‘വിനാശകാ…ആദ്യം പല്ല് തേച്ച്, കുളിച്ച്, നല്ല വസ്ത്രം ധരിച്ച് മനുഷ്യന് ആകുക; നീ കുലച്ചു വച്ചിരിക്കുന്ന വില്ലൊടിക്കാന്‍ ഇവിടെ നല്ല തന്തയ്ക്കു പിറന്ന സംഘിണികളുണ്ട്’: ജിജി നിക്സണ്
'ഒരുത്തീ' സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിനിടെ നടന് വിനായകന് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മീ ടു എന്താണെന്ന് അറിയില്ലെന്നും, ഒരാളോട് ശാരീരിക ...