BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വടക്കുന്നാഥന്റെ മുന്നില്‍ മകള്‍ക്ക് പ്രണയസാഫല്യം: മകളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച്, മരുമകനെ കൈപിടിച്ചേല്‍പ്പിച്ച് റിപ്പര്‍ ജയാനന്ദന്‍

Anu by Anu
March 22, 2023
in Kerala News
0
വടക്കുന്നാഥന്റെ മുന്നില്‍ മകള്‍ക്ക് പ്രണയസാഫല്യം:  മകളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച്, മരുമകനെ കൈപിടിച്ചേല്‍പ്പിച്ച് റിപ്പര്‍ ജയാനന്ദന്‍
341
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന്റെ മകളുടെ വിവാഹം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്നു. രാവിലെ തന്നെ ജയാനന്ദന്റെ ഭാര്യയും രണ്ടാമത്തെ മകളും അടുത്ത ബന്ധുക്കളും ക്ഷേത്രത്തിലേക്കെത്തി. ക്ഷേത്ര നട അടച്ചതിനാല്‍ വധൂരവന്മാര്‍ പതിനൊന്നുവരെ ഇലഞ്ഞിത്തറയിലെ ഗോപുരത്തിനു സമീപം കാത്തുനിന്നു.

READ ALSO

ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

December 17, 2025
1
വീണ്ടും കടുവ പേടിയില്‍ വയനാട്, വളര്‍ത്തുമൃഗത്തെ കൊന്നു, പ്രദേശത്ത് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്

December 17, 2025
1

പതിനൊന്നേ കാലോടെ താലികെട്ട്. മകളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. അച്ഛന്റെ കാല്‍തൊട്ട് വന്ദിച്ച് മകള്‍. ജയാനന്ദന്‍ മകളുടെ കൈപിടിച്ച് വരനെ ഏല്‍പ്പിച്ചു. വിവാഹ ശേഷം അച്ഛനെ ചേര്‍ത്ത് നിര്‍ത്തി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക്. അങ്ങനെ മകളുടെ വിവാഹം നടത്തിയ അച്ഛന്റെ ചാരിതാര്‍ത്ഥ്യത്തില്‍ റിപ്പര്‍ ജയാനന്ദന്‍. പട്ടാമ്പി സ്വദേശിയായ അഭിഭാഷക വിദ്യാര്‍ഥിയായിരുന്നു വരന്‍. അഭിഭാഷകയാണ് റിപ്പറിന്റെ മകള്‍. മരുകനും അഭിഭാഷകന്‍. പ്രണയവിവാഹമാണ്. വരന്റെ അച്ഛന്‍ പോലീസുകാരനാണ്.

17 വര്‍ഷത്തിന് ശേഷം ആദ്യമായാണ് റിപ്പര്‍ ജയാനന്ദന്‍ ജയിലിന് പുറത്തേക്കിറങ്ങുന്നത്. കനത്ത പോലീസ് സംരക്ഷണത്തോടെയാണ് ജയാനന്ദനെ ചടങ്ങില്‍ പങ്കെടുപ്പിച്ചത്. മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് കടുത്ത ഉപാധികളോടെ ഹൈക്കോടതി പരോള്‍ അനുവദിച്ചത്.

അതീവ സുരക്ഷയോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു റിപ്പര്‍ ജയാനന്ദന്‍. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ജയാനന്ദനെ പുറത്തിറക്കിയത്. ഹൈക്കോടതി അഭിഭാഷകയായ മകളുടെ അപേക്ഷ പരിഗണിച്ചാണ് രണ്ട് ദിവസത്തെ എസ്‌കോട്ട് പരോള്‍ അനുവദിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ 15 ദിവസത്തെ പരോളിനാണ് ആദ്യം അപേക്ഷിച്ചതെങ്കിലും സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.

പിന്നീട് വിവാഹത്തില്‍ പങ്കെടുക്കാന്‍ മാത്രം അനുമതി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. തന്റെ വിവാഹമാണ് നടക്കുന്നതെന്നും അച്ഛന്‍ വിവാഹത്തിന് എത്തണമെന്ന് വലിയ ആഗ്രഹമാണെന്നും മകള്‍ കോടതിയില്‍ പറഞ്ഞു. മകളെന്ന നിലയില്‍ കനിവ് നല്‍കണമെന്നും മകള്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. മകളെന്ന നിലയിലുള്ള മാനുഷിക പരിഗണനയും കനിവും ചോദിച്ചത് മാനിച്ച് ജസ്റ്റിസ് ബെച്ചു കുര്യനാണ് റിപ്പര്‍ ജയാനനന്ദന് കടുത്ത ഉപാധികളോടെ പരോള്‍ അനുവദിച്ചത്.

പുത്തന്‍വേലിക്കര കൊലക്കേസ്, മാള ഇരട്ടക്കൊലക്കേസ്, പെരിഞ്ഞനം കേസ് ഉള്‍പ്പടെ 24 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍. സ്ത്രീകളെ തലക്കടിച്ച് വീഴ്ത്തിയതിനു ശേഷം സ്വര്‍ണം മോഷടിക്കുന്നതായിരുന്നു ജയാനന്ദന്റെ രീതി. ജീവിതാവസാനം വരെ കഠിന തടവിനാണ് കോടതി വിധിച്ചിരിക്കുന്നത്.

Tags: Crime murderRipper Jayanandan

Related Posts

21 ലക്ഷം രൂപയും ആഡംബര കാറും കിട്ടിയില്ല: യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി
India

21 ലക്ഷം രൂപയും ആഡംബര കാറും കിട്ടിയില്ല: യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

April 2, 2024
200
ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു: കുഞ്ഞിനെ നാട്ടിലെ വീട്ടിലെത്തിച്ച് യുവാവ്, കുറ്റം സമ്മതിച്ചു
World News

ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു: കുഞ്ഞിനെ നാട്ടിലെ വീട്ടിലെത്തിച്ച് യുവാവ്, കുറ്റം സമ്മതിച്ചു

March 11, 2024
149
കട്ടപ്പനയിലെ ഇരട്ടക്കൊല: വിജയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി,കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിട്ടു; വീടിന്റെ തറ പൊളിച്ച് പരിശോധന
Kerala News

കട്ടപ്പനയിലെ ഇരട്ടക്കൊല: വിജയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി,കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിട്ടു; വീടിന്റെ തറ പൊളിച്ച് പരിശോധന

March 10, 2024
198
തിരുവനന്തപുരത്ത് അമ്മയെ കാലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി മകന്‍
Kerala News

തിരുവനന്തപുരത്ത് അമ്മയെ കാലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി മകന്‍

January 26, 2024
308
ഗോവയില്‍ വച്ച് നാലു വയസുള്ള മകനെ കൊന്ന് ബാഗിലാക്കി: ബംഗളൂരു യാത്രയ്ക്കിടെ സ്റ്റാര്‍ട്ടപ് ഉടമ അറസ്റ്റില്‍
India

ഗോവയില്‍ വച്ച് നാലു വയസുള്ള മകനെ കൊന്ന് ബാഗിലാക്കി: ബംഗളൂരു യാത്രയ്ക്കിടെ സ്റ്റാര്‍ട്ടപ് ഉടമ അറസ്റ്റില്‍

January 9, 2024
627
ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി
India

ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി

January 2, 2024
290
Load More
Next Post
fire| bignewslive

ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ വന്‍തീപിടുത്തം, ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം തൃശ്ശൂരില്‍

journalist| bignewslive

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം, പരിക്കേറ്റ് ആശുപത്രിയില്‍

fishing

ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് ആഴക്കടലില്‍ കുടുങ്ങി; മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച് ഫിഷറീസ് വകുപ്പ്

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

21 hours ago
6
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

18 hours ago
5
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

22 hours ago
5
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി, ഇന്നലെ നേടാനായത് 10.77 കോടി രൂപ

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version