BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘മന്ത്രവാദമല്ല, തന്റെ വിശ്വാസം അനുസരിച്ചുള്ള പൂജകളാണ്’; യൂദാഗിരിയിലെ മന്ത്രവാദി റോബിന്‍

Anu by Anu
October 16, 2022
in Kerala News
0
‘മന്ത്രവാദമല്ല, തന്റെ വിശ്വാസം അനുസരിച്ചുള്ള പൂജകളാണ്’; യൂദാഗിരിയിലെ മന്ത്രവാദി റോബിന്‍
72
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: ഇടുക്കി തങ്കമണിക്കടുത്ത് യൂദാഗിരിയില്‍ നടക്കുന്നത് തന്റെ വിശ്വാസം അനുസരിച്ചുള്ള പൂജകളാണെന്ന് വ്യക്തമാക്കി ആരോപണ വിധേയനായ റോബിന്‍. താന്‍ ചെയ്യുന്നതെന്ന് മന്ത്രവാദമല്ലെന്ന് റോബിന്‍ പറഞ്ഞു.

READ ALSO

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

May 29, 2025
1
മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ സ്വന്തം മൊബൈല്‍ ഫോണ്‍ മറന്നുവെച്ച് മറ്റൊരു ഫോണുമായി മുങ്ങി, കള്ളന്‍ പിടിയില്‍

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ സ്വന്തം മൊബൈല്‍ ഫോണ്‍ മറന്നുവെച്ച് മറ്റൊരു ഫോണുമായി മുങ്ങി, കള്ളന്‍ പിടിയില്‍

May 29, 2025
1

നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുള്ള ഒന്നും ചെയ്യാറില്ല. തന്നെ കാണാനായി പരിചയമില്ലാത്ത ആളുകളെത്താറില്ലെന്നും കൂട്ടുകാരാണ് വരാറുള്ളതെന്നും റോബിന്‍ പറഞ്ഞു
12 വര്‍ഷം മുന്‍പ് ഇവിടേക്കെത്തിയ റോബിന്‍ വീടിനോട് ചേര്‍ന്ന് മന്ത്രവാദ കേന്ദ്രം നടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഈ കേന്ദ്രത്തില്‍ ആടിനേയും കോഴികളേയും ബലി കൊടുക്കാറുണ്ടെന്നും നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്.

ഈ മന്ത്രവാദ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചില വ്ളോഗര്‍മാര്‍ പകര്‍ത്തി ഒരു വര്‍ഷം മുന്‍പ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതിനെ പിന്നാലെ പല തവണ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.

ഇലന്തൂര്‍ നരബലി ചര്‍ച്ചയായിട്ടും ഈ മന്ത്രവാദ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാന്‍ പോലീസ് വിമുഖത കാണിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ ഈ മന്ത്രവാദ കേന്ദ്രത്തിലേക്ക് പൂജയ്ക്കായി നിരവധി പേരാണ് എത്താറുള്ളത്. മന്ത്രവാദ കേന്ദ്രത്തില്‍ നിന്നും കോഴിയുടേയും ആടിന്റേയും അലര്‍ച്ച കേള്‍ക്കാറുണ്ടെന്നും ഇത് പരിസരവാസികള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.

Tags: human sacrificewitchcraftWitchcraft treatment

Related Posts

police|bignewslive
Kerala News

വീണ്ടും നരബലി?, കൊല്ലപ്പെട്ടത് നവജാത ശിശു അടക്കം രണ്ടുപേര്‍, നടുക്കുന്ന വിവരം പുറത്തുവന്നത് ഇങ്ങനെ

March 8, 2024
177
death| bignewslive
India

ഭാര്യയ്ക്ക് മൂന്നുതവണ ഗര്‍ഭഛിദ്രം, കുഞ്ഞുണ്ടാവാന്‍ അയല്‍വാസിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലി നല്‍കിയ യുവാവ്, നടുക്കുന്ന സംഭവം

March 27, 2023
20
human sacrifice | bignewslive
Kerala News

ഇലന്തൂർ നരബലി, കൊല്ലപ്പെട്ടത് പത്മയും റോസ്‌ലിയും തന്നെ; മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും

November 19, 2022
26
നരബലിക്കേസ്: ഇലന്തൂരിലെ വീട്ടില്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണം നടത്തി തെളിവെടുപ്പ്
Kerala News

നരബലിക്കേസ്: ഇലന്തൂരിലെ വീട്ടില്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണം നടത്തി തെളിവെടുപ്പ്

October 21, 2022
30
‘തെങ്ങില്‍ ഉണങ്ങിയ തേങ്ങയും ഓലയുമുണ്ട്’: പത്മയുടെ ഫോണ്‍ തിരയുന്ന പോലീസ്  ഭഗവല്‍ സിംഗിന്റെ കരുതല്‍
Kerala News

‘തെങ്ങില്‍ ഉണങ്ങിയ തേങ്ങയും ഓലയുമുണ്ട്’: പത്മയുടെ ഫോണ്‍ തിരയുന്ന പോലീസ് ഭഗവല്‍ സിംഗിന്റെ കരുതല്‍

October 20, 2022
275
ഷാഫി ചെയ്തത് ക്രൂരകൃത്യം: തക്കതായ ശിക്ഷ കിട്ടണം, രക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് ഭാര്യ
Kerala News

ഷാഫി ചെയ്തത് ക്രൂരകൃത്യം: തക്കതായ ശിക്ഷ കിട്ടണം, രക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് ഭാര്യ

October 16, 2022
554
Load More
Next Post
Autorickshaw | Bignewslive

'നരബലി ഭവന സന്ദർശനം 50 രൂപ' സ്റ്റിക്കർ ഒട്ടിച്ച് ഓട്ടോറിക്ഷയുടെ ഓട്ടം; ഒറ്റ ദിവസത്തെ കളക്ഷൻ 1200 രൂപ

Fire Accident | Bignewslive

ചാർജിനിട്ട മൊബൈൽ ഫോൺ ചൂടായി തീപ്പിടിച്ചു; തിരുവനന്തപുരത്ത് കത്തിനശിച്ചത് വീടിന്റെ ഒന്നാം നില! അമ്പരപ്പ് വിട്ടുമാറാതെ ജയമോഹനൻ

Newlywed couple | Bignewslive

നദിയിൽ കുളിക്കാനിറങ്ങവെ കാൽവഴുതി; മൂന്ന് മരണം! മരിച്ചവരിൽ നവദമ്പതികളും, വിവാഹം നടന്നത് ഒരു മാസം മുൻപ്! തീരാനോവ്

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

2 days ago
16
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

21 hours ago
8
ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

12 hours ago
8
വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

3 years ago
116

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version