BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നേട്ടത്തിലും അവര്‍ ഒരുമിച്ച്! ഉറ്റ സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് റാങ്ക്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംഎ ഹിസ്റ്ററി പരിക്ഷയിലാണു നെടുങ്കണ്ടം എംഇഎസ് കോളജിലെ മൂന്നു പേര്‍ക്ക് റാങ്ക് ലഭിച്ചത്.

Amrutha by Amrutha
January 24, 2023
in Kerala News
0
rank-holders
43
VIEWS
Share on FacebookShare on Whatsapp

നെടുങ്കണ്ടം: നേട്ടത്തിലും അവര്‍ ഒരുമിച്ച് തന്നെ മുന്നോട്ട്. ഉറ്റ സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് യൂണിവേഴ്സിറ്റി പരീക്ഷയില്‍ റാങ്ക് നേട്ടം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംഎ ഹിസ്റ്ററി പരിക്ഷയിലാണു നെടുങ്കണ്ടം എംഇഎസ് കോളജിലെ മൂന്നു പേര്‍ക്ക് റാങ്ക് ലഭിച്ചത്. ഒരു ക്ലാസിലെ മൂന്നു വിദ്യാര്‍ത്ഥിനികളാണ് റാങ്ക് നേടിയത്.

READ ALSO

കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

June 8, 2025
1
ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം, ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം, ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

June 8, 2025
2

rank-holders

കല്ലാര്‍ പാലയ്ക്കല്‍ പിജി മുരളിധരന്‍-ശോഭന ദമ്പതികളുടെ മകള്‍ കാവ്യക്കു രണ്ടാം റാങ്കും രാജാക്കാട് മുക്കുടില്‍ വള്ളാടിയില്‍ വിആര്‍ ഷാജി-സുധര്‍മ ദമ്പതികളുടെ മകള്‍ ദേവികയ്ക്കു ഏഴാം റാങ്കും തേര്‍ഡ്ക്യാംപ് ഇഞ്ചപ്രാവില്‍ കെ മോഹനന്‍-രാജമ്മ ദമ്പതികളുടെ മകള്‍ ചിപ്പിമോള്‍ക്കു ഒമ്പതാം റാങ്കുമാണ് ലഭിച്ചത്.

കാവ്യയും ദേവികയും ഒരേ ബഞ്ചിലിരുന്നാണു പഠിച്ചത്. ചിപ്പിമോള്‍ തൊട്ടടുത്ത ബഞ്ചിലും. ഡിഗ്രിക്കും മൂവരും ഒരുമിച്ചായിരുന്നു. ഒരേ ക്ലാസിലെ മൂന്നു പേര്‍ക്ക് റാങ്ക് ലഭിച്ച സന്തോഷത്തിലാണ് കോളജ് അധികൃതരും.

Tags: MA historymg universitymg university examRank Holder

Related Posts

MG University | Bignewslive
Kerala News

കിമ്പളവുമില്ല, ഇനി ശമ്പളവുമില്ല, വീട്ടിൽ വിശ്രമം; ക്രമക്കേട് നടത്താൻ കൈക്കൂലി വാങ്ങിയ എംജി സർവകലാശാല ഉദ്യോഗസ്ഥയെ പിരിച്ചു വിട്ടു

December 24, 2022
146
എംബിഎ സർട്ടിഫിക്കറ്റിന് ഒന്നരലക്ഷം വാങ്ങിയത് മറ്റ് ജീവനക്കാർക്ക് വേണ്ടി; എംജിയിൽ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ്; എൽസിയുടെ നിയമനത്തിലും സംശയം
Kerala News

എംബിഎ സർട്ടിഫിക്കറ്റിന് ഒന്നരലക്ഷം വാങ്ങിയത് മറ്റ് ജീവനക്കാർക്ക് വേണ്ടി; എംജിയിൽ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ്; എൽസിയുടെ നിയമനത്തിലും സംശയം

January 31, 2022
66
എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു: ദീപ പി മോഹന്‍ നിരാഹാര സമരം അവസാനിപ്പിച്ചു
Kerala News

എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു: ദീപ പി മോഹന്‍ നിരാഹാര സമരം അവസാനിപ്പിച്ചു

November 8, 2021
17
ദീപയ്ക്ക് നീതി: എംജി സര്‍വകലാശാല നാനോ സയന്‍സസ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും നന്ദകുമാര്‍ കളരിക്കലിനെ മാറ്റി; വൈസ് ചാന്‍സലര്‍ പകരം ചുമതലയേറ്റു
Kerala News

ദീപയ്ക്ക് നീതി: എംജി സര്‍വകലാശാല നാനോ സയന്‍സസ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും നന്ദകുമാര്‍ കളരിക്കലിനെ മാറ്റി; വൈസ് ചാന്‍സലര്‍ പകരം ചുമതലയേറ്റു

November 6, 2021
39
മന്ത്രിയുടെ ഉറപ്പില്‍ സന്തോഷം, നടപടിയെടുക്കണം: അധ്യാപകനെ പുറത്താക്കും വരെ നിരാഹാരസമരം തുടരുമെന്ന് എംജി യൂണിവേഴ്സിറ്റിയിലെ ഗവേഷക
Kerala News

മന്ത്രിയുടെ ഉറപ്പില്‍ സന്തോഷം, നടപടിയെടുക്കണം: അധ്യാപകനെ പുറത്താക്കും വരെ നിരാഹാരസമരം തുടരുമെന്ന് എംജി യൂണിവേഴ്സിറ്റിയിലെ ഗവേഷക

November 6, 2021
33
എംജി സർവകലാശാലയിൽ വെച്ച് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നു: സമരം ചെയ്യുന്ന ഗവേഷക വിദ്യാർത്ഥിനി
Kerala News

എംജി സർവകലാശാലയിൽ വെച്ച് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നു: സമരം ചെയ്യുന്ന ഗവേഷക വിദ്യാർത്ഥിനി

November 3, 2021
7
Load More
Next Post
death| bignewslive

തത്തയെ പിടിക്കാന്‍ കയറി, തെങ്ങ് മുറിഞ്ഞുവീണ് 17കാരന് ദാരുണാന്ത്യം

kottayam dowry | Bignewslive

35 പവൻ പോരാ, കൂടുതൽ വേണം; സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യവീട് അടിച്ചുതകർത്ത് യുവാവും സംഘവും! ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചിട്ട് 27 ദിവസം മാത്രം

തിരിച്ചത് കല്യാണ വീട്ടിലേക്ക്;ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനിന്ന കൂട്ടുകാരനെയും വലിച്ച് കയറ്റി ആ അഞ്ചുപേര്‍ യാത്രയായത് കൂട്ടമരണത്തിലേക്ക്

തിരിച്ചത് കല്യാണ വീട്ടിലേക്ക്;ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനിന്ന കൂട്ടുകാരനെയും വലിച്ച് കയറ്റി ആ അഞ്ചുപേര്‍ യാത്രയായത് കൂട്ടമരണത്തിലേക്ക്

Discussion about this post

RECOMMENDED NEWS

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

22 hours ago
9
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

5 hours ago
7
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

1 day ago
9
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version