‘ഒരുത്തീ’ സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിനിടെ
നടന് വിനായകന് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
മീ ടു എന്താണെന്ന് അറിയില്ലെന്നും, ഒരാളോട് ശാരീരിക ബന്ധം ചെയ്യണമെന്ന് തോന്നിയാല്‍ ആ സ്ത്രീയോട് ചോദിക്കുമെന്നും നടന് വിനായകന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെ നിരവധി പേരാണ് വിനായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ താന്‍ നേരിട്ട് ചോദിക്കുമെന്നും അതിനെയാണോ മീ ടുവെന്ന് വിളിക്കുന്നതെന്നായിരുന്നു വിനായകന്റെ വിവാദ പ്രതികരണം. പുതിയ സിനിമയായ ഒരുത്തീയുടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്. മീ ടു എന്താണെന്ന് അറിയില്ലെന്നും നിങ്ങള്‍ക്ക് അറിയുമെങ്കില്‍ പറഞ്ഞു തരണമെന്നും വിനായകന് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായി ചോദിക്കുകയും ചെയ്യുന്നുണ്ട്.
വിനായകന്റെ വിവാദ പരാമര്‍ശത്തിനെതിരെ തുറന്നടിക്കുകയാണ് ജിജി നിക്സണ്.
ജിജി നിക്സണിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
വിനായകനോ വിനാശകനോ? വിനായകാ നീ തന്തയും തള്ളയും ചേര്‍ന്നു ജനിപ്പിച്ച സ്ത്രീകളോടു നീ പറഞ്ഞ ആ മറ്റേ കാര്യം ചോദിച്ചാല്‍, പിന്നെ നിന്റെ കാര്യം കട്ടപ്പൊക. വിനായകാ നീ നല്ല സംഘിണികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ നീ പറഞ്ഞ ആ കളി നീ അവരോട് ഒന്ന് ചോദിച്ചു നോക്കുക.
അപ്പോള്‍ അറിയും നീ സംഘിണി എന്താണെന്നു. നീ കുലച്ചു വച്ചിരിക്കുന്ന വില്ലൊടിക്കാന്‍ ഇവിടെ നല്ല തന്തയ്ക്കു പിറന്ന സംഘിണികളുണ്ട്. കളി ചോദിച്ചാല്‍ ഉടനെ തന്നെ കളി തരാന്‍ കേരളത്തിലെ സ്ത്രീകള്‍ ഒരുങ്ങി നില്ക്കുന്നു എന്ന നിന്റെ തോന്നല്ലുണ്ടെല്ലോ അതു നിന്റെ ചീഞ്ഞു നാറിയ മനസ്സില്‍ നിന്നു നീ പോലും അറിയാതെ തികട്ടിവരുന്ന വെറും ഛര്‍ദ്ധില്‍ മാത്രം ആണ്.
അല്ലാതെ ആണത്തം ഉള്ള ഒരു ആണുങ്ങളും ഒരു സത്രീയോടും അങ്ങനെ ചോദിക്കുകയില്ല, പെരുമാറുകയില്ല. അല്ലെങ്കില്‍ കേരളീയ സ്ത്രീത്തത്തിനു വിലയിടാന്‍ നീ ആരാടാ. കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ആണ് നീ അപമാനിച്ചത്. കേരളീയ സംസ്ക്കാരത്തെ ആണ് നീ മുറിവേല്പിച്ചത്.
നിന്റെ ഇത്ര തരം താണ വാക്കുകള്‍ എന്നെ അത്ഭുത പെടുത്തിയില്ല. കാരണം എടോ സെപ്റ്റിക്ക് ടാങ്കില്‍ നിന്ന് ഒരിക്കലും സുഗന്ധം വരികയില്ല. എന്തോരു വേഷം ആണെടോ നിന്റെത്. എടോ നീ പോയി ആദ്യം ഒന്ന്, പല്ല്് തേച്ച്്, നന്നായി കുളിച്ച്, ഒര് നല്ല വസ്ത്രം ധരിച്ച്, ഒരു മനുഷ്യന് ആകുക.
എന്നിട്ട് പോയി ഒരു മനോരോഗ വിദഗ്ദനെ കാണുക. അവസാനം ആയി ഒരു നല്ല ഢീ-അഡിക്ഷന് സെന്ററില്‍ പോയി ചികിത്സ നേടുക. കേട്ടോടാ വിനാശകാ. കേരളത്തിലെ സ്ത്രീകളെ മുഴുവന്‍ ആയിട്ടാണ്് നീ അപമാനിച്ചത്്. കേരളീയ സ്ത്രീത്തത്തെ ആണ് നീ അപമാനിച്ചത്.
സ്ത്രീ പുരുഷന്റെ ഭോഗവസ്തു ആണെന്ന് നിന്നോട് ആരാണ് പറഞ്ഞത്? അതു നിന്റെ തള്ളയാണോ നിന്നെ പഠിപ്പിച്ചതു. സ്ത്രീ വര്‍ഗ്ഗത്തില്‍ പിറന്ന ആരും നീ പറഞ്ഞ ആ മറ്റേ കാര്യത്തിനു കൂട്ടുനില്ക്കുകയില്ല. പിന്നെ രണ്ടും കെട്ടു നായ സമാനം ജീവിക്കുന്ന ഏതെങ്കിലും വൃത്തികെട്ട ജന്മങ്ങള് നീ ചോദിച്ചപ്പോള്‍ കളി തന്നുവെന്നു പറഞ്ഞു നീ നടത്തുന്ന ഈ ആഭാസത്തരം ഉണ്ടെല്ലോ,നീ അത് മര്യാദയ്ക്ക്് നിറുത്തികൊള്ളണം.
ഇല്ലെങ്കില്‍ നിന്റെ അമ്പും വില്ലും ആണ്പ്പിള്ളേര് ഒടിച്ച് കളയും. കേട്ടോടാ വിനായകാ അല്ല വിനാശകാ. വിനായകന്റെ സ്ത്രീകളെക്കുറിച്ചുള്ള കമന്റ് ഇഷ്ടപ്പെടുന്നവര്‍ അവന് അവരുടെ വീട്ടില്‍ വന്ന് അവിടെയുള്ള സത്രീകളോടു ചോദിക്കുമ്പോളും ഇഷ്ടപ്പെട്ട് എന്ന് പറയുമോ?
Discussion about this post