BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വർഷങ്ങൾക്ക് മുൻപ് അസുഖം സഹോദരങ്ങളെ കവർന്നു; വാഹനാപകടത്തിൽ മാതാപിതാക്കളെയും; ആരോടും ഒരക്ഷരം മിണ്ടാതെ കരയാതെ ഒരേ ഇരുപ്പിൽ ഭക്ഷണം പോലും കഴിക്കാതെ അമൽ, നോവ്

Soumya by Soumya
March 10, 2022
in Kerala News
0
Parents dies | Bignewslive
104
VIEWS
Share on FacebookShare on Whatsapp

ആരോടും ഒരക്ഷരം പോലും മിണ്ടാതെ കരയാതെ ആരുടെയും മുഖത്ത് പോലും നോക്കാതെ ഒരേ ഇരിപ്പ് ഇരിക്കുന്ന അമൽ ഇന്ന് കണ്ണീർ കാഴ്ചയാവുകയാണ്. ഈ മാസം 6ന് എംസി റോഡിലുണ്ടായ അപകടത്തിലാണ് അമലിന് തന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ നഷ്ടപ്പെട്ടത്. രണ്ടു സഹോദരങ്ങളെയും നേരത്തേ നഷ്ടപ്പെട്ട അമൽ ഇതോടെ അനാഥനായി.

READ ALSO

കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്കിന് തകരാറ്, വിനോദയാത്രാസംഘത്തിൻ്റെ ബസ് അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്കിന് തകരാറ്, വിനോദയാത്രാസംഘത്തിൻ്റെ ബസ് അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

January 4, 2026
5
പിഴ മാത്രമല്ല, വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കണാം

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

January 4, 2026
3

ഉറ്റവരെ കവര്‍ന്ന ദുരന്തമുഖത്ത് രാഹുല്‍ എത്തി, ഒന്നും അറിയാതെ: ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവര്‍

അച്ഛന്റെയും അമ്മയുടെയും മൃതദേഹത്തിനരികിൽ നിർവികാരനായി ഇരിക്കുന്നത് കണ്ണീർ കാഴ്ചയായി. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്ന് ആരോ സമീപത്ത് ഇരുന്ന് പറയുന്നുണ്ട്. മാതാപിതാക്കളെ ഓരോ അണുവിലും സ്‌നേഹിച്ച മകൻ, ‘അമ്മയെ കിട്ടുന്ന അവസരങ്ങളിലൊക്കെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നടന്ന കൊച്ചാണ് ; അത് എങ്ങനെ സഹിക്കുമെന്നും കൂട്ടത്തിൽ നിന്നും ശബ്ദങ്ങൾ ഉയർന്നു.

സഹോദരങ്ങളായ ഏബലും സിറിലും മുൻപേ തന്നെ വിടപറഞ്ഞിരുന്നുവെങ്കിലും ആ നഷ്ടം അമലിനെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. അത്രമേൽ സ്‌നേഹം നൽകിയാണ് അമലിനെ വളർത്തിയത്. ഇപ്പോൾ കുടുംബത്തിൽ തുണയായ അച്ഛനും അമ്മയും കൂടെ അപ്രതീക്ഷിതമായി വിടപറഞ്ഞതിന്റെ ആഘാതത്തിലാണ് 17കാരനായ അമൽ.

Parents dies | Bignewslive

സഹോദരനായ സിറിൽ 2010ൽ രണ്ടാമത്തെ വയസ്സിലാണു മരിച്ചത്. ഏബൽ ഏഴാമത്തെ വയസ്സിൽ 2019ലും. രോഗങ്ങളാണ് ഇരുവരുടെയും ജീവൻ കവർന്നത്. അമലിന്റെ മാതാപിതാക്കൾ കുറിച്ചി സചിവോത്തമപുരം വഞ്ഞിപ്പുഴ സൈജു (43), ഭാര്യ വിബിയും അമലിനെ വീട്ടിലാക്കി ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകൾക്കായി ഇരവിപേരൂരിലേക്കു പോകുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിച്ചാണ് ഇരുവരും മരിച്ചത്.

Tags: amallonelinessparents

Related Posts

മകന്‍ മരിച്ചതറിഞ്ഞില്ല,  കാഴ്ച പരിമിതിയുള്ള മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസത്തോളം
India

മകന്‍ മരിച്ചതറിഞ്ഞില്ല, കാഴ്ച പരിമിതിയുള്ള മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസത്തോളം

October 29, 2024
77
minister| bignewslive
Kerala News

ദമ്പതികള്‍ മദ്യലഹരിയില്‍ എടുത്തെറിഞ്ഞ കുഞ്ഞ് പുതുജീവിതത്തിലേക്ക്, ഇനി സര്‍ക്കാര്‍ സംരക്ഷണത്തില്‍ വളരും

July 25, 2023
107
Hollywood Films | Bignewslive
World News

ഹോളിവുഡ് ചിത്രങ്ങൾ കാണരുത്, കണ്ടാൽ കടുത്ത ശിക്ഷ, മാതാപിതാക്കളും കുട്ടികളും കമ്പിയഴിക്കുള്ളിലാകും; ഉത്തരകൊറിയയുടെ മുന്നറിയിപ്പ്

February 28, 2023
22
baby-kidnaped
World News

ടിക്കറ്റ് എടുക്കാതെ കൈക്കുഞ്ഞിനെ കൊണ്ടുപോകാനാകില്ലെന്ന് അധികൃതര്‍; ചെക്ക് ഇന്‍ കൗണ്ടറില്‍ കൊച്ചിനെ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി

February 3, 2023
24
cancer patient | Bignewslive
Kerala News

ഒരു വർഷം മുൻപ് അമ്മയെ അർബുദം കവർന്നു, ശേഷം താങ്ങായി നിന്ന അച്ഛനും വിടപറഞ്ഞു; അനാഥമായത് 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ഇരട്ടക്കുട്ടികൾ! തീരാനോവ്

January 11, 2023
21
Kerala Police | Bignewslive
Kerala News

‘നായ ഓടിച്ചാൽ വെടിവെച്ച് കൊല്ലും’ തെരുവുനായയെ ഭയന്ന് മദ്രസയിൽ പോകാൻ മടിച്ച മകൾക്ക് വേണ്ടി തോക്കുമെടുത്ത് പിതാവിന്റെ അകമ്പടി! പോലീസ് കേസെടുത്തു

September 17, 2022
19
Load More
Next Post
Summer | Bignewslive

22 വര്‍ഷമായി പഴങ്ങളോ പച്ചക്കറികളോ കഴിച്ചിട്ടില്ല, ജീവിക്കുന്നത് ചിക്കന്‍ നഗറ്റ്‌സില്‍ : പ്രത്യേക അവസ്ഥയുമായി യുവതി

'Depressed' parrot | Bignewslive

ഉടമയുടെ മരണം താങ്ങാനായില്ല; 'ഗുഡ് ബൈ' എന്ന് മാത്രം പറയുന്നു, തൂവലുകൾ സ്വയം കൊത്തിപ്പറിക്കുന്നു, കടുത്ത വിഷാദ രോഗത്തിലേയ്ക്ക് വഴുതി വീണ് ഒരു തത്ത

രാജഭരണമെങ്കിൽ പഞ്ചാബ് ഭരിക്കേണ്ട പട്യാല രാജാവ്, ജനങ്ങളുടെ ക്യാപ്റ്റൻ ഒടുവിൽ തോറ്റ് തൊപ്പിയിട്ടത് ഏറ്റവും പിന്നിലെ സ്ഥാനം നേടി കൊണ്ട്, അമരീന്ദറിന്റേത് വൻപതനം

രാജഭരണമെങ്കിൽ പഞ്ചാബ് ഭരിക്കേണ്ട പട്യാല രാജാവ്, ജനങ്ങളുടെ ക്യാപ്റ്റൻ ഒടുവിൽ തോറ്റ് തൊപ്പിയിട്ടത് ഏറ്റവും പിന്നിലെ സ്ഥാനം നേടി കൊണ്ട്, അമരീന്ദറിന്റേത് വൻപതനം

Discussion about this post

RECOMMENDED NEWS

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

17 hours ago
7
കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്കിന് തകരാറ്, വിനോദയാത്രാസംഘത്തിൻ്റെ ബസ് അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്കിന് തകരാറ്, വിനോദയാത്രാസംഘത്തിൻ്റെ ബസ് അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

3 hours ago
5
നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു, ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു, ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

16 hours ago
4
പഹല്‍ഗാം ഭീകരാക്രമണം: മരണം 24ആയി, അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ, വെനസ്വേലൻ ജനതക്കൊപ്പം; സംഘർഷ സാഹചര്യത്തിൽ അതീവ ആശങ്ക

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version