BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ തുണച്ചു; സാലിം ഇനി ക്ലാസിലിരുന്ന് പഠിക്കും, നന്ദിയോടെ കുടുംബം

Soumya by Soumya
February 7, 2023
in Kerala News
0
educational minister | Bignewslive
14
VIEWS
Share on FacebookShare on Whatsapp

മൂന്നിയൂർ: ഭിന്നശേഷിക്കാരനായ പ്ലസ് വൺ വിദ്യാർത്ഥിക്ക് ഇനി ക്ലാസിലിരുന്ന് പഠിക്കാം. വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണ് കളിയാട്ടമുക്ക് സ്വദേശി വെമ്പാല മുഹമ്മദ് സാലിമിന് ക്ലാസിലിരുന്ന് പഠിക്കാൻ വഴിയൊരുങ്ങിയത്. സ്‌കൂൾ കെട്ടിടത്തിലെ മൂന്നാം നിലയിലെ ക്ലാസ്മുറിയിലേക്കെത്താനുള്ള പ്രയാസം പരിഹരിക്കണമെന്നായിരുന്നു കുട്ടിയുടെ കുടുംബം മുൻപോട്ട് വെച്ച ആവശ്യം.

READ ALSO

‘നാറാത്തത് നാറും ‘, തലസ്ഥാനത്ത് രൂക്ഷമായി മാലിന്യപ്രശ്നങ്ങൾ, ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയ

‘നാറാത്തത് നാറും ‘, തലസ്ഥാനത്ത് രൂക്ഷമായി മാലിന്യപ്രശ്നങ്ങൾ, ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയ

February 8, 2026
3
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

February 8, 2026
6

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്; സന്ദര്‍ശനം മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്

താഴത്തെ നിലയിൽ ക്ലാസ്മുറിയൊരുക്കി സൗകര്യം ചെയ്തുകൊടുക്കണമെന്ന് സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹാരമുണ്ടായില്ലെന്ന് സാലിമിന്റെ മാതാവ് ആരിഫ ആരോപിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്. മൂന്നിയൂർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ് സാലിം.

educational minister | Bignewslive

മൂന്നാം നിലയിലെത്താനുള്ള പ്രയാസം കാരണം ക്ലാസ്മുറിയിൽ എത്തിയുള്ള പഠനം മുടങ്ങുകയും ചെയ്തു. ഈ സങ്കടത്തിനാണ് മന്ത്രിയുടെ ഇടപെടലിൽ പരിഹാരമായത്. വിഷയം അന്വേഷിച്ച് പരിഹാരമുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തിങ്കളാഴ്ച നിർദേശം നൽകി. മകന്റെ പ്രയാസം പരിഹരിക്കാൻ നടപടിയുണ്ടാകുന്നതിൽ സന്തോഷമുണ്ടെന്ന് മാതാവ് ആരിഫ പ്രതികരിച്ചു.

Tags: differently abled studenteducational ministerstudies

Related Posts

ശസ്ത്രക്രിയയ്ക്ക് മുമ്പ് നാലാംക്ലാസുകാരന് ഒരു ആഗ്രഹം; സഫലീകരിച്ച് മന്ത്രി ശിവന്‍കുട്ടി
Kerala News

സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

December 24, 2024
11
ladies only college | Bignewslive
Kerala News

‘മൂവായിരം പെൺകുട്ടികളും ഒത്തനടുക്ക് ഞാനും’ പെൺപുലികളുടെ തട്ടകത്തിൽ ‘തനിയെ’ ശ്രീക്കുട്ടൻ; തിരുത്തി കുറിക്കുന്നത് 70 വർഷത്തെ ചരിത്രം

November 12, 2022
145
Child Marriage | Bignewslive
Kerala News

‘എനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടണമെന്നാണ് ആഗ്രഹം. വിവാഹത്തിന് സമ്മതമല്ല, സഹായിക്കണം’ അഭ്യർത്ഥനയുമായി പെൺകുട്ടി, ശൈശവ വിവാഹം തടഞ്ഞ് കളക്ടർ

June 18, 2022
63
91-ാം വയസില്‍ അക്ഷരം പഠിച്ച് വയനാട്ടിലെ പാറ്റ മുത്തശ്ശി; എഴുതാന്‍ കൈകള്‍ വഴങ്ങില്ല, കാഴ്ചയും കുറവ്.. പക്ഷേ മരണം വരെ പഠിക്കുമെന്ന് ദൃഢനിശ്ചയം, വലിയ മാതൃക
Kerala News

91-ാം വയസില്‍ അക്ഷരം പഠിച്ച് വയനാട്ടിലെ പാറ്റ മുത്തശ്ശി; എഴുതാന്‍ കൈകള്‍ വഴങ്ങില്ല, കാഴ്ചയും കുറവ്.. പക്ഷേ മരണം വരെ പഠിക്കുമെന്ന് ദൃഢനിശ്ചയം, വലിയ മാതൃക

September 8, 2020
38
Load More
Next Post
നീന്തലറിയാതെ വെള്ളച്ചാട്ടത്തില്‍ വീണ് അവശനായി; സ്വന്തം ജീവന്‍ അവഗണിച്ച് വിജേഷിനെ ചുമലില്‍ തൂക്കിയെടുത്ത് രക്ഷിച്ച് ഫസലുദ്ദീന്‍

നീന്തലറിയാതെ വെള്ളച്ചാട്ടത്തില്‍ വീണ് അവശനായി; സ്വന്തം ജീവന്‍ അവഗണിച്ച് വിജേഷിനെ ചുമലില്‍ തൂക്കിയെടുത്ത് രക്ഷിച്ച് ഫസലുദ്ദീന്‍

ഗര്‍ഭിണിയായ അമ്മയുള്‍പ്പടെയുള്ള എല്ലാ ബന്ധുക്കളേയും ഞെരിച്ചമര്‍ത്തി ഭൂകമ്പം; രക്ഷപ്പെട്ടത് ഒന്നര വയസുകാരി റഗദ് മാത്രം; തകര്‍ന്ന് സിറിയയും തുര്‍ക്കിയും

ഗര്‍ഭിണിയായ അമ്മയുള്‍പ്പടെയുള്ള എല്ലാ ബന്ധുക്കളേയും ഞെരിച്ചമര്‍ത്തി ഭൂകമ്പം; രക്ഷപ്പെട്ടത് ഒന്നര വയസുകാരി റഗദ് മാത്രം; തകര്‍ന്ന് സിറിയയും തുര്‍ക്കിയും

friendship group | Bignewslive

ഫോൺനമ്പറും ഫോട്ടോയും അശ്ലീല സൈറ്റിൽ; ചോർന്നത് ഒപ്പം പഠിച്ചവർ അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന്, പരാതി നൽകിയതിന് പിന്നാലെ യുവതിയോട് പ്രതിയുടെ മാപ്പപേക്ഷ

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

8 hours ago
10
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

6 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

1 hour ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version