BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘വിധികര്‍ത്താക്കളെ പത്തല് വെട്ടി അടിക്കണം’; ഫ്ളവേഴ്സ് ടോപ് സിങ്ങറിലെ വിവേചനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

Anu by Anu
July 10, 2022
in Kerala News
0
‘വിധികര്‍ത്താക്കളെ പത്തല് വെട്ടി അടിക്കണം’; ഫ്ളവേഴ്സ് ടോപ് സിങ്ങറിലെ വിവേചനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം
641
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ഫ്ളവേഴ്സ് ടിവിയിലെ കുട്ടികളുടെ സംഗീത പരിപാടിയായ ടോപ് സിങ്ങര്‍ റിയാലിറ്റി ഷോയിലെ ജഡ്ജസിന്റെ വിവേചന മനോഭാവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്നു. ഒരു പ്രത്യേക റൗണ്ടില്‍ പാട്ടുപാടാനെത്തിയ മൂന്ന് കുട്ടികള്‍ക്കിടയില്‍ ഒരു കുട്ടിയെ മാത്രം ഒഴിവാക്കി മറ്റുകുട്ടികളോട് കളിചിരികളുമായി നിന്ന ജഡ്ജസിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂരിൽ സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

January 16, 2026
3
എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; ‘കേരള കോൺ​ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കി, സംരക്ഷിച്ചത് പിണറായി വിജയൻ’; ജോസ് കെ മാണി

എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; ‘കേരള കോൺ​ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കി, സംരക്ഷിച്ചത് പിണറായി വിജയൻ’; ജോസ് കെ മാണി

January 16, 2026
1

പരിപാടിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് വ്യാപക പ്രതിഷേധം. ഒരു കുട്ടിയെ മാത്രം മാറ്റി നിര്‍ത്തുന്ന വിധികര്‍ത്താക്കളെ പത്തല് വെട്ടി അടിക്കണം,’ ‘ചിരിക്കുട്ടനും മറ്റുള്ളവര്‍ക്കും ചുരുളി നിര്‍ദേശിക്കുന്നു’ ‘സംഗീതത്തിലും ഇങ്ങനെ വേര്‍തിരിവ് കാണിക്കണോ’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

വിഷയത്തില്‍ സാമൂഹ്യപ്രവര്‍ത്തക ആശാ റാണി, ഇന്‍ഫോ ക്ലിനിക്ക് സഹസ്ഥാപകനായ ജിനേഷ് പി.എസ് എന്നിവരും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

‘ഫ്ളവേഴ്സ് ചാനലില്‍ ഗായകന്‍ ശ്രീകുമാറും, സംഗീത സംവിധായകന്‍ ജയചന്ദ്രനും, ഗായകന്‍ മധുബാലകൃഷ്ണനും ജഡ്ജസായ കുട്ടികളുടെ സംഗീത മത്സര പരിപാടിയുടെ വീഡിയോ കാണുന്നു, കുറെ സെലിബ്രിറ്റി ഗസ്റ്റുകളും ഉണ്ട്. ഇന്നച്ചനെ പോലെ. ജോണ്‍സണ്‍ മാഷിന്റെ സ്മരണ റൗണ്ടാണ്. ‘ഡോക്ടര്‍ സാറെ ലേഡി ഡോക്ടര്‍ സാറെ’ എന്ന ഗാനമാണ് കുട്ടികള്‍ പാടുന്നത്.

മൂന്ന് കുട്ടികള്‍ പാടാന്‍ വരുന്നു. ആ ഷോയുടെ പ്രധാന ആകര്‍ഷണമായ മിയകുട്ടി മേഘ്നക്കുട്ടി എന്നൊക്കെ ജഡ്ജസ് വിളിക്കുന്ന പുള്ളേരും മൂന്നാമത് ഒരു കുട്ടിയും. മിക്ക എപ്പിസോഡിലും ഈ രണ്ട് പിള്ളേരുമായി ജഡ്ജസിന്റെ വാത്സല്യ കൊഞ്ചലാണ് പാട്ടിനേക്കാള്‍ പ്രേക്ഷകരുളള ഭാഗം.

ആദ്യം പറഞ്ഞ വീഡിയോയില്‍ മോന്‍സന്‍ കൊടുത്ത ആന്റിക്ക് മോതിരം ഇട്ട കക്ഷിയും, ജയചന്ദ്രനും, ദീപക് ദേവുമൊക്കെ മിയകുട്ടിയേയും മേഘ്നകുട്ടിയേയും വാത്സല്യ കൊഞ്ചല് നടത്തി പൊക്കി മരത്തില്‍ കയറ്റുന്നു. തത്തമ്മ പൂച്ച സ്റ്റൈലില്‍ നല്ല പരിശീലനം കിട്ടിയത് കൊണ്ടാകും പിള്ളേരും പൊളിക്കുന്നു. മൂന്നാമത്തെ കുട്ടിയോട് ഇവന്മാര് ആരും ഒരക്ഷരം പറയുന്നില്ല. വേദിയിലെ മൂന്നാമത്തെ കുട്ടി പ്രത്യക്ഷത്തില്‍ തന്നെ വിവേചനം അനുഭവിക്കുന്നത് നമുക്ക് മനസ്സിലാകും. അവളുടെ സോഷ്യല്‍ ലൊക്കേഷനെ പറ്റിയുള്ള ഗസ്സ് തൊണ്ണൂറ് ശതമാനവും ശരിയാകും.

ഇരുണ്ട തൊലിനിറമുള്ള, കാഴ്ചയില്‍ മേഘ്നക്കുട്ടിയേയും മിയക്കുട്ടിയേയും പോലെ അല്ലാത്ത പേരിന്റെ കൂടെ കുട്ടി ചേര്‍ത്ത് ലവന്മാര്‍ക്ക് കൊഞ്ചിക്കാന്‍ മനസ്സ് വരാത്ത ഒരു കുട്ടി. മൂന്ന് പേരുടെ ഗ്രൂപ്പില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ആ കുട്ടി ഭയങ്കര വേദനയായി തോന്നി. വീഡിയോയുടെ കമന്റ് നോക്കുമ്പോള്‍ ഒരുപാട് മനുഷ്യര്‍ ഇതേ വികാരം പങ്കിടുന്നു. ചിരിക്കുട്ടനെയൊക്കെ നല്ല തെറി വിളിക്കുന്ന മനുഷ്യരില്‍ ചെറിയ പ്രതീക്ഷ തോന്നി.

സംഗീതത്തിന് ജാതിയില്ല മതമില്ല നിറമില്ല എന്നൊക്കെ പറഞ്ഞ നാ*#* മോന്‍ ഏതോ പ്രിവിലേജ്ഡ് അപ്പര്‍ക്‌ളാസ് ഊളയാകാനെ തരം ഉളളു. LKG ക്ലാസ് മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ വിവേചനം മാത്രം കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്ന മനുഷ്യരാരും ആകില്ല,’ പ്രതിഷേധം അറിയിച്ച് ആശാ റാണി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

‘ഫ്ലവേഴ്സ് ചാനലിലെ ആ പ്രോഗ്രാം ഇപ്പോഴാണ് കണ്ടത്. ആ പ്രോഗ്രാമിൽ പങ്കെടുത്ത മൂന്നുപേരിൽ രണ്ടുപേരോട് നിരന്തരം സംസാരിക്കുകയും ഒരാൾ അവഗണിക്കപ്പെടുകയും ചെയ്യുന്നത് കണ്ടപ്പോൾ വേദന തോന്നി, അതും കുട്ടികൾ. ആശ റാണി എഴുതിയത് തന്നെ എനിക്കും തോന്നി. ആശ റാണി എഴുതിയ പോസ്റ്റ് ഷെയർ ചെയ്യുന്നു’ എന്ന് ജിനേഷ് പിഎസും ഫേസ്ബുക്കില്‍ കുറിച്ചു.

Tags: DiscriminationSocial media protesttop singer

Related Posts

Dalit girl | Bignewslive
India

‘സ്‌കൂളില്‍ പോകാന്‍ ആര് പറഞ്ഞു ? ‘ മധ്യപ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ വിലക്കി നാട്ടുകാര്‍, വീട്ടുകാര്‍ക്ക് മര്‍ദനം

July 27, 2022
73
nimisha's photography | Bignewslive
Kerala News

പള്ളിയോടത്തില്‍ ചെരിപ്പിട്ടു കയറി ഫോട്ടോഷൂട്ട്; നവമാധ്യമ താരം നിമിഷയ്‌ക്കെതിരെ പ്രതിഷേധം, നിയമനടപടി

September 6, 2021
241
ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാനും മുഖ്യനെ പിന്തുണയ്ക്കാനും താനാരാ…? വിജയ് സേതുപതിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധവുമായി ഒരു വിഭാഗം! അവയെ പിന്നിലാക്കി താരത്തിന് നാലിരട്ടി പിന്തുണയുമായി മലയാളി സമൂഹവും
India

ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാനും മുഖ്യനെ പിന്തുണയ്ക്കാനും താനാരാ…? വിജയ് സേതുപതിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധവുമായി ഒരു വിഭാഗം! അവയെ പിന്നിലാക്കി താരത്തിന് നാലിരട്ടി പിന്തുണയുമായി മലയാളി സമൂഹവും

February 3, 2019
411
Load More
Next Post
പോലീസിനെ പേടിച്ച് ‘വന്ദേമാതരം’ ചൊല്ലി നാലാം നിലയില്‍ നിന്ന് ചാടി; മോഷ്ടാവിന് ദാരുണാന്ത്യം

പോലീസിനെ പേടിച്ച് 'വന്ദേമാതരം' ചൊല്ലി നാലാം നിലയില്‍ നിന്ന് ചാടി; മോഷ്ടാവിന് ദാരുണാന്ത്യം

China | Bignewslive

ജനസംഖ്യ കുറയുന്നു : കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങളുമായി ചൈന

നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ഒക്കെ ലഭിച്ചു: ആരാധകര്‍ക്ക് നന്ദി പറഞ്ഞ് വിക്രം

നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ഒക്കെ ലഭിച്ചു: ആരാധകര്‍ക്ക് നന്ദി പറഞ്ഞ് വിക്രം

Discussion about this post

RECOMMENDED NEWS

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

23 hours ago
7
കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

7 hours ago
7
സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

2 hours ago
6
നിർത്തിയിട്ട മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറി അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം

നിർത്തിയിട്ട മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറി അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version