BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കരുവാരക്കുണ്ടില്‍ ട്രക്കിംഗിന് പോയി മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

Anu by Anu
May 25, 2023
in Kerala News
0
കരുവാരക്കുണ്ടില്‍ ട്രക്കിംഗിന് പോയി മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
29
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: കരുവാരക്കുണ്ടില്‍ ട്രക്കിംഗിന് പോയി മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് ചേരിക്ക് സമീപം കൂമ്പന്‍ മലയില്‍ കുടുങ്ങിയ മാമ്പുഴ കൊടുവണ്ണിക്കല്‍ സ്വദേശികളായ യാസീന്‍, അഞ്ജല്‍ എന്നിവരെയാണ് ഇന്നലെ രാത്രി 12.30 ഓടെ രക്ഷപ്പെടുത്തിയത്. അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് തിരിച്ചിറക്കിയത്.

അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈകീട്ട് 6 മണിയോടെ ആരംഭിച്ച രക്ഷാദൗത്യം രാത്രി വൈകി 2 മണി വരെ നീണ്ടു. സുരക്ഷിതമായി മലയ്ക്ക് താഴെ എത്തിച്ച അഞ്ജലിനെയും യാസീനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കല്‍ സ്വദേശികളായ യാസീന്‍, അഞ്ജല്‍, ഷംനാസ് എന്നിവര്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ട്രക്കിംഗിന് പോയത്. വൈകീട്ട് മഴ പെയ്തതോടെ യാസീനും അഞ്ജലിനും പാറയില്‍ നിന്ന് തെന്നിവീണ് പരുക്കേറ്റു. രണ്ടു പേര്‍ക്കും മലയിറങ്ങാന്‍ പറ്റാതായതോടെ സംഘത്തിലുള്ള ഷംനാസ് മലയിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3
Tags: Hill ClimbTrekking

Related Posts

ഉത്തരാഖണ്ഡില്‍ ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Kerala News

ഉത്തരാഖണ്ഡില്‍ ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

September 28, 2024
68
‘ട്രക്കിംഗിന് പോയതല്ല, മാങ്ങ പറിക്കാന്‍ പോയതാണ്’: കോട നിറഞ്ഞതോടെ തിരിച്ച് ഇറങ്ങാന്‍ കഴിഞ്ഞില്ല; കൂമ്പന്‍മലയില്‍ നിന്നും രക്ഷപ്പെട്ട കുട്ടി
Kerala News

‘ട്രക്കിംഗിന് പോയതല്ല, മാങ്ങ പറിക്കാന്‍ പോയതാണ്’: കോട നിറഞ്ഞതോടെ തിരിച്ച് ഇറങ്ങാന്‍ കഴിഞ്ഞില്ല; കൂമ്പന്‍മലയില്‍ നിന്നും രക്ഷപ്പെട്ട കുട്ടി

May 25, 2023
785
ഇടുക്കിയിൽ അനുമതി കൂടാതെയുള്ള ഓഫ് റോഡ് ട്രക്കിംഗ് നിരോധിച്ചു
Kerala News

ഇടുക്കിയിൽ അനുമതി കൂടാതെയുള്ള ഓഫ് റോഡ് ട്രക്കിംഗ് നിരോധിച്ചു

February 12, 2022
39
ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
Kerala News

ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

January 19, 2020
28
അഗസ്ത്യാര്‍കൂട ട്രക്കിംഗ്; ജനുവരി എട്ട് മുതല്‍ ബുക്കിംഗ്  ആരംഭിക്കും
Kerala News

അഗസ്ത്യാര്‍കൂട ട്രക്കിംഗ്; ജനുവരി എട്ട് മുതല്‍ ബുക്കിംഗ് ആരംഭിക്കും

January 5, 2020
45
അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; നാളെ മുതല്‍ ആരംഭിക്കും
Kerala News

അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; നാളെ മുതല്‍ ആരംഭിക്കും

January 4, 2019
102
Load More
Next Post
വാതില്‍പൊളിച്ച് അകത്തുകയറി കള്ളന്‍: മാല മോഷ്ടിക്കുന്നതിനിടെ കടിച്ചാക്രമിച്ച് അമ്മയും മകളും; ധീരതയ്ക്ക് കൈയ്യടി നേടി മേഴ്‌സിയും മകളും

വാതില്‍പൊളിച്ച് അകത്തുകയറി കള്ളന്‍: മാല മോഷ്ടിക്കുന്നതിനിടെ കടിച്ചാക്രമിച്ച് അമ്മയും മകളും; ധീരതയ്ക്ക് കൈയ്യടി നേടി മേഴ്‌സിയും മകളും

auto driver| bignewslive

ദേഹാസ്വാസ്ഥ്യം; ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും തെറിച്ച് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, യാത്രക്കാരിക്ക് പരിക്ക്

accident | bignewslive

ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് അപകടം, 23 പേര്‍ക്ക് പരിക്ക്, നടുക്കം മാറാതെ നാട്

Discussion about this post

RECOMMENDED NEWS

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

9 hours ago
8
സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

11 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

17 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

8 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version