ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാനും മുഖ്യനെ പിന്തുണയ്ക്കാനും താനാരാ…? വിജയ് സേതുപതിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധവുമായി ഒരു വിഭാഗം! അവയെ പിന്നിലാക്കി താരത്തിന് നാലിരട്ടി പിന്തുണയുമായി മലയാളി സമൂഹവും
ചെന്നൈ: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ശരിവെച്ച് പിന്തുണയുമായി എത്തിയ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത്. ശബരിമല വിഷയത്തിലും മുഖ്യനെ ...