BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഹോട്ടലിൽ മുറിയെടുത്ത് വിശ്രമം; പണം നൽകാതെ മുങ്ങി; സേനയ്ക്ക് തലവേദനയായി എസ്‌ഐ; സോഷ്യൽമീഡിയയിലും വൈറൽ

Anitha by Anitha
May 31, 2023
in Kerala News
0
ഹോട്ടലിൽ മുറിയെടുത്ത് വിശ്രമം; പണം നൽകാതെ മുങ്ങി; സേനയ്ക്ക് തലവേദനയായി എസ്‌ഐ; സോഷ്യൽമീഡിയയിലും വൈറൽ
1k
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ടൗൺ എസ്‌ഐ ആണെന്ന പേരിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിച്ച ശേഷം പണം നൽകാതെ മുങ്ങിയ ഗ്രേഡ് എസ്‌ഐ പോലീസ് സേനയ്ക്ക് തന്നെ നാണക്കേടാകുന്നു. ഇയാൾക്കെതിരെ പോലീസ് വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ വിശ്രമിക്കാൻ മുറിയെടുത്തെങ്കിലും തിരിച്ചു പോകുമ്പോൾ ബാക്കി പണം നൽകിയിരുന്നില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാർ ‘ടൗൺ’ എസ്‌ഐയെ അന്വേഷിച്ചപ്പോഴാണ് ആൾമാറാട്ടം ശ്രദ്ധയിൽപെട്ടത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

പിന്നീട് ഈ വിവരം മറ്റു പോലീസുകാർ അറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു വാർത്ത. തുടർന്നാണ് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ തീരുമാനമായത്. കഴിഞ്ഞ 10ന് ആണ് സ്ത്രീയുമൊത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത് എസ്‌ഐ വിശ്രമിക്കാനെത്തിയത്.

ടൗൺ സ്റ്റേഷൻ പരിധിയിലെ ഹോട്ടൽ ആയതിൽ താൻ ടൗൺ എസ്‌ഐ ആണെന്നും അൽപ സമയത്തേക്കു മുറി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.ഹോട്ടൽ റജിസ്റ്ററിൽ ടൗൺ എസ്‌ഐ എന്നാണ് രേഖപ്പെടുത്തിയിരുന്നതും. ഒരു മണിക്കെത്തിയ അദ്ദേഹം വൈകിട്ട് 4 ന് തിരിച്ചുപോയി.

എന്നാൽ ബാലൻസായ ഹോട്ടൽ വാടക 1,000 രൂപ നൽകിയില്ല. പണം ലഭിക്കാത്ത സാഹചര്യത്തിൽ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഹോട്ടൽ സിസിടിവി ദൃശ്യം ബന്ധപ്പെട്ടവർ പരിശോധിച്ചു. ഹോട്ടൽ റജിസ്റ്റർ പരിശോധിച്ചപ്പോൾ ആൾമാറാട്ടം നടത്തിയതായും കണ്ടെത്തി.

അതേസമയം, വിവരം പരസ്യമായിട്ടും സംഭവത്തിൽ കേസെടുക്കാതെ വകുപ്പുതല നടപടിയാണ് ആരംഭിച്ചതെന്നാണ് ആക്ഷേപം. എന്നാൽ, പരാതി ഇല്ലെന്നു പ്രചരിപ്പിച്ച് പോലീസ് അസോസിയേഷൻ നേതാവു കൂടിയായ എസ്‌ഐയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായി സേനയിലുള്ള ഒരു വിഭാഗം പറയുന്നു.നേരത്തേയും ഇത്തരത്തിൽ ആൾമാറാട്ടം നടത്തിയതായി ആരോപണമുണ്ട്.

ALSO READ- ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് ആന്ധ്ര ലോറി; വിവരമറിഞ്ഞ് ഉടമ ജീവനൊടുക്കി; ഏറ്റെടുക്കാനാളില്ലാതെ 408 ദിനങ്ങൾ; ഒടുവിൽ നാട്ടുകാരുടെ ബിരിയാണി ചലഞ്ചിലൂടെ മാറ്റി

കൂടാതെ, മണൽ മാഫിയ സംഘത്തലവന് ഒത്താശ ചെയ്യുകയും അറസ്റ്റ് വിവരങ്ങൾ ചോർത്തുകയും ചെയ്‌തെന്ന ആരോപണത്തിലാണ് ഇദ്ദേഹത്തെ ബേപ്പൂർ സ്റ്റേഷനിൽ നിന്നും ട്രാഫിക് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്.

Related Posts

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും
Kerala News

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍
Kerala News

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

February 11, 2026
9
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം
Kerala News

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

February 11, 2026
5
അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നത്?, അഡ്വ.ദീപ ജോസഫിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി
Kerala News

അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നത്?, അഡ്വ.ദീപ ജോസഫിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി

February 11, 2026
2
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി
Kerala News

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

February 11, 2026
6
Load More
Next Post
റോഡിൽ ചിതറി 500 രൂപ നോട്ടുകൾ; മനസിളകിയില്ല, നേരെ പോലീസിനെ ഏൽപ്പിച്ച് പത്താംക്ലാസ് വിദ്യാർത്ഥികൾ; അഭിനന്ദിച്ച് പോലീസ്

റോഡിൽ ചിതറി 500 രൂപ നോട്ടുകൾ; മനസിളകിയില്ല, നേരെ പോലീസിനെ ഏൽപ്പിച്ച് പത്താംക്ലാസ് വിദ്യാർത്ഥികൾ; അഭിനന്ദിച്ച് പോലീസ്

ഉന്നത ഉദ്യോഗസ്ഥന്റെ വിലകൂടിയ ഫോൺ ഡാമിൽ; 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ച് തെരച്ചിൽ; ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കുമെന്ന് സർക്കാർ

ഉന്നത ഉദ്യോഗസ്ഥന്റെ വിലകൂടിയ ഫോൺ ഡാമിൽ; 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ച് തെരച്ചിൽ; ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കുമെന്ന് സർക്കാർ

സൗന്ദര്യ മത്സരത്തിൽ ഭാര്യയ്ക്ക് രണ്ടാം സ്ഥാനം; ഇഷ്ടപ്പെടാതിരുന്ന ഭർത്താവ് സ്‌റ്റേജിൽ വിജയിയുടെ കിരീടം എറിഞ്ഞുടച്ചു; വൈറലായി വീഡിയോ

സൗന്ദര്യ മത്സരത്തിൽ ഭാര്യയ്ക്ക് രണ്ടാം സ്ഥാനം; ഇഷ്ടപ്പെടാതിരുന്ന ഭർത്താവ് സ്‌റ്റേജിൽ വിജയിയുടെ കിരീടം എറിഞ്ഞുടച്ചു; വൈറലായി വീഡിയോ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

17 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

18 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

10 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version