BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അങ്ങനെ പോകുവാണേല്‍ പോകട്ടെ!എന്റെ ലൈഫ് അല്ല, ഞാന്‍ നന്നായി ജീവിക്കുന്നുണ്ട്; ബാല

Anu by Anu
May 27, 2022
in Kerala News
0
അങ്ങനെ പോകുവാണേല്‍ പോകട്ടെ!എന്റെ ലൈഫ് അല്ല, ഞാന്‍  നന്നായി ജീവിക്കുന്നുണ്ട്; ബാല
2.1k
VIEWS
Share on FacebookShare on Whatsapp

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തമ്മിലുള്ള പ്രണയമാണ് സോഷ്യൽ ലോകത്ത് നിറയുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി തരത്തിലുള്ള പ്രതികരണങ്ങളാണ് നിറയുന്നത്.

നിരവധി പേര്‍ ആശംസയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അമൃതയുടെ മുന്‍ ഭര്‍ത്താവും നടനുമായ ബാലയും വിഷയത്തിൽ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ്.
ഇരുവരുടെയും പേര് പരാമര്‍ശിക്കാതെയാണ് ഫേസ്ബുക്ക് വിഡിയോയില്‍ ബാല പ്രതികരിച്ചിരിക്കുന്നത്.

‘നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയെ നടക്കൂ. എന്റെ ലൈഫ് അല്ല അത്. ഞാന്‍ പുതിയ ലൈഫില്‍ നന്നായി ജീവിക്കുന്നുണ്ട്. ചിലര്‍ അങ്ങനെ പോകുവാണേല്‍ പോകട്ടെ എനിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ല. അവരും നന്നായിരിക്കട്ടെ പ്രാര്‍ഥിക്കാം’ എന്നായിരുന്നു ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോയില്‍ ബാല പറഞ്ഞത്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FActorBalaOfficial%2Fvideos%2F353416043446378%2F&show_text=false&width=476&t=0
‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്… എന്ന ക്യാപ്ഷനോടുകൂടിയാണ് അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രം പുറത്തുവന്നത്.

READ ALSO

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
2
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

February 13, 2026
4

കഴിഞ്ഞ വർഷമാണ് ബാലയുഠ എലിസബത്തുഠ വിവാഹിതരായത്.

Tags: Actor BalaAmrita Suresh

Related Posts

വിവാഹമോചന കരാറിൽ കൃത്രിമം; അമൃതയുടെ പരാതിയിൽ ബാലയ്‌ക്കെതിരെ കേസ്
Entertainment

വിവാഹമോചന കരാറിൽ കൃത്രിമം; അമൃതയുടെ പരാതിയിൽ ബാലയ്‌ക്കെതിരെ കേസ്

February 20, 2025
26
കൊച്ചി വിട്ട് ബാല, ഇനി വൈക്കംകാരന്‍; പുതിയ വീടിന്റെ വീഡിയോ വൈറല്‍
Entertainment

കൊച്ചി വിട്ട് ബാല, ഇനി വൈക്കംകാരന്‍; പുതിയ വീടിന്റെ വീഡിയോ വൈറല്‍

November 20, 2024
255
actor bala|bignewslive
Entertainment

‘പുലര്‍ച്ചെ വീടിനുമുന്നില്‍ ഒരു സ്ത്രീയും കുഞ്ഞും, എന്നെ വലിയ ഒരു ട്രാപ്പിലാക്കാന്‍ ആരോ ശ്രമിക്കുന്നു’, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബാല

October 19, 2024
169
‘എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന’: നടന്‍ ബാല
Kerala News

‘എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന’: നടന്‍ ബാല

October 14, 2024
226
bala|bignewslive
Entertainment

‘വക്കീലന്മാരുടെ പിന്തുണയുള്ള സ്ത്രീ, അവര്‍ ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുകയാണ്’; അഭിഭാഷക

October 14, 2024
183
BALA|BIGNEWSLIVE
Kerala News

ഒരു പ്രാവശ്യമെങ്കിലും സുരേഷ് ചേട്ടന് അവസരം കൊടുക്കൂ, ശരിയായില്ലെങ്കില്‍ മാറ്റാം, സുരേഷ് ഗോപിയെ പിന്തുണച്ച് ബാല

April 15, 2024
20
Load More
Next Post
Dharmus Fish Hub | Bignewslive

ധർമൂസ് ഫിഷ് ഹബ്ബിൽ പരിശോധന; പിടിച്ചെടുത്തത് 200 കിലോ പഴകിയ മീൻ! എല്ലാം നശിപ്പിച്ചു, പിഴയടക്കാൻ നോട്ടീസ്

Bharatanatyam | Bignewslive

അച്ഛനും അമ്മയും മക്കളും ഒരേവേദിയിൽ ഭരതനാട്യമാടും; കൗതുകമായി 'സമന്വയം 2022'

ex-Uttarakhand minister | Bignewslive

കൊച്ചുമകളെ പീഡിപ്പിച്ചെന്ന് മരുമകളുടെ ആരോപണം; താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുൻ മന്ത്രി രാജേന്ദ്ര ബഹുഗുണ, ഒടുവിൽ സ്വയം വെടിവെച്ചു മരിച്ചു!

Discussion about this post

RECOMMENDED NEWS

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

11 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

9 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

23 hours ago
6
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version