BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കരുമല ചൂരക്കണ്ടി മലമുകളിൽ യുവാവും 10-ാം ക്ലാസ് വിദ്യാർത്ഥിനിയും തൂങ്ങിമരിച്ചു; ജീവനൊടുക്കിയത് ഒരു ഷാളിന്റെ രണ്ടറ്റത്ത്

Soumya by Soumya
March 10, 2022
in Kerala News
0
10th class student | Bignewslive
209
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ബാലുശ്ശേരിയിൽ മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
3
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
3

‘ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പഠിക്കും’ : പ്രതികരിച്ച് രാഹുല്‍ ഗാന്ധി

കരുമല ചൂരക്കണ്ടി മലയിൽ ഇന്നു പുലർച്ചയോടെയാണ് ഒരു ഷാളിന്റെ രണ്ടറ്റത്ത് ജീവനൊടുക്കിയ നിലയിൽ ഇരുവരുടെയും മൃതശരീരം കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതൽ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്.

10th class student | Bignewslive

അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. അഭിനവിന്റെ അമ്മ വത്സല. സഹോദരങ്ങൾ അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ അമ്മ ബീന. സഹോദരൻ: വൈഷ്ണവ്

Tags: 10th class studentlovesuicide

Related Posts

‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി
Kerala News

‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി

January 22, 2026
9
വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
Kerala News

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

December 31, 2025
5
ബിഎൽഒയുടെ ആത്മഹത്യ: അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്ന് ജില്ലാ കളക്ടർ
Kerala News

ബിഎൽഒയുടെ ആത്മഹത്യ: അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്ന് ജില്ലാ കളക്ടർ

November 17, 2025
5
സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Kerala News

സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

August 18, 2025
8
‘സാധിക്കുമെങ്കില്‍ എന്റെ കണ്ണുകള്‍ ദാനം ചെയ്യുക’ ; അമിത ജോലി ഭാരം, കുറിപ്പ് എഴുതി വെച്ച് ബാങ്ക് മാനേജര്‍ ജീവനൊടുക്കി
India

‘സാധിക്കുമെങ്കില്‍ എന്റെ കണ്ണുകള്‍ ദാനം ചെയ്യുക’ ; അമിത ജോലി ഭാരം, കുറിപ്പ് എഴുതി വെച്ച് ബാങ്ക് മാനേജര്‍ ജീവനൊടുക്കി

July 19, 2025
6
റോഡിൽ ബൈക്ക് നിർത്തി, ട്രെയിനിന് മുന്നിൽ ചാടി യുവാവും വിദ്യാർത്ഥിനിയും, മൃതദേഹങ്ങൾ ചിതറിയ നിലയിൽ
Kerala News

റോഡിൽ ബൈക്ക് നിർത്തി, ട്രെയിനിന് മുന്നിൽ ചാടി യുവാവും വിദ്യാർത്ഥിനിയും, മൃതദേഹങ്ങൾ ചിതറിയ നിലയിൽ

May 28, 2025
9
Load More
Next Post
Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്; 2055 പേര്‍ രോഗമുക്തി നേടി, ഇനി ചികിത്സയിലുള്ളത് 11,022 പേര്‍

പാർലമെന്റിൽ മദ്യപിച്ചെത്തിയ എംപി, ശേഷം പൊതുവേദിയിൽ മദ്യവർജ്ജനം, പഞ്ചാബിലെ പ്രശസ്ത കൊമേഡിയനിൽ നിന്ന് മുഖ്യമന്ത്രി കസേരയിലേക്ക്, ഇതാണ് ജുഗ്നു എന്ന ഭഗവന്ത് മൻ

പാർലമെന്റിൽ മദ്യപിച്ചെത്തിയ എംപി, ശേഷം പൊതുവേദിയിൽ മദ്യവർജ്ജനം, പഞ്ചാബിലെ പ്രശസ്ത കൊമേഡിയനിൽ നിന്ന് മുഖ്യമന്ത്രി കസേരയിലേക്ക്, ഇതാണ് ജുഗ്നു എന്ന ഭഗവന്ത് മൻ

ഗണിത ബിരുദധാരി, അവൈദ്യനാഥിന്റെ ശിഷ്യൻ; കണക്കുകൂട്ടൽ പിഴക്കാതെ യുപിയിൽ രണ്ടാം ഊഴത്തിലേക്ക്, ആരാണീ അജയ് മോഹൻ ബിഷ്ട്? അറിയാം മോഡിയുടെ പിൻഗാമിയെ

ഇരട്ട എഞ്ചിൻ സർക്കാരിന്റെ വിജയം വികസനത്തിനുള്ള അംഗീകാരവും ജനങ്ങളുടെ അനുഗ്രഹവും; മോഡിക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് യോഗി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

3 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

11 hours ago
7
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

1 day ago
9
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version