BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എംവിഡിയ്ക്ക് തെറ്റി, ഫോട്ടോ സഹിതമുള്ള പെറ്റിയടിച്ചത് ചികിത്സയില്‍ കഴിയുന്ന യുവതിയ്ക്ക്

Anu by Anu
August 2, 2023
in Kerala News
0
എംവിഡിയ്ക്ക് തെറ്റി, ഫോട്ടോ സഹിതമുള്ള പെറ്റിയടിച്ചത് ചികിത്സയില്‍ കഴിയുന്ന യുവതിയ്ക്ക്
193
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സ്ത്രീയ്ക്ക് പെറ്റി അടിച്ച് നല്‍കി എംവിഡി. ഫോട്ടോ എടുത്ത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അശ്രദ്ധയാണ് വിനയായത്. മണക്കാട് തോട്ടം റസിഡന്റ്‌സ് അസോസിയേഷനില്‍ ലേഖാസില്‍ ഭാവന ചന്ദ്രനാണ് വാഹനം മാറി ഉള്ള പെറ്റി ലഭിച്ചിരിക്കുന്നത്.

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5

പരിക്കേറ്റ് കിടക്കുന്ന താനെങ്ങനെ റോഡില്‍ നിയമലംഘനം നടത്തിയെന്ന് അമ്പരന്ന് പരിശോധിച്ചപ്പോഴാണ് എംവിഡിയുടെ അശ്രദ്ധ പുറത്തറിയുന്നത്. ജൂലൈ പത്തിന് രാവിലെ 8.45ന് ജഗതി ഭാഗത്ത് പിന്‍സീറ്റ് യാത്രക്കാരിയ്ക്ക് ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിനാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് ജെഎന്‍ പുറത്തിറക്കിയ ഫോട്ടോ സഹിതമുള്ള ചെല്ലാന്‍ ഭാവനയ്ക്ക് ലഭിക്കുന്നത്. 500 രൂപ പിഴ അടയ്ക്കണം എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ജൂണ്‍ 30ന് മുട്ടത്തറയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയിലാണ് ഭാവന. നോട്ടീസിലെ ചിത്രം പരിശോധിച്ചപ്പോഴാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയത് മനസിലാകുന്നത്. KL 01 CN 8219 എന്ന ആക്ടീവ സ്‌കൂട്ടറിന്റെ പെറ്റി ആണ് ഭാവനയ്ക്ക് ലഭിച്ചിരിക്കുന്നത്. ഭാവനയുടെ വാഹനം ആകട്ടെ KL 01 CW 8219 എന്ന് നമ്പരുള്ള ഹോണ്ട ഡിയോ സ്‌കൂട്ടറും. CN എന്നത് ഉദ്യോഗസ്ഥന്‍ CW എന്ന് മനസ്സിലാക്കിയത് ആണ് തെറ്റായി നോട്ടീസ് അയയ്ക്കാന്‍ കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ വിശദീകരണം.

Tags: mvd fine

Related Posts

സീബ്രാ ലൈനില്‍ നിര്‍ത്തി: ഗവര്‍ണറുടെ ബെന്‍സിന് പിഴയിട്ട് എംവിഡി
News

സീബ്രാ ലൈനില്‍ നിര്‍ത്തി: ഗവര്‍ണറുടെ ബെന്‍സിന് പിഴയിട്ട് എംവിഡി

February 22, 2024
790
വെല്ലുവിളിച്ച് സര്‍വീസ് ആരംഭിച്ച് റോബിന്‍ ബസ്: പിഴയിട്ട് എംവിഡി, വരവേല്‍പ് നല്‍കി ജനം
Kerala News

വെല്ലുവിളിച്ച് സര്‍വീസ് ആരംഭിച്ച് റോബിന്‍ ബസ്: പിഴയിട്ട് എംവിഡി, വരവേല്‍പ് നല്‍കി ജനം

November 18, 2023
744
സീറ്റ് ബെല്‍റ്റ് ഇടാതെ 149 തവണ ഒരേ എഐ ക്യാമറയ്ക്ക് കീഴിലൂടെ യാത്ര: കാസര്‍കോട്ടെ 74കാരന് 74,500 രൂപ പിഴയിട്ട് എംവിഡി
Kerala News

സീറ്റ് ബെല്‍റ്റ് ഇടാതെ 149 തവണ ഒരേ എഐ ക്യാമറയ്ക്ക് കീഴിലൂടെ യാത്ര: കാസര്‍കോട്ടെ 74കാരന് 74,500 രൂപ പിഴയിട്ട് എംവിഡി

November 12, 2023
613
ടീമിനൊപ്പം എത്താന്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ ലംബോര്‍ഗിനിയില്‍ കുതിച്ചു: രോഹിത് ശര്‍മയ്ക്ക് പിഴ
Sports

ടീമിനൊപ്പം എത്താന്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ ലംബോര്‍ഗിനിയില്‍ കുതിച്ചു: രോഹിത് ശര്‍മയ്ക്ക് പിഴ

October 19, 2023
340
വിദ്യാര്‍ഥികളുടെ അതിരുവിട്ട ഫുട്‌ബോള്‍ ആരാധന: 66,000 രൂപ പിഴ, 11 പേരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
Kerala News

വിദ്യാര്‍ഥികളുടെ അതിരുവിട്ട ഫുട്‌ബോള്‍ ആരാധന: 66,000 രൂപ പിഴ, 11 പേരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

December 2, 2022
5
നമ്പര്‍ പ്ലേറ്റില്‍ ‘ജസ്റ്റ് മാരീഡ്’: വിവാഹപാര്‍ട്ടിയ്ക്ക് പിഴയിട്ട് എംവിഡി
Kerala News

നമ്പര്‍ പ്ലേറ്റില്‍ ‘ജസ്റ്റ് മാരീഡ്’: വിവാഹപാര്‍ട്ടിയ്ക്ക് പിഴയിട്ട് എംവിഡി

July 25, 2022
66
Load More
Next Post
ganja | bignewslive

കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കഞ്ചാവ് തോട്ടം ഒരുങ്ങുന്നു, രാജ്യത്ത് ഇതാദ്യം

മദ്യപാനശീലം ഇല്ലായിരുന്നെങ്കിൽ ഞാൻ നല്ല മനുഷ്യനും നടനുമായേനേ; സ്ഥിരമായി ആരും മദ്യപിക്കരുത്; ആരാധകരോട് രജനികാന്ത്

മദ്യപാനശീലം ഇല്ലായിരുന്നെങ്കിൽ ഞാൻ നല്ല മനുഷ്യനും നടനുമായേനേ; സ്ഥിരമായി ആരും മദ്യപിക്കരുത്; ആരാധകരോട് രജനികാന്ത്

students| bignewslive

'ടീച്ചര്‍' എന്ന അഭിസംബോധന വേണ്ട, വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ഇഷ്ടമുള്ളത് പോലെ വിളിക്കട്ടെ

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

13 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

8 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

15 hours ago
10
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version