BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചിന്തയുടെ കാര്‍ പൂഴിമണലില്‍ താഴ്ന്നു: ‘ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്‌കില്‍ ഒക്കെ പുറത്തെടുത്ത്’ മന്ത്രി സജി ചെറിയാന്‍

Anu by Anu
April 27, 2023
in Kerala News
0
ചിന്തയുടെ കാര്‍ പൂഴിമണലില്‍ താഴ്ന്നു: ‘ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്‌കില്‍ ഒക്കെ പുറത്തെടുത്ത്’ മന്ത്രി സജി ചെറിയാന്‍
289
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: യുവജന കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ കാറ് മണ്ണില്‍ പൂഴ്ന്നപ്പോള്‍ ‘പഴയ ഡ്രൈവിംഗ് സ്‌കില്‍’ പുറത്തെടുത്ത് സഹായിച്ച് മന്ത്രി സജി ചെറിയാന്‍. ചിറയിന്‍കീഴ് ഭാഗത്തെ തീരസദസ് പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ചിന്തയുടെ കാര്‍ പൂഴിമണലില്‍ താഴ്ന്നത്.

READ ALSO

ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്

രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

December 6, 2025
1
‘ തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ‘, മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച് ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വിവരം പുറത്ത്

‘ തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ‘, മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച് ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വിവരം പുറത്ത്

December 6, 2025
3

മന്ത്രി തന്നെയാണ് ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്‌കില്‍ ഒക്കെ പുറത്തെടുത്തു…’ എന്ന ക്യാപ്ഷനോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.

വെട്ടുകാട് വെച്ചാണ് ചിന്തയുടെ കാര്‍ മണലില്‍ താഴ്ന്നുപോയതായി മന്ത്രി കണ്ടത്. ഉടന്‍ സജി ചെറിയാന്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഒരു ശ്രമം നടത്തുകയായിരുന്നു. മന്ത്രി വണ്ടി ആദ്യം പുറകോട്ട് എടുത്തു. കൂടെ നിന്നവരും വണ്ടി തള്ളി സഹായിച്ചു.

എന്നാല്‍ മുന്നോട്ട് വീണ്ടുമെടുത്തപ്പോള്‍ വണ്ടി മണ്ണില്‍ കുടുങ്ങി. ഒടുവില്‍ കുറച്ചുമണ്ണും കല്ലും മുന്‍വശത്തെ ടയര്‍ഭാഗത്ത് കൊണ്ടിടാന്‍ മന്ത്രിയുടെ നിര്‍ദേശം. ഒടുവില്‍ ഫസ്റ്റിലിട്ട് നിഷ്പ്രയാസം മന്ത്രി തന്നെ മുന്നോട്ടു കയറ്റുകയായിരുന്നു.

Tags: Chintha JeromeSaji Cherian

Related Posts

ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ  ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചു, യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Kerala News

ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചു, യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

April 15, 2024
23
‘മുകേഷും ചിന്താ ജെറോമും വിവാഹിതരാകുന്നു’: വ്യാജ പ്രചാരണത്തിനെതിരെ നടപടിയെന്ന് മാതൃഭൂമി
Kerala News

‘മുകേഷും ചിന്താ ജെറോമും വിവാഹിതരാകുന്നു’: വ്യാജ പ്രചാരണത്തിനെതിരെ നടപടിയെന്ന് മാതൃഭൂമി

December 17, 2023
1.1k
ഡിവൈഎഫ്‌ഐ ഓഫിസിലെ ചെടിച്ചട്ടി പൊട്ടിച്ചു: ക്ഷമ ചോദിച്ച് പുതിയ ചട്ടിയ്ക്കുള്ള പണവുംവച്ച് അജ്ഞാതന്‍; ഹൃദയത്തില്‍ സത്യവും സ്‌നേഹവും ഉള്ളവരെന്ന്  ചിന്ത ജെറോം
Kerala News

ഡിവൈഎഫ്‌ഐ ഓഫിസിലെ ചെടിച്ചട്ടി പൊട്ടിച്ചു: ക്ഷമ ചോദിച്ച് പുതിയ ചട്ടിയ്ക്കുള്ള പണവുംവച്ച് അജ്ഞാതന്‍; ഹൃദയത്തില്‍ സത്യവും സ്‌നേഹവും ഉള്ളവരെന്ന് ചിന്ത ജെറോം

June 18, 2023
178
പിഎച്ച്ഡി പ്രബന്ധം പുസ്തകമാക്കും: അടുത്ത ലക്ഷ്യം പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്; ചിന്ത ജെറോം
Kerala News

പിഎച്ച്ഡി പ്രബന്ധം പുസ്തകമാക്കും: അടുത്ത ലക്ഷ്യം പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്; ചിന്ത ജെറോം

August 24, 2021
50
സൈബര്‍ ആക്രമണങ്ങള്‍ പരാജയപ്പെട്ടവരുടെ പേക്കൂത്ത്; ചിന്താ ജെറോമിന് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി
Kerala News

സൈബര്‍ ആക്രമണങ്ങള്‍ പരാജയപ്പെട്ടവരുടെ പേക്കൂത്ത്; ചിന്താ ജെറോമിന് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി

August 20, 2021
41
സംസ്ഥാനത്തെ ടിപിആർ കുറഞ്ഞാൽ സിനിമ തിയറ്റർ തുറക്കുമെന്ന് മന്ത്രി സജി ചെറിയാൻ
Kerala News

സംസ്ഥാനത്തെ ടിപിആർ കുറഞ്ഞാൽ സിനിമ തിയറ്റർ തുറക്കുമെന്ന് മന്ത്രി സജി ചെറിയാൻ

August 12, 2021
27
Load More
Next Post
accident | bignewslive

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, രണ്ടുപേര്‍ക്ക് ദാരണാന്ത്യം, 8 വയസ്സുകാരിക്ക് ഗുരുതര പരിക്ക്

sreenath bhasi | bignewslive

സഹകരിക്കാതെ സിനിമ സംഘടനകള്‍, അമ്മയില്‍ അംഗത്വം നേടാന്‍ അപേക്ഷയുമായി ശ്രീനാഥ് ഭാസി

death | bignewslive

മറുകരയിലേക്ക് പോകുന്നതിനിടെ വള്ളത്തില്‍ നിന്നും കായലില്‍ വീണു, ഹൗസ് ബോട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

24 hours ago
12
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

19 hours ago
7
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

18 hours ago
6
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version