BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ആഘോഷരാവുകളില്‍ നിരത്തുകളിലെ ലഹരിയാത്രകള്‍ അന്ത്യ യാത്രയാകാതിരിക്കട്ടെ; മുന്നറിയിപ്പുമായി കേരളാ പോലീസ്

എല്ലാവര്‍ഷവും പുതുവത്സരാഘോഷനാളുകളില്‍ റോഡപകടങ്ങളുടെ ദുരന്തവാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്

Asraya by Asraya
December 30, 2018
in Kerala News
0
ആഘോഷരാവുകളില്‍ നിരത്തുകളിലെ ലഹരിയാത്രകള്‍ അന്ത്യ യാത്രയാകാതിരിക്കട്ടെ; മുന്നറിയിപ്പുമായി കേരളാ പോലീസ്
50
SHARES
79
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ആഘോഷ രാവുകളിലെ ലഹരി യാത്രകള്‍ക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്. എല്ലാവര്‍ഷവും പുതുവര്‍ഷത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റ്.

‘എല്ലാവര്‍ഷവും പുതുവത്സരാഘോഷനാളുകളില്‍ റോഡപകടങ്ങളുടെ ദുരന്തവാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്.ഈ പുതുവര്‍ഷത്തിലെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമെന്ന്’ കേരളാ പാേലീസ് കുറിച്ചു..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘സമാഗതമായ പുതുവര്‍ഷനാളുകളുടെ ആഹ്‌ളാദാരവങ്ങള്‍ ഉയരുകയായി.
എല്ലാവര്‍ഷവും പുതുവത്സരാഘോഷനാളുകളില്‍ റോഡപകടങ്ങളുടെ ദുരന്തവാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്..
ഈ പുതുവര്‍ഷത്തിലെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം
മദ്യപിച്ചു വാഹനമോടിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും അനുദിനം വര്‍ധിക്കുകയാണ്
മദ്യപിച്ചു വാഹനമോടിക്കുന്ന ആള്‍ മനുഷ്യബോംബിന് സമാനമാണ്. കാരണം അയാള്‍ മറ്റുള്ളവരെയും അപകടത്തിലാക്കുന്നു.

ഈ ആഘോഷരാവുകളില്‍ നിരത്തുകളിലെ ലഹരിയാത്രകള്‍ അന്ത്യയാത്രയാകാതിരിക്കട്ടെ…’

Tags: kerala policeofficial facebook postsafety drive
Previous Post

ഹര്‍ത്താല്‍ കാരണം കോഴിക്കച്ചവടക്കാര്‍ക്ക് നഷ്ടം 350 കോടി; വ്യാപാരികള്‍ക്ക് പിന്നാലെ ഹര്‍ത്താല്‍ ബഹിഷ്‌കരണവുമായി പൗള്‍ട്രിഫെഡറേഷനും

Next Post

മുക്കാല്‍ മണിക്കൂറിലേറെ നേരം മഞ്ഞില്‍ പുതഞ്ഞു കിടന്നിട്ടും 12കാരന് ഒടുവില്‍ അത്ഭുതകരമായ അതിജീവനം! ഹിമപാതത്തില്‍ കുടുങ്ങിയ ബാലന് രക്ഷകനായത് നായ

Next Post
മുക്കാല്‍ മണിക്കൂറിലേറെ നേരം മഞ്ഞില്‍ പുതഞ്ഞു കിടന്നിട്ടും 12കാരന് ഒടുവില്‍ അത്ഭുതകരമായ അതിജീവനം! ഹിമപാതത്തില്‍ കുടുങ്ങിയ ബാലന് രക്ഷകനായത് നായ

മുക്കാല്‍ മണിക്കൂറിലേറെ നേരം മഞ്ഞില്‍ പുതഞ്ഞു കിടന്നിട്ടും 12കാരന് ഒടുവില്‍ അത്ഭുതകരമായ അതിജീവനം! ഹിമപാതത്തില്‍ കുടുങ്ങിയ ബാലന് രക്ഷകനായത് നായ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

world's largest family | Bignewslive

38 ഭാര്യമാരെയും 89 മക്കളെയും 33 കൊച്ചുമക്കളെയും വിട്ട് സിയോണ ചന; ലോകത്തിലെ ഏറ്റവും വലിയ കുടുംബ നാഥന്‍ വിടപറഞ്ഞു

June 14, 2021
Women priests | Bignewslive

തീരുമാനം സ്വാഗതാര്‍ഹം; സ്ത്രീകളെ പൂജാരിയാക്കാനുള്ള ഡിഎംകെ സര്‍ക്കാര്‍ തീരുമാനത്തിന് കൈയ്യടിച്ച് ബിജെപിയും

June 14, 2021
Fuel Price | Bignewslive

തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ; 100ലേയ്ക്ക് ഉടന്‍, ഇന്ധനവില മേലേയ്ക്ക് തന്നെ

June 14, 2021
39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

June 13, 2021
കെടിഡിസിയുടെ ഓൺലൈൻ ബുക്കിങ് സംവിധാനം നവീകരിക്കുന്നു; ഈ മാസം തന്നെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെടിഡിസിയുടെ ഓൺലൈൻ ബുക്കിങ് സംവിധാനം നവീകരിക്കുന്നു; ഈ മാസം തന്നെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

June 13, 2021
‘കരീന കപൂർ ഖാൻ സീത ദേവി ആകേണ്ട, അവർക്ക് ശൂർപണഖയുടെ വേഷം നൽകൂ; കങ്കണ മതി സീതയായി’; ട്വിറ്ററിൽ ട്രെൻഡിങായി ബോയ്‌ക്കോട്ട് കരീന ഹാഷ്ടാഗ്

‘കരീന കപൂർ ഖാൻ സീത ദേവി ആകേണ്ട, അവർക്ക് ശൂർപണഖയുടെ വേഷം നൽകൂ; കങ്കണ മതി സീതയായി’; ട്വിറ്ററിൽ ട്രെൻഡിങായി ബോയ്‌ക്കോട്ട് കരീന ഹാഷ്ടാഗ്

June 13, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.