BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കാരണമൊന്നുമില്ലാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു, കീടനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ആംബുലന്‍സ് ഡ്രൈവര്‍

Akshaya by Akshaya
April 2, 2023
in Kerala News
0
anil| bignewslive
65
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ആംബുലന്‍സ് ഡ്രൈവര്‍.

READ ALSO

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്;  കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
4
സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

February 16, 2026
6

anil| bignewslive

പാലക്കാട് ജില്ലയിലാണ് സംഭവം. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെ ആംബുലന്‍സ് ഡ്രൈവര്‍ കോട്ടായി സ്വദേശി അനീഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

also read: വിഷം കഴിച്ച ദമ്പതികള്‍ മരിച്ചു, മൂന്നുകുട്ടികള്‍ ആശുപത്രിയില്‍, ജീവനൊടുക്കാന്‍ ശ്രമിച്ചത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

അനീഷ് പതിമൂന്ന് വര്‍ഷത്തോളം ആയി ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അനീഷിനെ ഇന്നലെ ആണ് ജോലിയില്‍ നിന്ന് നീക്കിയത്.

also read: ‘സ്ത്രീധനം തെറ്റല്ല’ ഏപ്രില്‍ ഫൂള്‍ പരസ്യം പുലിവാലായി: പിന്‍വലിച്ച് വനിത ശിശുക്ഷേമ വകുപ്പ്

ജോലിയില്‍ നിന്നും പിരിച്ചുവിടുകയാണെന്ന് നേരത്തെ ഒരു അറിയിപ്പും നല്‍കിയിരുന്നില്ല.പെട്ടെന്ന് ജോലി നഷ്ടമായ അനീഷ് മനോവിഷമത്തിലായിരുന്നു.

anil| bignewslive

തുടര്‍ന്ന് കീടനാശിനി കഴിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്. അനീഷിപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

Tags: Ambulance DriverJobpalakkad

Related Posts

പാലക്കാട് നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്
Kerala News

പാലക്കാട് നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്

January 28, 2026
13
പാലക്കാട് വീട് ജപ്തി ചെയ്ത് സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ
Kerala News

പാലക്കാട് വീട് ജപ്തി ചെയ്ത് സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ

January 22, 2026
4
ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയില്‍
Kerala News

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയില്‍

January 19, 2026
2
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയുടെ അച്ഛനെ വെട്ടിക്കൊന്നു

January 16, 2026
5
പാലക്കാട് മത്സരിക്കാൻ കരുക്കൾ നീക്കി രാഹുൽ മാങ്കൂട്ടത്തിൽ, എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്ന് കോൺഗ്രസ് ജില്ലാനേതൃത്വം, തൃത്താലയിൽ വിടി ബൽറാം
Kerala News

പാലക്കാട് മത്സരിക്കാൻ കരുക്കൾ നീക്കി രാഹുൽ മാങ്കൂട്ടത്തിൽ, എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്ന് കോൺഗ്രസ് ജില്ലാനേതൃത്വം, തൃത്താലയിൽ വിടി ബൽറാം

January 7, 2026
44
വൈദ്യുതി ബില്‍ അടച്ചില്ല, എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി
Kerala News

വൈദ്യുതി ബില്‍ അടച്ചില്ല, എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

January 6, 2026
5
Load More
Next Post
accident | bignewslive

ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാല് മരണം, 38പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് വേളാങ്കണ്ണി തീര്‍ഥാടകര്‍

കോഴിക്കോട് ഗർഭിണി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

കോഴിക്കോട് ഗർഭിണി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

rahul gandhi| bignewslive

സൂറത്ത് കോടതി വിധി, രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

23 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

6 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

8 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

7 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version