BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘വന്നില്ലെങ്കിൽ നിനക്കിട്ട് പണിയും’ എന്നാണ് അവർ പറയുന്നത്, ഇനിയും സിനിമകളിൽ അഭിനയിക്കും, ഇല്ലെങ്കിൽ വാർക്ക പണിക്കു പോകും: ശ്രീനാഥ് ഭാസി

Anitha by Anitha
April 26, 2023
in Entertainment, Kerala News, Malayalam
0
അവതാരകയോട് മോശമായി പെരുമാറി; നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍; നടപടി ചോദ്യം ചെയ്യലിന് ശേഷം
4.6k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കഴിഞ്ഞദിവസം നിർമ്മാതാക്കളുടെ സംഘടനയും അമ്മ ഭാരവാഹികളും ചേർന്ന കൊച്ചിയിലെ യോഗത്തിൽ വെച്ച് നടന്മാരായ ശ്രീനാഥ് ഭാസിയോടും ഷെയ്ൻ നിഗത്തിനോടും സഹകരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.

READ ALSO

കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ

കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ

February 9, 2026
1
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

February 9, 2026
5

ഷൂട്ടിംഗ് സെറ്റിലെ സ്ഥിരം പ്രശ്‌നക്കാരാണ് ഈ രണ്ട് താരങ്ങളെന്നും നിരവധി പരാതികൾ ലഭിച്ചതോടെയാണ് താരങ്ങൾക്ക് നേരെ നടപടിയെന്നും നിർമ്മാതാവ് രഞ്ജിത്ത് പ്രതികരിച്ചിരുന്നു. നേരത്തെയും നിരവധി പരാതികൾ ഇവർക്കെതിരെ ഉയർന്നിരുന്നു ഈ പഷ്ചാത്തലത്തിലായിരുന്നു തീരുമാനം.

ഇപ്പോഴിതാ വിലക്ക് ലഭിച്ച് നടൻ ശ്രീനാഥ് ഭാസി മുൻപ് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. അന്ന് നൽകിയ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: ‘എനിക്കിപ്പോൾ പേടിയാണ് ഇൻറർവ്യൂ കൊടുക്കാൻ. കാരണം ആളുകൾ എന്തെങ്കിലും പറയുമ്പോൾ ഞാൻ എന്തെങ്കിലും പറയും. അതൊക്കെ വല്ലാതെ ബാധിക്കും. അങ്ങനെയൊരു സിറ്റുവേഷനിൽ പോകാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.’

ALSO READ- ജയരാജേട്ടാ നിങ്ങൾക്കും നിറയെ ഉമ്മകൾ; സൈബർ സഖാക്കളെ, മൂപ്പരെ സംഘിയാക്കരുതെ: ഹരീഷ് പേരടി

‘ആളുകൾക്ക് ഇരുന്ന് കമന്റ് ചെയ്യാൻ എളുപ്പമാണ്. എന്നാൽ ഏത് അവസരത്തിൽ എന്ത് അവസ്ഥയിൽ ആ സംഭവം ഉണ്ടായി എനിക്ക് അവർ നോക്കില്ല. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ആരും അന്വേഷിക്കില്ല .എന്നെ പരിപാടിക്ക് വിളിച്ച ആളോട് സുഖമില്ല അസൗകര്യം ഉണ്ട് എന്ന് പറഞ്ഞപ്പോൾ നടക്കില്ല ഭാസി നീ വന്നില്ലെങ്കിൽ നിനക്കിട്ട് പണിയുമെന്നാണ് അവർ പറയുന്നത്. അത് നടക്കില്ല ഞാൻ കഷ്ടപ്പെട്ട് തന്നെ പണിയെടുക്കും.’

‘ഞാൻ ഇനിയും സിനിമകളിൽ അഭിനയിക്കും. എനിക്ക് പറ്റുന്ന പോലെ ചെയ്യും.ഇല്ലെങ്കിൽ ഞാൻ വല്ല വാർക്ക പണിക്കും പോകും’- എന്‌ന് താരം പറയുന്നുണ്ട്.

Tags: KeralaMalayalam Cinemasreenath bhasi

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
Load More
Next Post
ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളില്‍ കയറി റീല്‍സ്; ഡ്രൈവര്‍ക്കെതിരെ കേസ്, ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളില്‍ കയറി റീല്‍സ്; ഡ്രൈവര്‍ക്കെതിരെ കേസ്, ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

മാങ്ങാ മോഷണം: പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

മാങ്ങാ മോഷണം: പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതാണ് പുണ്യം! കുറച്ചുകാലം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോവുന്നു; മാമുക്കോയയെ ഓര്‍മ്മിച്ച് ജയറാം

കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതാണ് പുണ്യം! കുറച്ചുകാലം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോവുന്നു; മാമുക്കോയയെ ഓര്‍മ്മിച്ച് ജയറാം

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

23 hours ago
12
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

18 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

14 hours ago
7
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version