BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 21, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്’ : ആദരാഞ്ജലി പോസ്റ്റുകളോട് ചിരിച്ച് ശ്രീനിവാസന്‍

Anu by Anu
April 7, 2022
in Kerala News
0
‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്’ : ആദരാഞ്ജലി പോസ്റ്റുകളോട് ചിരിച്ച് ശ്രീനിവാസന്‍
256
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച വ്യാജ വാര്‍ത്തകളെ തള്ളി സംവിധായകന്‍ സജിന്‍ ബാബുവും നിര്‍മാതാവ് മനോജ് രാംസിങ്ങും.

READ ALSO

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

June 21, 2025
0
ഉച്ചത്തില്‍ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ച് സീനിയേഴ്‌സ്, സസ്‌പെന്‍ഷന്‍

ഉച്ചത്തില്‍ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ച് സീനിയേഴ്‌സ്, സസ്‌പെന്‍ഷന്‍

June 21, 2025
2

ശ്രീനിവാസന് ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ മാത്രമാണുള്ളത്. അദ്ദേഹം ഉടന്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തുമെന്നും സജിന്‍ ബാബു പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ച് ഡയാലിസിസ് നടത്തുകയാണ്. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമാണുള്ളത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആവുമെന്ന് പ്രതീക്ഷിക്കുന്നതായും സജിന്‍ ബാബു പറഞ്ഞു.

ശ്രീനിവാസന്റെ ഭാര്യയോടും അടുത്ത സുഹൃത്തിനോടും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ‘ശ്രീനിവാസന്റെ ചിത്രം’ എന്ന പേരില്‍ പ്രചരിക്കുന്നത് അയാള്‍ ശശി എന്ന സിനിമയ്ക്കായി ചെയ്ത മേക്കോവറിന്റെ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ കാര്യം പറഞ്ഞപ്പോള്‍ ശ്രീനിവാസന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞതായി നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്ങും ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്.

ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം ‘മിനിറ്റുകള്‍ക്ക് മുന്‍പ് ഐ.സി.യു.വില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്.

ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ലെന്ന് മനോജ് രാംസിങ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മരുന്നുകളോടും ചികിത്സകളോടും അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Tags: Actor SreenivasanSreenivasan

Related Posts

‘അറിവുണ്ടെങ്കിലും തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞത്’: ധ്യാന്‍ ശ്രീനിവാസന്‍
Entertainment

‘അറിവുണ്ടെങ്കിലും തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞത്’: ധ്യാന്‍ ശ്രീനിവാസന്‍

February 12, 2024
28
അയോധ്യയിലെ അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസന്‍
Kerala News

അയോധ്യയിലെ അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസന്‍

January 8, 2024
486
മോഹൻലാലിന്റെ കാപട്യത്തെ കുറിച്ച് തുറന്നെഴുതും; നല്ല ബന്ധത്തിലല്ല; ചെറുപ്പത്തിൽ എബിവിപിക്കാരനായിരുന്നു; സന്ദേശം തന്റെ ജീവിതം: ശ്രീനിവാസൻ
Entertainment

മോഹൻലാലിന്റെ കാപട്യത്തെ കുറിച്ച് തുറന്നെഴുതും; നല്ല ബന്ധത്തിലല്ല; ചെറുപ്പത്തിൽ എബിവിപിക്കാരനായിരുന്നു; സന്ദേശം തന്റെ ജീവിതം: ശ്രീനിവാസൻ

April 2, 2023
126
vineeth
Kerala News

അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ജീവനും കൊണ്ടോടി വിനീത് ശ്രീനിവാസന്‍; വൈറല്‍ വീഡിയോ കാണാം

February 27, 2023
121
പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകും! ശ്രീനി പഴയ ശ്രീനിയായി മാറി, എല്ലാ അര്‍ത്ഥത്തിലും: സന്തോഷം പങ്കുവച്ച് സത്യന്‍ അന്തിക്കാട്
News

പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകും! ശ്രീനി പഴയ ശ്രീനിയായി മാറി, എല്ലാ അര്‍ത്ഥത്തിലും: സന്തോഷം പങ്കുവച്ച് സത്യന്‍ അന്തിക്കാട്

November 30, 2022
12
Sreenivasan | Bignewslive
Entertainment

ചില ആരോഗ്യപ്രശ്‌നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ആരോഗ്യവാൻ, ഈ സന്തോഷം എന്നും മായാതിരിക്കട്ടെ; താരത്തെ നേരിൽ കണ്ട് നടി സ്മിനു

September 14, 2022
18
Load More
Next Post
സ്‌കൂള്‍ കിറ്റിലെ കടല മിഠായി ഗുണനിലവാരമില്ലാത്തതെന്ന മനോരമ വാർത്ത വ്യാജം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍

സ്‌കൂള്‍ കിറ്റിലെ കടല മിഠായി ഗുണനിലവാരമില്ലാത്തതെന്ന മനോരമ വാർത്ത വ്യാജം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍

Provocative Remarks | Bignewslive

യോഗിക്കെതിരെ തീപ്പൊരി പരാമർശം; ദിവസങ്ങൾക്കുള്ളിൽ 'വിവരമറിഞ്ഞു', എംഎൽഎയുടെ പെട്രോൾ പമ്പ് ഇടിച്ചുനിരപ്പാക്കി! ഈ പ്രതികാര നടപടിക്ക് പേര് 'നിയമപരമായി അനുമതിയില്ല'

Road accident | Bignewslive

രണ്ടാഴ്ച മുൻപ് സഹോദരി മരിച്ചു; ആ മുറിവ് ഉണങ്ങും മുൻപേ സഹോദരനും മരിച്ചു, അപ്രതീക്ഷിത വിയോഗം അപകട രൂപത്തിൽ! കുടുംബത്തിന് തീരാവേദന

Discussion about this post

RECOMMENDED NEWS

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍

23 hours ago
8
നഷമായത് 45000 രൂപ, ബന്ധുവിൻ്റെ പേരുപറഞ്ഞ് വാട്സ് ആപിലൂടെ പണം തട്ടിയതായി ഗായിക  അമൃത സുരേഷ്, പരാതി

നഷമായത് 45000 രൂപ, ബന്ധുവിൻ്റെ പേരുപറഞ്ഞ് വാട്സ് ആപിലൂടെ പണം തട്ടിയതായി ഗായിക അമൃത സുരേഷ്, പരാതി

6 hours ago
6
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; ഓപ്പറേഷൻ സിന്ധുവിന്‍റെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്ന്

ഇറാനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളുമായി വിമാനമെത്തും, അടച്ചിട്ട വ്യോമപാത ഇന്ത്യക്കുവേണ്ടി മാത്രം തുറന്ന് കൊടുത്ത് ഇറാന്‍

22 hours ago
5
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

2 weeks ago
28

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version