BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വർഷം,സ്ത്രീ സുരക്ഷക്കായി സർക്കാർ എന്തുചെയ്തു; ചോദ്യവുമായി ഡബ്ലു.സി.സി

Aiswarya Nair by Aiswarya Nair
February 19, 2022
in Kerala News
0
നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വർഷം,സ്ത്രീ സുരക്ഷക്കായി സർക്കാർ എന്തുചെയ്തു; ചോദ്യവുമായി ഡബ്ലു.സി.സി
33
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അഞ്ച് വർഷം പൂർത്തിയാവുകയാണ്. അഞ്ച് വർഷത്തിന് ശേഷവും കേസ് എങ്ങുമെത്താതെ തുടർന്നുകൊണ്ടിരക്കുകയാണ്. നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം വർഷത്തിൽ സർക്കാരിനോടും സമൂഹത്തോടും സ്ത്രീസുരക്ഷയെ പറ്റിയുള്ള ചോദ്യമുന്നയിക്കുകയാണ് (ഡബ്ലു.സി.സി)വുമൺ ഇൻ സിനിമ കളക്ടീവ്.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അഞ്ച് വർഷമായെന്നും സർക്കാരും മറ്റ് അധികാരകേന്ദ്രങ്ങളും ഇനി ഇത് ആവർത്തിക്കാതിരിക്കാൻ എന്താണ് ചെയ്തതെന്നും ‘അതിജീവിതയെ പിന്തുണക്കുന്നതിനും അവളുടെ പോരാട്ടത്തിൽ കൂടെ നിൽക്കുന്നതിനും സിനിമാ ഇൻഡസ്ട്രി എന്തുചെയ്തുവെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റിൽ ഡബ്ലു.സി.സി ചോദിക്കുന്നു.

2017 ഫെബ്രുവരി 17നാണ് എറണാകുളം അങ്കമാലിക്ക് അടുത്ത് വെച്ച് യുവനടിക്കു നേരെ ആക്രമണം നടന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന നടിയുടെ കാർ തടഞ്ഞു നിർത്തി അക്രമികൾ നടിയെ ഉപദ്രവിക്കുകയായിരുന്നു.

Tags: actress attack caseWCC

Related Posts

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
Kerala News

നടിയെ ആക്രമിച്ച കേസ്: ‘കോൺഗ്രസും UDFഉം അതിജീവിതക്കൊപ്പം’; സണ്ണി ജോസഫ്

December 9, 2025
6
സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ധീര പോരാട്ടം,  ഡബ്ല്യുസിസിക്ക്  പുരസ്കാരം
Entertainment

സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ധീര പോരാട്ടം, ഡബ്ല്യുസിസിക്ക് പുരസ്കാരം

September 26, 2024
92
cm |bignewslive
Kerala News

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണം, പേരുകള്‍ പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍, മുഖ്യമന്ത്രിയെ കണ്ടു

September 11, 2024
7
‘തകരുന്നത് മുറിവേറ്റ മനുഷ്യരും, അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണ്’; നടിയെ ആക്രമിച്ച കേസിലെ പോരാട്ടം തുടരുമെന്ന് അതിജീവിത
Kerala News

‘തകരുന്നത് മുറിവേറ്റ മനുഷ്യരും, അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണ്’; നടിയെ ആക്രമിച്ച കേസിലെ പോരാട്ടം തുടരുമെന്ന് അതിജീവിത

April 13, 2024
10
‘ദൃശ്യങ്ങൾ മജിസ്‌ട്രേറ്റ് സ്വന്തം ലാപ്‌ടോപ്പിൽ ദിലീപിനും അഭിഭാഷകർക്കുമായി പ്രദർശിപ്പിച്ചു’;മുൻ അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദിനെതിരെ ഗുരുതര ആരോപണങ്ങൾ
Kerala News

‘ദൃശ്യങ്ങൾ മജിസ്‌ട്രേറ്റ് സ്വന്തം ലാപ്‌ടോപ്പിൽ ദിലീപിനും അഭിഭാഷകർക്കുമായി പ്രദർശിപ്പിച്ചു’;മുൻ അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദിനെതിരെ ഗുരുതര ആരോപണങ്ങൾ

April 11, 2024
28
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ജഡ്ജി സ്വകാര്യമായി കൈവശം വെച്ചു പലതവണ പരിശോധിച്ചു; മൂന്ന് കോടതികളിലും അനധികൃത പരിശോധന; റിപ്പോർട്ട് ഇങ്ങനെ
Kerala News

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ജഡ്ജി സ്വകാര്യമായി കൈവശം വെച്ചു പലതവണ പരിശോധിച്ചു; മൂന്ന് കോടതികളിലും അനധികൃത പരിശോധന; റിപ്പോർട്ട് ഇങ്ങനെ

April 10, 2024
30
Load More
Next Post
അന്ന് ബൈക്ക് സ്റ്റഡിങ് നടത്തി നാട്ടുകാരുടെ അടി വാങ്ങി, ഇന്ന് 30 ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

അന്ന് ബൈക്ക് സ്റ്റഡിങ് നടത്തി നാട്ടുകാരുടെ അടി വാങ്ങി, ഇന്ന് 30 ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ തടഞ്ഞ് കോളേജ് അധികൃതർ; പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ

സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ തടഞ്ഞ് കോളേജ് അധികൃതർ; പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ

എട്ട് മാസത്തെ സമ്പാദ്യം, അഞ്ച് കുട്ട നാണയങ്ങള്‍! സ്വന്തം സ്‌കൂട്ടറെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി യുവാവ്; നല്ല മാതൃകയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ ലോകം

എട്ട് മാസത്തെ സമ്പാദ്യം, അഞ്ച് കുട്ട നാണയങ്ങള്‍! സ്വന്തം സ്‌കൂട്ടറെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി യുവാവ്; നല്ല മാതൃകയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ ലോകം

Discussion about this post

RECOMMENDED NEWS

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

8 hours ago
8
സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

9 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

15 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version