BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബസിന് മുന്നില്‍ മുന്നറിയിപ്പ് സിഗ്‌നലോ, സൂചനയോ ഇല്ലാതെ സ്‌കൂട്ടര്‍ വെട്ടിത്തിരിച്ച സംഭവം: 11,000 രൂപ പിഴയിട്ട് ആര്‍ടിഒ

Anu by Anu
June 30, 2022
in Kerala News
0
ബസിന് മുന്നില്‍ മുന്നറിയിപ്പ് സിഗ്‌നലോ, സൂചനയോ ഇല്ലാതെ സ്‌കൂട്ടര്‍ വെട്ടിത്തിരിച്ച സംഭവം: 11,000 രൂപ പിഴയിട്ട് ആര്‍ടിഒ
208
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: സ്വകാര്യ ബസിന് മുന്നില്‍ വച്ച് മുന്നറിയിപ്പ് സിഗ്‌നലോ, സൂചനയോ ഇല്ലാതെ സ്‌കൂട്ടര്‍ പെട്ടെന്ന് വെട്ടിത്തിരിച്ച യാത്രക്കാരന് 11,000 രൂപ പിഴ. കൊഴിഞ്ഞാമ്പാറയില്‍ സ്വകാര്യ ബസിന് മുന്നിലൂടെ അപകടകരമാം വിധം ഇരുചക്രവാഹനം ഓടിച്ച സംഭവത്തിലാണ് ആര്‍ടിഒ നടപടിയെടുത്തത്. വാളറ സ്വദേശിനിയും ഇരുചക്രവാഹനത്തിന്റെ ഉടമയുമായ അനിത, വാഹനം ഓടിച്ച പിതാവ് ചെന്താമര എന്നിവര്‍ക്കാണ് 11,000 രൂപ പിഴ ചുമത്തിയത്.

READ ALSO

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

May 30, 2025
2
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

May 30, 2025
2

ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിനാണ് പോലീസ് നിയമ നടപടി സ്വീകരിച്ചത്. ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് വാഹനം കൈമാറിയതിന്
അനിതക്കും, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് ചെന്താമരയ്ക്കും 5000 രൂപാ വീതമാണ് ആര്‍.ടി.ഒ പിഴ ചുമത്തിയത്. വാഹനമോടിക്കുമ്പോള്‍ ചെന്താമരയും പുറകിലിരുന്ന യാത്രികയും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇതിന് 500 രൂപ വീതം 1000 രൂപ പിഴയൊടുക്കാനും ആര്‍.ടി.ഒ നിര്‍ദേശിച്ചു.

പെട്ടെന്ന് എഴുന്നേറ്റ് നിന്ന് ബ്രേക്ക് ചവിട്ടിനിര്‍ത്തിയാണ് ബസ് ഡ്രൈവര്‍ അപകടം ഒഴിവാക്കിയത്. ബസ് ഡ്രൈവറുടെ നടപടി കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബസിലുണ്ടായിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വാര്‍ത്തയായതോടെയാണ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ വാഹനം കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ വാളറയിലായിരുന്നു സംഭവം. തൃശൂരില്‍ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കുള്ള സ്വകാര്യ ബസിന് മുന്നിലായി പോകുകയായിരുന്ന സ്‌കൂട്ടര്‍ യാതൊരു സിഗ്നലും നല്‍കാതെ വെട്ടിത്തിരിയുകയായിരുന്നു. ബസ് ഡ്രൈവര്‍ അക്ഷയിന്റെ സമയോചിത ഇടപെടല്‍ കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായത്.

എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ജയേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറിന്റെ നേതൃത്വത്തിലാണ് വാഹനം കണ്ടെത്തി നടപടിയെടുത്തത്.

Tags: rtotraffic fine

Related Posts

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറക്കാൻ നിർദേശിച്ചിട്ടില്ല; രേഖയുണ്ടോ? വിവരം ചോർത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ഗണേഷ്‌കുമാർ
Kerala News

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറക്കാൻ നിർദേശിച്ചിട്ടില്ല; രേഖയുണ്ടോ? വിവരം ചോർത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ഗണേഷ്‌കുമാർ

March 8, 2024
6
മ്യൂസിക് സംവിധാനം, സ്‌മോക്ക്, ഡിജെ; നിലമ്പൂരിൽ നിന്നും കോഴിക്കോട് ബീച്ചിലെത്തിയ ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് ആർടിഒ; ഫിറ്റ്‌നസ് റദ്ദാക്കി
Kerala News

മ്യൂസിക് സംവിധാനം, സ്‌മോക്ക്, ഡിജെ; നിലമ്പൂരിൽ നിന്നും കോഴിക്കോട് ബീച്ചിലെത്തിയ ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് ആർടിഒ; ഫിറ്റ്‌നസ് റദ്ദാക്കി

March 4, 2024
32
ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും മറക്കേണ്ട, അമിത വേഗവും വേണ്ട: 692 എഐ ക്യാമറകള്‍ പണി തുടങ്ങി
Kerala News

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും മറക്കേണ്ട, അമിത വേഗവും വേണ്ട: 692 എഐ ക്യാമറകള്‍ പണി തുടങ്ങി

June 5, 2023
123
സമയം വൈകി: പരീക്ഷ എഴുതാന്‍ ബൈക്കില്‍ പുറപ്പെട്ട് വിദ്യാര്‍ഥി; അമ്മയ്ക്ക് തടവും പിഴയും
Kerala News

സമയം വൈകി: പരീക്ഷ എഴുതാന്‍ ബൈക്കില്‍ പുറപ്പെട്ട് വിദ്യാര്‍ഥി; അമ്മയ്ക്ക് തടവും പിഴയും

May 17, 2023
268
ഹെല്‍മറ്റ് വെക്കാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പിഴ: നോട്ടീസ് ലഭിച്ചത് ട്രാവലര്‍ ഉടമയ്ക്ക്
Kerala News

ഹെല്‍മറ്റ് വെക്കാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പിഴ: നോട്ടീസ് ലഭിച്ചത് ട്രാവലര്‍ ഉടമയ്ക്ക്

May 13, 2023
19
മൂവാറ്റുപുഴയിലെ പെട്ടി ഓട്ടോറിക്ഷയ്ക്ക് പിഴ: ലഭിച്ചത് പാലക്കാട് സ്വദേശിനിയുടെ ബൈക്കിന്
Kerala News

മൂവാറ്റുപുഴയിലെ പെട്ടി ഓട്ടോറിക്ഷയ്ക്ക് പിഴ: ലഭിച്ചത് പാലക്കാട് സ്വദേശിനിയുടെ ബൈക്കിന്

May 6, 2023
35
Load More
Next Post
Congo | Bignewslive

'മനുഷ്യമാസം പാകം ചെയ്ത് കഴിപ്പിക്കും, ക്രൂര ബലാത്സംഗം..' : യുഎന്നില്‍ കോംഗോ യുവതി

ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു: ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ്

ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു: ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ്

കോവിഡ് ഡ്യൂട്ടിക്കിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണം: 108 ആംബുലന്‍സ് ജീവനക്കാരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

കോവിഡ് ഡ്യൂട്ടിക്കിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണം: 108 ആംബുലന്‍സ് ജീവനക്കാരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

24 hours ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

21 hours ago
7
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

6 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version