BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തൃശ്ശൂര്‍ പൂരം: ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ ഷീന; ചരിത്രത്തില്‍ ആദ്യമായി വെടിക്കെട്ട് കരാര്‍ സ്ത്രീയ്ക്ക്

Anu by Anu
April 13, 2022
in Kerala News
0
തൃശ്ശൂര്‍ പൂരം: ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ ഷീന; ചരിത്രത്തില്‍ ആദ്യമായി വെടിക്കെട്ട് കരാര്‍ സ്ത്രീയ്ക്ക്
72
SHARES
554
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം എന്ന് കേള്‍ക്കുമ്പോഴേ മനസ്സിലെത്തുക ആകാശത്ത് വിരിയുന്ന വര്‍ണ്ണ വിസ്മയങ്ങളാണ്. മണിക്കൂറുകള്‍ നീളുന്ന കരിമരുന്ന് പ്രയോഗം. കറുത്ത മാനം പകലിനേക്കാള്‍ ശോഭയോടെ ജ്വലിച്ച് നില്‍ക്കും. ലക്ഷങ്ങളാണ് ആ വിസ്മയ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ എത്താറ്.

READ ALSO

മുഖ്യമന്ത്രി ഇന്ന് നിലമ്പൂരില്‍, ഇടതുമുന്നണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി ഇന്ന് നിലമ്പൂരില്‍, ഇടതുമുന്നണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും

June 1, 2025
1
രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം

സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോർഡ് മഴ, ലഭിച്ചത് 116 ശതമാനം അധികമഴ

May 31, 2025
2

മേയ് പത്തിനാണ് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം കൊടിയേറുന്നത്. ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിന് ഒരു പ്രത്യേകതയുണ്ട്. പൂരത്തിന്റെ വെടിക്കെട്ട് നടത്തുക ഒരു സ്ത്രീയാണ്. തൃശ്ശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീക്ക് വെടിക്കെട്ട് അനുമതി ലഭിക്കുന്നത്.

പരമ്പരാഗത വെടിക്കെട്ടുകാരായ തൃശ്ശൂര്‍ കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബാംഗമായ ഷീന സുരേഷ് ആണ് ഇത്തവണ തൃശ്ശൂര്‍ പൂരത്തിന്റെ ആകാശകാഴ്ചകള്‍ ഒരുക്കുക. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ആണ് വെടിക്കെട്ടിന് ഔദ്യോഗിക അനുമതി നല്‍കിയിരിക്കുന്നത്.

വര്‍ഷങ്ങളായി കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബത്തിലെ വനിതകള്‍ വെടിക്കെട്ട് ജോലിയിലുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ വലിയൊരു വെടിക്കെട്ടിനു ലൈസന്‍സ് എടുക്കുന്നത്. വര്‍ഷങ്ങളായി ഷീന സുരേഷ് കരിമരുന്ന് നിര്‍മ്മാണ ജോലികള്‍ ചെയ്തു വരുന്നു.

തിരുവമ്പാടി വിഭാഗത്തിനായാണ് ഷീന വെടിക്കെട്ട് ഒരുക്കുന്നത്. പൂരത്തിനാവശ്യമുള്ള വെടിക്കോപ്പുകളുടെ നിര്‍മ്മാണം ഇന്ന് മുതല്‍ തുടങ്ങുകയാണ്. വര്‍ഷങ്ങളായി പുരുഷന്മാരുടെ പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് ഷീന.

കുഴിമിന്നി, ഗുണ്ട്, അമിട്ട് തുടങ്ങി വലിയ തയ്യാറെടുപ്പുകളാണ് ഷീന നടത്തുന്നത്. എന്നാല്‍ മെയ് 10ന് പൂരനാളില്‍ ആകാശത്ത് ഷീന എന്ത് വിസ്മയമാകും ഒരുക്കുകയെന്നത് സസ്പെന്‍സാണ്. സാമ്പിളില്‍ ഇതിന്റെ മിനി പതിപ്പുണ്ടാകും. മെയ് 8നാണ് സാമ്പിള്‍ വെടിക്കെട്ട്.

Tags: fire worksSheena Sureshthrissur pooram

Related Posts

ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; 5 സ്ത്രീകള്‍ ഉള്‍പ്പെടെ 8 മരണം
India

ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; 5 സ്ത്രീകള്‍ ഉള്‍പ്പെടെ 8 മരണം

May 9, 2024
15
തൃശ്ശൂര്‍ പൂരം വിവാദം: പോലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലം മാറ്റും
Kerala News

തൃശ്ശൂര്‍ പൂരം വിവാദം: പോലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലം മാറ്റും

April 22, 2024
330
തൃശ്ശൂര്‍ പൂരത്തിന് പകല്‍ വെടിക്കെട്ട്: മൂന്നരയ്ക്ക് നടക്കേണ്ട വെടിക്കെട്ട് നടന്നത് നാലു മണിക്കൂര്‍ വൈകി
Kerala News

തൃശ്ശൂര്‍ പൂരത്തിന് പകല്‍ വെടിക്കെട്ട്: മൂന്നരയ്ക്ക് നടക്കേണ്ട വെടിക്കെട്ട് നടന്നത് നാലു മണിക്കൂര്‍ വൈകി

April 20, 2024
51
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്: ഘടക പൂരങ്ങളുടെ വരവ് തുടങ്ങി
Kerala News

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്: ഘടക പൂരങ്ങളുടെ വരവ് തുടങ്ങി

April 19, 2024
18
തൃശൂർ പൂരത്തിന് ആനയും ആൾക്കൂട്ടവും തമ്മിലുള്ള അകലം 6 മീറ്ററായിരിക്കണം; നിർദേശിച്ച് ഹൈക്കോടതി
Kerala News

തൃശൂർ പൂരത്തിന് ആനയും ആൾക്കൂട്ടവും തമ്മിലുള്ള അകലം 6 മീറ്ററായിരിക്കണം; നിർദേശിച്ച് ഹൈക്കോടതി

April 15, 2024
10
തൃശൂര്‍ പൂരം ഗംഭീരമായി പതിവുപോലെ നടക്കും; പൂരം എക്സിബിഷന്‍ ഉടന്‍ ആരംഭിക്കും
Kerala News

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പ് വിലക്കി ഹൈക്കോടതി

January 2, 2024
154
Load More
Next Post
കട്ട് ഔട്ടുകൾ ഉയർത്തിയില്ല, പാലഭിഷേകം നടത്തിയില്ല; ‘ബീസ്റ്റ്’ റിലീസിന് പെട്രോൾ വിതരണം നടത്തി വിജയ് ആരാധകർ

കട്ട് ഔട്ടുകൾ ഉയർത്തിയില്ല, പാലഭിഷേകം നടത്തിയില്ല; 'ബീസ്റ്റ്' റിലീസിന് പെട്രോൾ വിതരണം നടത്തി വിജയ് ആരാധകർ

Ropeway | Bignewslive

ജാര്‍ഖണ്ഡ് റോപ്പ് വേ ദുരന്തം : 60 പേരെയും രക്ഷപെടുത്തി

‘നന്‍മ മനസ്സിലാക്കാത്ത ചൊറിയന്‍ മാക്രി പറ്റങ്ങള്‍’! ഒരു രൂപ നോട്ടില്‍ മോഡിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല; കൈനീട്ടം വിവാദമാക്കിയവരോട് സുരേഷ് ഗോപി

'നന്‍മ മനസ്സിലാക്കാത്ത ചൊറിയന്‍ മാക്രി പറ്റങ്ങള്‍'! ഒരു രൂപ നോട്ടില്‍ മോഡിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല; കൈനീട്ടം വിവാദമാക്കിയവരോട് സുരേഷ് ഗോപി

Discussion about this post

RECOMMENDED NEWS

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

19 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

22 hours ago
8
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

19 hours ago
6
പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

28 mins ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version