BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ദാരിദ്രവും ചുമന്ന് നാട് വൃത്തിയാക്കാന്‍ ഓടി നടക്കുന്നവരെ തുണച്ച് ഭാഗ്യദേവത, 10കോടിയടിച്ച ഈ ഭാഗ്യവാന്മാര്‍ മാലിന്യം നീക്കാന്‍ ഇനിയുമെത്തും

Akshaya by Akshaya
July 28, 2023
in Kerala News
0
lottery winners| bignewslive
657
SHARES
4.2k
VIEWS
Share on FacebookShare on Whatsapp

പരപ്പനങ്ങാടി: ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാംസമ്മാനമായ 10കോടിയടിച്ചത് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കായിരുന്നു. ദാരിദ്രവും ചുമന്ന് നാട് വൃത്തിയാക്കാന്‍ ഓടി നടക്കുന്ന 11 ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് 10കോടിയടിച്ച വാര്‍ത്ത സന്തോഷത്തോടെയായിരുന്നു കേരളക്കര കേട്ടത്.

READ ALSO

ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്

രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

December 6, 2025
1
‘ തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ‘, മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച് ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വിവരം പുറത്ത്

‘ തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ‘, മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച് ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വിവരം പുറത്ത്

December 6, 2025
3

lottery winners| bignewslive

പരപ്പനങ്ങാടി സ്വദേശികളായ പി.ലക്ഷ്മി, കെ.ലീല, എം.പി.രാധ, എം.ഷീജ, ചന്ദ്രിക തുടിശ്ശേരി, ബിന്ദു കൊഴുകുമ്മല്‍, കാര്‍ത്ത്യായനി പട്ടണത്ത്, ശോഭ കുരുളില്‍, കുട്ടിമാളു ചെറുകുറ്റിയില്‍, ബേബി ചെറുമണ്ണില്‍, രാധ മുണ്ടുപാലത്തില്‍ എന്നിവരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

also read: ഡോക്ടര്‍ മര്‍ദിച്ചെന്ന പരാതി; തൃശൂരില്‍ ഇന്ന് നഴ്‌സുമാരുടെ പണിമുടക്ക്, കരിദിനം ആചരിക്കുമെന്ന് സ്വകാര്യ ആശുപത്രികള്‍

ഒന്നാംസമ്മനമടിച്ച എം.ബി 200261 എന്ന ടിക്കറ്റ് പരപ്പനങ്ങാടി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഏല്‍പ്പിച്ചു. നാലാം തവണയാണ് ഇവരൊന്നിച്ച് ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞ തവണ ഓണം ബമ്പറില്‍ 1,000 രൂപ അടിച്ചിരുന്നു. രാധയായിരുന്നു എല്ലാവരെയും ടിക്കറ്റ് എടുക്കാന്‍ പ്രേരിപ്പിച്ചത്.

lottery winners| bignewslive

എന്നാല്‍ പണമില്ലാത്തതിനാല്‍ ലോട്ടറി എടുക്കണോ എന്ന് ഒരുനിമിഷം 11പേരും ചിന്തിച്ചിരുന്നു. ദാരിദ്രത്തിന്റെ പിടിയിലായിരുന്നു പലരും. ഇപ്പോള്‍ ലക്ഷാധിപതികളായിട്ടും ഹരിതകര്‍മ്മ സേനയില്‍ തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

also read: ശക്തമായ കാറ്റില്‍ പറന്നെത്തിയ തകര ഷീറ്റ് കഴുത്തില്‍ വീണു, വയോധികന് ദാരുണാന്ത്യം

ഇനി ചെയ്തുതീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങളുണ്ടെന്ന് പറയുകയാണ് 11 പേരും. മുടങ്ങിക്കിടക്കുന്ന ചികിത്സ പൂര്‍ത്തിയാക്കണം, വീടിന്റെ ആധാരം തിരിച്ചെടുക്കണം, കടം വീട്ടണം പട്ടിണിയില്ലാതെ കഴിയണം, എന്നിങ്ങനെ പട്ടിക നീളുന്നു ഇവരുടെയെല്ലാം ആഗ്രഹങ്ങള്‍.

Tags: haritha karma sena womenlottery winnersmonsoon bumber

Related Posts

ബിന്ദുവേച്ചിയാണ് സൂപ്പര്‍ താരം: നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണാഭരണം മാലിന്യത്തില്‍; ഹരിത കര്‍മ്മ സേനാംഗത്തിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്
News

ബിന്ദുവേച്ചിയാണ് സൂപ്പര്‍ താരം: നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണാഭരണം മാലിന്യത്തില്‍; ഹരിത കര്‍മ്മ സേനാംഗത്തിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

October 12, 2023
111
ഞായറാഴ്ച രാവിലെ ലോട്ടറിയെടുത്തു, വൈകുന്നേരം കോടീശ്വന്മാരായി സഹോദരങ്ങളായ അതിഥിതൊഴിലാളികള്‍
Kerala News

ഞായറാഴ്ച രാവിലെ ലോട്ടറിയെടുത്തു, വൈകുന്നേരം കോടീശ്വന്മാരായി സഹോദരങ്ങളായ അതിഥിതൊഴിലാളികള്‍

March 9, 2021
413
കൈയ്യില്‍ ആകെയുള്ള 50 രൂപയ്ക്ക് രാവിലെ ലോട്ടറിയെടുത്തു; നാല് മണിക്ക് കോടിപതി; അമ്പരപ്പിച്ച് കയറിവന്ന ഭാഗ്യത്തിന്റെ ഞെട്ടലില്‍ ഷാജി
Kerala News

കൈയ്യില്‍ ആകെയുള്ള 50 രൂപയ്ക്ക് രാവിലെ ലോട്ടറിയെടുത്തു; നാല് മണിക്ക് കോടിപതി; അമ്പരപ്പിച്ച് കയറിവന്ന ഭാഗ്യത്തിന്റെ ഞെട്ടലില്‍ ഷാജി

December 15, 2019
127
മുതലാളിയോട് ലീവ് ചോദിച്ചപ്പോൾ തിരുവോണം ബംപറടിച്ചാൽ ബാങ്കിൽ പോകാനാണെന്ന് തമാശ പറഞ്ഞു; ഒടുവിൽ റിസൽട്ട് വന്നപ്പോൾ ഞെട്ടിയത് രാജീവനും അഞ്ച് സുഹൃത്തുക്കളും!
Kerala News

മുതലാളിയോട് ലീവ് ചോദിച്ചപ്പോൾ തിരുവോണം ബംപറടിച്ചാൽ ബാങ്കിൽ പോകാനാണെന്ന് തമാശ പറഞ്ഞു; ഒടുവിൽ റിസൽട്ട് വന്നപ്പോൾ ഞെട്ടിയത് രാജീവനും അഞ്ച് സുഹൃത്തുക്കളും!

September 20, 2019
44
Load More
Next Post
കോഴിക്കോട് തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

arrest | bignewslive

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പുതപ്പുകൊണ്ട് കെട്ടിയിട്ടു, മഴു കൊണ്ട് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞു, ഭാര്യ അറസ്റ്റില്‍

death | bignewslive

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, മനംനൊന്ത് പെണ്‍കുഞ്ഞുമായി ജീവനൊടുക്കി യുവതി, ജാമ്യാപേക്ഷ തള്ളിയതോടെ ഭര്‍ത്താവടക്കമുള്ള പ്രതികള്‍ ഒളിവില്‍

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

23 hours ago
12
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

18 hours ago
7
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

20 hours ago
6
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version