BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

അശ്വമേധത്തിലൂടെ പുതിയതായി കണ്ടെത്തിയത് 135 കുഷ്ഠരോഗികളെ..! 14 കുട്ടികള്‍, ആുപേര്‍ക്ക് ഇതിനോടകം അംഗവൈകല്യം സംഭവിച്ചു; കൂടുതല്‍ രോഗികള്‍ പാലക്കാട് ജില്ലയില്‍.. ജാഗ്രത

bhadra by bhadra
January 3, 2019
in Health, Kerala News
0
അശ്വമേധത്തിലൂടെ പുതിയതായി കണ്ടെത്തിയത് 135 കുഷ്ഠരോഗികളെ..! 14 കുട്ടികള്‍, ആുപേര്‍ക്ക് ഇതിനോടകം അംഗവൈകല്യം സംഭവിച്ചു; കൂടുതല്‍ രോഗികള്‍ പാലക്കാട് ജില്ലയില്‍.. ജാഗ്രത
269
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കേരളക്കരയ്ക്ക് നെഞ്ചിടുപ്പ് കൂട്ടി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്. എട്ടു ജില്ലകളിലായി നടന്ന പരിശോധനയില്‍ പുതിയതായി 135 കുഷ്ഠരോഗികളെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 21 കുട്ടികളടക്കം 273 രോഗികളെ കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ കണ്ടെത്തല്‍. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ‘അശ്വമേധം’ പരിശോധനയിലാണ് കണ്ടെത്തിയത്.

READ ALSO

‘ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടിവരില്ല’ ; പൊതിച്ചോറുമാറുമായി ഡിവൈഎഫ്‌ഐ കാസർകോട് കോടതി പരിസരത്ത്

‘ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടിവരില്ല’ ; പൊതിച്ചോറുമാറുമായി ഡിവൈഎഫ്‌ഐ കാസർകോട് കോടതി പരിസരത്ത്

December 4, 2025
3
‘ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ

‘ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ

December 4, 2025
2

രോഗികളില്‍ 14 കുട്ടികളുണ്ട്. ആറുപേര്‍ക്ക് ഇതിനോടകം അംഗവൈകല്യങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. അശ്വമേധത്തിലൂടെ നടത്തിയ പരിശോധനയില്‍ രോഗം സംശയിക്കുന്ന അമ്പതുപേരുടെ ബയോപ്‌സി ഫലം കിട്ടാനുണ്ട്. ശേഷം രോഗനിര്‍ണയം നടത്തും. ഇവര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു.

രോഗികള്‍ കൂടുതല്‍ പാലക്കാട്…

അശ്വമേധം പദ്ധതിയിലൂടെ സംസ്ഥാനത്തെ 8 ജില്ലകളിലെ 62.51 ലക്ഷം വീടുകളിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തിയത്. കൂടുതല്‍ രോഗികളെ കണ്ടെത്തിയ ജില്ലകളാണിവ.. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം. പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം….. എന്നാല്‍ ഈ ജില്ലകളില്‍ കൂടുതല്‍ രോഗികള്‍ പാലക്കാടാണെന്നാണ് റിപ്പോര്‍ട്ട്.

ഈ ജില്ലകള്‍ക്ക് പുറമെ മറ്റു ജില്ലകളിലും പരിശോധന നടത്തി വേണ്ട കരുതലുകള്‍ സ്വീകരിക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

ജില്ലയിലെ രോഗികളുടെ കണക്ക്..

പാലക്കാട് 50
മലപ്പുറം 25
തൃശ്ശൂര്‍ 15
കണ്ണൂര്‍ 14
തിരുവനന്തപുരം 10
എറണാകുളം 10
കോഴിക്കോട് 7
കാസര്‍കോട് 4

Tags: helthKeralaleprosyleprosy disease

Related Posts

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

December 2, 2025
4
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, ജില്ലകളിലെല്ലാം തണുപ്പും തുടരും

November 30, 2025
3
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

November 29, 2025
4
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

November 27, 2025
4
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

November 24, 2025
4
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

November 23, 2025
2
Load More
Next Post
ഹര്‍ത്താലിനെ ചെറുക്കല്‍ തന്നെ ലക്ഷ്യം! പോലീസ് സംരക്ഷണയില്‍ കോഴിക്കോടും കൊച്ചിയിലും കടകള്‍ തുറന്നു; തൃശ്ശൂരില്‍ ആക്രമണം ഭയന്ന് കടകള്‍ അടച്ചു

ഹര്‍ത്താലിനെ ചെറുക്കല്‍ തന്നെ ലക്ഷ്യം! പോലീസ് സംരക്ഷണയില്‍ കോഴിക്കോടും കൊച്ചിയിലും കടകള്‍ തുറന്നു; തൃശ്ശൂരില്‍ ആക്രമണം ഭയന്ന് കടകള്‍ അടച്ചു

അയ്യപ്പന്‍ ബ്രഹ്മചാരി; വിശ്വാസത്തിന്റെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഹിംസയെന്ന് സി രാധാകൃഷ്ണന്‍

അയ്യപ്പന്‍ ബ്രഹ്മചാരി; വിശ്വാസത്തിന്റെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഹിംസയെന്ന് സി രാധാകൃഷ്ണന്‍

കൊലവിളിക്ക് മുന്നിലും പതറാത്ത കര്‍ത്തവ്യ വീര്യം! ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് സോഷ്യല്‍ മീഡിയയുടെ അഭിനന്ദന പ്രവാഹം

കൊലവിളിക്ക് മുന്നിലും പതറാത്ത കര്‍ത്തവ്യ വീര്യം! ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് സോഷ്യല്‍ മീഡിയയുടെ അഭിനന്ദന പ്രവാഹം

Discussion about this post

RECOMMENDED NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

12 hours ago
6
എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

11 hours ago
5
‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

8 hours ago
5
അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ  രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

15 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version