BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘സുധിയായി എത്തേണ്ടിയിരുന്നത് ഞാന്‍; സമയദോഷം കാരണം കുഞ്ചാക്കോ ബോബന്‍ കേറിപോയി’; നടന്‍ കൃഷ്ണ

Anu by Anu
March 30, 2022
in Kerala News
0
‘സുധിയായി എത്തേണ്ടിയിരുന്നത് ഞാന്‍; സമയദോഷം കാരണം കുഞ്ചാക്കോ ബോബന്‍ കേറിപോയി’; നടന്‍ കൃഷ്ണ
2k
VIEWS
Share on FacebookShare on Whatsapp

അനിയത്തിപ്രാവ് സിനിമയുടെ 25ാം വാര്‍ഷികം ആഘോഷിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. അതേസമയം, ചിത്രത്തില്‍ സുധിയായി എത്തേണ്ടിയിരുന്നത് താനാണെന്നും, കുഞ്ചാക്കോബോബന്‍ സിനിമയിലെ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ ആഘോഷിച്ചപ്പോള്‍ വിഷമം തോന്നിയെന്നും നടന്‍ കൃഷ്ണ.

READ ALSO

കനത്ത മഴ; കണ്ണൂരിലെ ചെങ്കൽ പണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കനത്ത മഴ; കണ്ണൂരിലെ ചെങ്കൽ പണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

May 23, 2025
3
ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

May 23, 2025
3

തില്ലാന തില്ലാന എന്ന ചിത്രത്തിലൂടെ മലയാളി മനസുകളിലിടം നേടിയ താരമാണ് കൃഷ്ണ. എന്നാല്‍ തനിക്ക് പിന്നീട് സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ലെന്നാണ് കൃഷ്ണ പറയുന്നത്. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുന്നത്.

‘ഞാനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് എത്തുന്നത്. ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാമത്തെ വാര്‍ഷികമാഘോഷിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമം വന്നു. കാരണം, അത് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്. എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കാ പടം പോയി.

Read Also: പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം: മഞ്ചേരിയില്‍ വെട്ടേറ്റ നഗരസഭാംഗം മരിച്ചു

ഞാനും സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി. ഞാനും സീനിയറായി ആ ലെവലില്‍ നില്‍ക്കേണ്ട ആളാണ്. സിനിമ എന്നുപറയുന്നത് ഒരു ഭാഗ്യമാണ്. ആഗ്രഹിച്ചിട്ട് കാര്യമില്ല, നമുക്ക് ദൈവം കൊണ്ടുതരുന്ന ഒരു അവസരമാണ്’.

അനിയത്തിപ്രാവില്‍ എന്റെ കാര്യത്തില്‍ എന്തോ ഒരു കണ്‍ഫ്യൂഷന്‍ വന്നു ആ സമയത്താണ് കുഞ്ചാക്കോ ബോബന്‍ കേറിപോയത്. അന്ന് തുടങ്ങിയ സമയദോഷമാണ് എന്റേത്. ആ സമയദോഷം ഇന്നും നിലനിന്ന് പോവുന്നുണ്ട്,’ കൃഷ്ണ പറയുന്നു.

ഇപ്പോഴത്തെ സിനിമയില്‍ നമ്മളൊന്നും അത്ര മസ്റ്റല്ല, കാരണം ഒരുപാട് ആക്ടേഴ്സുണ്ട്. കൃഷ്ണയ്ക്ക് സമയമില്ലെങ്കില്‍ അടുത്തയാള്‍ അത്രയുള്ളു. നമ്മളങ്ങനെ രണ്ട് മൂന്ന് സിനിമകള്‍ സെറ്റ് ചെയ്ത് വെക്കും, പിന്നെയായിരിക്കും, ആ ആര്‍ട്ടിസ്റ്റിനെ മാറ്റിയിട്ടുണ്ടാകും എന്നറിയുന്നത്. അതിലേക്ക് വലിയ ഏതെങ്കിലും താരം എത്തിക്കാണും.

Tags: actor krishnaAniyathipravu Moviekunchacko boban

Related Posts

പടത്തിന്റെ പേര് പോലെ കേസ് കൊടുക്കാൻ ഞാൻ ഇല്ല; നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്; ‘ദേവദൂതർ പാടി’ ചാക്കോച്ചനെ പോലെ ചെയ്യാൻ ആർക്കും പറ്റില്ല: ഔസേപ്പച്ചൻ
Entertainment

പടത്തിന്റെ പേര് പോലെ കേസ് കൊടുക്കാൻ ഞാൻ ഇല്ല; നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്; ‘ദേവദൂതർ പാടി’ ചാക്കോച്ചനെ പോലെ ചെയ്യാൻ ആർക്കും പറ്റില്ല: ഔസേപ്പച്ചൻ

July 28, 2022
158
അനിയത്തിപ്രാവിലേക്ക് കൃഷ്ണയെ പരിഗണിച്ചിട്ടേ ഇല്ല; കുഞ്ചാക്കോ മാത്രമായിരുന്നു മനസിൽ; കൃഷ്ണയുടെ വാദത്തെ തള്ളി ഫാസിൽ
Entertainment

അനിയത്തിപ്രാവിലേക്ക് കൃഷ്ണയെ പരിഗണിച്ചിട്ടേ ഇല്ല; കുഞ്ചാക്കോ മാത്രമായിരുന്നു മനസിൽ; കൃഷ്ണയുടെ വാദത്തെ തള്ളി ഫാസിൽ

July 26, 2022
89
അനിയത്തിപ്രാവിലെ ‘സുധി’യാവാനും മണിച്ചിത്രത്താഴില്‍ ‘രാമനാഥനാ’വാനും ആദ്യം വിളിച്ചത് എന്നെ: നഷ്ടകഥാപാത്രങ്ങളെ കുറിച്ച് വിനീത്
Kerala News

അനിയത്തിപ്രാവിലെ ‘സുധി’യാവാനും മണിച്ചിത്രത്താഴില്‍ ‘രാമനാഥനാ’വാനും ആദ്യം വിളിച്ചത് എന്നെ: നഷ്ടകഥാപാത്രങ്ങളെ കുറിച്ച് വിനീത്

April 29, 2022
1.1k
ഭാവ്‌സ് ചേച്ചിയുടെ സ്‌നേഹം! മകനുമായി അപ്രതീക്ഷിത കൂടിക്കാഴ്ച; പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
Entertainment

ഭാവ്‌സ് ചേച്ചിയുടെ സ്‌നേഹം! മകനുമായി അപ്രതീക്ഷിത കൂടിക്കാഴ്ച; പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

April 3, 2022
101
Actor Krishna | Bignewslive
Entertainment

വിജയ് പുലിയാണ്, മോഹൻലാൽ സർവവിജ്ഞാനകോശവും; വാണി വിശ്വനാഥ് എന്നെ തല്ലാൻ വേണ്ടി നിന്ന ആളാണ്; താരങ്ങളെ കുറിച്ച് കൃഷ്ണ പറയുന്നു

April 2, 2022
96
‘അനിയത്തിപ്രാവിന്’ 25 വര്‍ഷം: സുധിയോടൊപ്പം താരമായ ‘ചുവപ്പ് സ്‌പ്ലെന്‍ഡര്‍’ ഇനി ചാക്കോച്ചന് സ്വന്തം
Kerala News

‘അനിയത്തിപ്രാവിന്’ 25 വര്‍ഷം: സുധിയോടൊപ്പം താരമായ ‘ചുവപ്പ് സ്‌പ്ലെന്‍ഡര്‍’ ഇനി ചാക്കോച്ചന് സ്വന്തം

March 25, 2022
95
Load More
Next Post
വധഗൂഢാലോചനാക്കേസിലെ വിഐപി ശരത് തന്നെ: സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച് എസ്പി

വധഗൂഢാലോചനാക്കേസിലെ വിഐപി ശരത് തന്നെ: സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച് എസ്പി

ദുബായ് സന്ദര്‍ശന വേളയില്‍ സ്റ്റാലിന്‍ ധരിച്ച കൂളിംഗ് ജാക്കറ്റ് 17 കോടി രൂപയെന്ന് വ്യാജപ്രചരണം: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

ദുബായ് സന്ദര്‍ശന വേളയില്‍ സ്റ്റാലിന്‍ ധരിച്ച കൂളിംഗ് ജാക്കറ്റ് 17 കോടി രൂപയെന്ന് വ്യാജപ്രചരണം: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

Discussion about this post

RECOMMENDED NEWS

അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

4 hours ago
6
നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

12 hours ago
6
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

3 hours ago
6
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version