BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 26, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചാലിയാറിലെ സ്വര്‍ണ്ണം ഊറ്റുന്നവര്‍ അറിയാന്‍: അധികം ആയുസ്സ് ഉണ്ടാവില്ല; മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി

Anu by Anu
June 3, 2023
in Kerala News
0
ചാലിയാറിലെ സ്വര്‍ണ്ണം ഊറ്റുന്നവര്‍ അറിയാന്‍: അധികം ആയുസ്സ് ഉണ്ടാവില്ല; മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി
226
SHARES
77.6k
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: നിലമ്പൂര്‍ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്‌തെടുക്കാന്‍ ശ്രമമുണ്ടായെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ദുരന്തനിവാരണ വിദഗ്ധനും യു.എന്‍ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി.

READ ALSO

തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

May 25, 2025
4
കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

May 25, 2025
3

ഇപ്പോഴിതാ ഇത്തരത്തില്‍ പുഴകളില്‍ നിന്നും മറ്റും സ്വര്‍ണം ഖനനം ചെയ്‌തെടുക്കുന്നതിനിടെ അപകടമാണ് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നത്. പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വര്‍ണ്ണത്തരികള്‍ മെര്‍ക്കുറിയില്‍ ലയിപ്പിച്ച് മെര്‍ക്കുറി ബാഷ്പീകരിച്ച് സ്വര്‍ണ്ണം ശുദ്ധീകരിച്ച് വില്‍ക്കുന്ന പരിപാടി കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ടെന്നും അത്യന്തം അപകടമാണെന്നാണ് അദ്ദേഹം പറയുന്നത്.

മെര്‍ക്കുറി ഉപയോഗിച്ചുള്ള സ്വര്‍ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണെന്നും ഈ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ രോഗങ്ങള്‍ ഉണ്ടാകുമെന്നും അധികം ആയുസ്സ് ഉണ്ടാവുകയില്ലെന്നുമാണ് മുരളി തുമ്മാരുക്കുടി വ്യക്തമാക്കുന്നത്.

‘ചാലിയാറിലെ സ്വർണ്ണം: അവനവൻ കുഴിക്കുന്ന കുഴികൾ
ചാലിയാറിലെ പുഴയിൽ സ്വർണ്ണം ഖനനം ചെയ്യുന്നവരുടെ ജനറേറ്ററും പന്പുമെല്ലാം പോലീസ് കണ്ടെത്തി എന്ന വാർത്ത എന്നെ അല്പം അതിശയിപ്പിച്ചു. കുറച്ചു പേടിപ്പിക്കുകയും ചെയ്തു.
പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വർണ്ണത്തരികൾ മെർക്കുറിയിൽ ലയിപ്പിച്ച് മെർക്കുറി ബാഷ്പീകരിച്ച് സ്വർണ്ണം ശുദ്ധീകരിച്ച് വിൽക്കുന്ന പരിപാടി ഞാൻ കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ട്.
രണ്ടു കാര്യങ്ങളാണ് ഇതിൽ കുഴപ്പമായിട്ടുള്ളത്.

ഒന്ന് മെർക്കുറി ഉപയോഗിച്ചുള്ള സ്വർണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഈ ജോലി ചെയ്യുന്നവർക്ക് ഏറെ രോഗങ്ങൾ ഉണ്ടാകും, അധികം ആയുസ്സ് ഉണ്ടാവുകയുമില്ല.

ഈ പ്രസ്ഥാനം മിക്കയിടത്തും നിയമവിരുദ്ധമാണ്, അതുകൊണ്ട് തന്നെ ലാഭം കൂടുതൽ ഉണ്ടായിത്തുടങ്ങിയാൽ ക്രിമിനൽ സംഘങ്ങൾ ഇടപെടും, പ്രദേശത്ത് അക്രമങ്ങൾ കൂടും. കൊളംബിയയിൽ സ്വർണ്ണം ഉണ്ടെന്ന് കണ്ടെത്തുന്ന പ്രദേശത്തുള്ളവരെ ഇത്തരം ഗ്യാങ്ങുകൾ പേടിപ്പിച്ച് സ്വന്തം വീടുകളിൽ നിന്നും ഓടിക്കുകയാണ് രീതി !

കേരളത്തെ പറ്റിയുള്ള എൻറെ ഏറ്റവും വലിയ ഒരു പേടി നമ്മുടെ നാട്ടിലുള്ള ചെമ്മണ്ണിലുള്ള സ്വർണ്ണം ലാഭകരമായി വേർതിരിച്ചെടുക്കാൻ പറ്റുന്ന ഒരു സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെടുന്നതാണ്. സാധാരണ ഗതിയിൽ നമ്മുടെ മണ്ണിൽ രത്നമോ, സ്വർണ്ണമോ, എണ്ണയോ, ഗ്യാസോ കണ്ടുപിടിച്ചാൽ സന്തോഷിക്കുകയാണ് വേണ്ടത്. പക്ഷെ ലോകത്ത് ഏറെ മൂല്യമുള്ള വസ്തുക്കൾ ഖനനം ചെയ്‌തെടുക്കുന്ന മിക്കവാറും പ്രദേശങ്ങളിൽ താമസിച്ചിരുന്നവരുടെ ആരോഗ്യം, സ്വത്ത്, ജീവൻ, സ്വാതന്ത്ര്യം ഇതൊക്കെ പൊതുവെ കുറഞ്ഞുവരുന്നതായിട്ടാണ് പഠനങ്ങൾ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊന്നും നമ്മുടെ മണ്ണിൽ ഇല്ലാതിരിക്കുന്നതാണ് നല്ലത്.

നിയമവിരുദ്ധമായി ഖനനം ചെയ്യുന്നവരെ വിരട്ടി ഓടിക്കുന്നത് കൂടാതെ മെർക്കുറി ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെ പറ്റി അല്പം ബോധവൽക്കരിക്കുന്നതും നന്നാകും.
ഒരു രാജ്യത്ത് രത്നമോ സ്വർണ്ണമോ കണ്ടുപിടിച്ചാൽ അവിടെ പിന്നെ നടക്കാനിടയുള്ള സംഘർഷ സാധ്യതയെപ്പറ്റി ഐക്യരാഷ്ട്രസഭയുടെ പഠനം ഒന്നാമത്തെ കമന്റിൽ ഉണ്ട്.
മുരളി തുമ്മാരുകുടി

Tags: chaliyar rivergoldmuralee thummarukkudi

Related Posts

gold rate| bignewslive
Kerala News

റെക്കോർഡ് വിലയിൽ സ്വർണ്ണം, ഇന്ന് ഒരു പവൻ വേണമെങ്കിൽ കൊടുക്കണം ഇത്രയും രൂപ

February 9, 2025
1
gold rate| bignewslive
Kerala News

റെക്കോർഡ് നിരക്കിൽ സ്വർണ്ണ വില, വീണ്ടും ഉയർന്നു, കൂടിയത് 680 രൂപ, ഇന്നത്തെ വില ഇങ്ങനെ

January 29, 2025
4
gold rate| bignewslive
Kerala News

പൊള്ളും വിലയിൽ സ്വർണ്ണം, ഒരു പവൻ വേണമെങ്കിൽ കൊടുക്കണം ഇത്രയും രൂപ

January 26, 2025
3
സ്‌കൂളിലേക്ക് പോകവേ അധ്യാപികയെ ബൈക്കില്‍ പിന്തുടര്‍ന്നു, മുഖത്തടിച്ച് വീഴ്ത്തി മാല പൊട്ടിച്ചു, പ്രതി പിടിയില്‍
Kerala News

സ്‌കൂളിലേക്ക് പോകവേ അധ്യാപികയെ ബൈക്കില്‍ പിന്തുടര്‍ന്നു, മുഖത്തടിച്ച് വീഴ്ത്തി മാല പൊട്ടിച്ചു, പ്രതി പിടിയില്‍

November 27, 2024
54
ആശുപത്രിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയി, പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു
Kerala News

ആശുപത്രിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയി, പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു

October 10, 2024
27
gold| bignewslive
India

കേന്ദ്ര ബജറ്റ്; സ്വര്‍ണ്ണം വെള്ളി വില കുറയും, കസ്റ്റംസ് തീരുവ 6 ശതമാനമാക്കി കുറച്ചു

July 23, 2024
23
Load More
Next Post
‘രക്തം ആവശ്യമുള്ളവര്‍ക്ക് എത്തിക്കൂ’: ട്രെയിന്‍ ദുരന്തത്തിനിരകളെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് ചിരഞ്ജീവി

'രക്തം ആവശ്യമുള്ളവര്‍ക്ക് എത്തിക്കൂ': ട്രെയിന്‍ ദുരന്തത്തിനിരകളെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് ചിരഞ്ജീവി

ട്രെയിനപകടത്തിന് കാരണമെന്തെന്ന് കണ്ടെത്തി; കാരണക്കാരെയും തിരിച്ചറിഞ്ഞെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ട്രെയിനപകടത്തിന് കാരണമെന്തെന്ന് കണ്ടെത്തി; കാരണക്കാരെയും തിരിച്ചറിഞ്ഞെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മോഡി സർക്കാരിന് ഒളിച്ചോടാനാകില്ല; റെയിൽവെ മന്ത്രിയുടെ രാജി ആവശ്യപ്പെടണം: രാഹുൽ ഗാന്ധി

ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മോഡി സർക്കാരിന് ഒളിച്ചോടാനാകില്ല; റെയിൽവെ മന്ത്രിയുടെ രാജി ആവശ്യപ്പെടണം: രാഹുൽ ഗാന്ധി

Discussion about this post

RECOMMENDED NEWS

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

21 hours ago
13
കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

22 hours ago
4
തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

11 hours ago
4
കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

21 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version