ഓണ്‍ലൈന്‍ ഗെയിം കണിച്ച് പണം നഷ്ടമായി, കടം വാങ്ങിയും ഗെയിം കളി തുടര്‍ന്നു, ഒടുവില്‍ ആത്മഹത്യ! മൂന്നാറിലെ ഹോട്ടല്‍ ജീവനക്കാരന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ സ്വകാര്യബസ് പിന്നോട്ടെടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്, സംഭവം കല്‍പ്പറ്റയില്‍

വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ സ്വകാര്യബസ് പിന്നോട്ടെടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്, സംഭവം കല്‍പ്പറ്റയില്‍

പാട്ടുപാടുന്നതിനിടെ ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; 6വയസുകാരിക്ക് പരിക്ക്

പാട്ടുപാടുന്നതിനിടെ ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; 6വയസുകാരിക്ക് പരിക്ക്

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

8 hours ago
12
വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

17 hours ago
6
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

7 hours ago
5
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

2 weeks ago
19

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version