BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘പുഴ മുതല്‍ പുഴ വരെ’ സിനിമ: കെ സുരേന്ദ്രന്‍ പത്തിന്റെ പൈസ തന്നിട്ടില്ല; സിനിമ കാണണമെന്ന് ആഹ്വാനം മാത്രം; രാമസിംഹന്‍

Anu by Anu
March 3, 2023
in Kerala News
0
‘പുഴ മുതല്‍ പുഴ വരെ’ സിനിമ: കെ സുരേന്ദ്രന്‍ പത്തിന്റെ പൈസ തന്നിട്ടില്ല; സിനിമ കാണണമെന്ന് ആഹ്വാനം മാത്രം; രാമസിംഹന്‍
9
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ‘പുഴ മുതല്‍ പുഴ വരെ’ സിനിമയ്ക്ക് ബിജെപി ഉള്‍പ്പടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ രാമസിംഹന്‍. കെ സുരേന്ദ്രന്‍ തനിക്ക് ഒരു സഹായവും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് തന്റെ സിനിമ കാണണമെന്ന് സുരേന്ദ്രന്‍ ആഹ്വാനം ചെയ്തത് എന്നും രാമസിംഹന്‍ പറഞ്ഞു.

READ ALSO

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വ്യാജ ബോംബ് ഭീഷണി, യുവാവ് പിടിയില്‍

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വ്യാജ ബോംബ് ഭീഷണി, യുവാവ് പിടിയില്‍

June 1, 2025
5
മലപ്പുറത്ത് മകളുടെ കല്യാണത്തലേന്ന് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി 44കാരി മരിച്ചു

മലപ്പുറത്ത് മകളുടെ കല്യാണത്തലേന്ന് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി 44കാരി മരിച്ചു

June 1, 2025
3

‘കെ സുരേന്ദ്രന്റെ കൈയില്‍ നിന്നും പത്തിന്റെ പൈസ എന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല. പാര്‍ട്ടി അനുഭാവികള്‍ സംഭാവന നല്‍കിയിട്ടുണ്ടാകാം. മിനിഞ്ഞാന്ന് മാത്രമാണ് സുരേന്ദ്രന്‍ ഈ സിനിമ കാണണമെന്ന് ആഹ്വാനം ചെയ്തത്’ എന്നും രാമസിംഹന്‍ പറഞ്ഞു.

മമധര്‍മ്മ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ പൊതു ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ചായിരുന്നു രാമസിംഹന്‍ ചിത്രം നിര്‍മ്മിച്ചത്. ഒരു ബിജെപിക്കാരനും രാഷ്ട്രീയ നേതാവും ഈ സിനിമയുടെ പിന്നില്‍ ഇല്ല. സംഘപരിവാര്‍ സംഘടനകള്‍ ചിലപ്പോള്‍ സഹായിക്കണം എന്ന് പറഞ്ഞിട്ടുണ്ടാകും. എന്നാല്‍ സംഘത്തിന്റെ ഒരു പൈസ പോലും വന്നിട്ടില്ല’, രാമസിംഹന്‍ പറഞ്ഞു.

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് രാമസിംഹന്‍ ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

Tags: puzha muthal puzha vareRamasimhanRamasimhan Aboobakker

Related Posts

ഹൈന്ദവരോട് നന്ദി കാണിക്കാത്ത ജില്ലയാണ് തൃശൂര്‍; രാമസിംഹന്‍ അബൂബക്കര്‍
Kerala News

ഉള്ളില്‍ നിന്ന് കളിച്ചതാരാണ് എന്ന് എന്നെ കുത്തിക്കൊല്ലും മുന്‍പ് കണ്ടെത്തൂ: രഹസ്യമായി അയച്ച രാജിക്കത്ത് ചോര്‍ന്നത് ബിജെപിയുടെ സംസ്ഥാന ഓഫീസില്‍ നിന്ന്; രാമസിംഹന്‍

June 18, 2023
651
ramasimhan| bignewslive
Entertainment

സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലെന്ന്, രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി, താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് രാമസിംഹന്‍

June 17, 2023
659
മമധർമ്മയിൽ നിന്നും പറ്റിച്ച പൈസ കൊണ്ട് തിരുവനന്തപുരത്ത് ഒരേക്കർ സ്ഥലം വാങ്ങി; ബാക്കി ബാങ്കിലിട്ടു; രാമസിംഹൻ അബൂബക്കർ പറയുന്നു
Kerala News

മമധർമ്മയിൽ നിന്നും പറ്റിച്ച പൈസ കൊണ്ട് തിരുവനന്തപുരത്ത് ഒരേക്കർ സ്ഥലം വാങ്ങി; ബാക്കി ബാങ്കിലിട്ടു; രാമസിംഹൻ അബൂബക്കർ പറയുന്നു

March 5, 2023
29
‘ഇനി ഞാനൊന്നുറങ്ങട്ടെ’: പൂര്‍വികര്‍ക്ക് സമൂഹ ബലി അര്‍പ്പിച്ച് രാമസിംഹന്‍
Kerala News

‘ഇനി ഞാനൊന്നുറങ്ങട്ടെ’: പൂര്‍വികര്‍ക്ക് സമൂഹ ബലി അര്‍പ്പിച്ച് രാമസിംഹന്‍

March 3, 2023
23
‘സുരേഷ് ഗോപി ഭാവി കേരളാ മുഖ്യമന്ത്രി’: അദ്ദേഹത്തില്‍ നല്ല വിശ്വാസമുണ്ട്; രാമസിംഹന്‍
Kerala News

‘സുരേഷ് ഗോപി ഭാവി കേരളാ മുഖ്യമന്ത്രി’: അദ്ദേഹത്തില്‍ നല്ല വിശ്വാസമുണ്ട്; രാമസിംഹന്‍

October 14, 2022
46
‘സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും’: അകമഴിഞ്ഞ പിന്തുണയുമായി രാമസിംഹന്‍ അബൂക്കര്‍
Kerala News

‘സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും’: അകമഴിഞ്ഞ പിന്തുണയുമായി രാമസിംഹന്‍ അബൂക്കര്‍

October 11, 2022
38
Load More
Next Post
death| bigenwslive

നാട്ടില്‍ പോയി തിരിച്ചുവന്നത് ഒരുമാസം മുമ്പ്, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

death| bignewslive

പിതാവ് മരിച്ചതിന്റെ വേദന മാറും മുമ്പേ യാത്രയായി മകനും, നാടിന് നൊമ്പരമായി 15കാരന്റെ വേര്‍പാട്

‘അടിപൊളി ടേസ്റ്റ്’: ഭീമന്‍ മുതലയെ ഗ്രില്‍ ചെയ്ത് ഫിറോസ് ചുട്ടിപ്പാറ

'അടിപൊളി ടേസ്റ്റ്': ഭീമന്‍ മുതലയെ ഗ്രില്‍ ചെയ്ത് ഫിറോസ് ചുട്ടിപ്പാറ

Discussion about this post

RECOMMENDED NEWS

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

24 hours ago
8
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

21 hours ago
8
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

32 mins ago
6
പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version