BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം… ഒപ്പം ജീവിക്കാന്‍ കഴിയില്ല’: ദുരൂഹമായി മേഘയുടെ അവസാന വാക്കുകള്‍, അന്വേഷണം ആരംഭിച്ച് പോലീസ്

Anu by Anu
February 7, 2022
in Kerala News
0
‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം… ഒപ്പം ജീവിക്കാന്‍ കഴിയില്ല’: ദുരൂഹമായി മേഘയുടെ അവസാന വാക്കുകള്‍, അന്വേഷണം ആരംഭിച്ച് പോലീസ്
65
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം… ഒപ്പം ജീവിക്കാന്‍ കഴിയില്ല… എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..’ ജീവനൊടുക്കും മുന്‍പ് മേഘ എഴുതിവച്ച വരികളാണിത്. വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കെയാണ് മേഘ (30) ജീവനൊടുക്കിയത്.

READ ALSO

കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
2
ആദ്യ ബലാത്സംഗ കേസിലും ജാമ്യം, രാഹുൽ മാങ്കൂട്ടത്തിലിന്  മൂന്ന്  കേസുകളിലും ജാമ്യം ലഭിച്ചു

ആദ്യ ബലാത്സംഗ കേസിലും ജാമ്യം, രാഹുൽ മാങ്കൂട്ടത്തിലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു

February 12, 2026
2

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിയായ കളാണ്ടിതാഴം നങ്ങോലത്ത് വീട്ടില്‍ മേഘ (30) യാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിവാഹദിനത്തില്‍ അണിഞ്ഞൊരുങ്ങുന്നതിന്നു തൊട്ടുമുന്‍പാണ് മേഘ ആത്മഹത്യ ചെയ്തത്. ദുരൂഹതയുള്ള കുറിപ്പില്‍ അന്വേഷണം ആരംഭിച്ചെന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍ പറഞ്ഞു.

വെളുപ്പിന് ബ്യൂട്ടിഷ്യന്‍ എത്തിയപ്പോള്‍ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിക്കകത്തു കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. വീട്ടുകാര്‍ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ ശുചിമുറിയുടെ ജനല്‍ചില്ലു പൊട്ടിച്ചു നോക്കിയിട്ടു കണ്ടില്ല.

ഒടുവില്‍ മുറിയുടെ ജനല്‍ചില്ലു പൊട്ടിച്ചു നോക്കിയപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ വാതില്‍ ചവിട്ടിത്തുറന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രാഥമിക അന്വേഷണത്തില്‍, തലേദിവസം വരെ വീട്ടില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നു പോലീസ് പറഞ്ഞു. മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം വധൂഗൃഹത്തിലായതിനാല്‍ കല്യാണ മണ്ഡപവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരുന്നു.

Tags: megha suicidesuicide note

Related Posts

‘ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ ,കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്, മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍
Kerala News

‘ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ ,കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്, മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍

January 22, 2026
8
അനാശ്യാസ്യത്തിന് പിടിയിലായ യുവതിയെ  വീട്ടില്‍ എത്തി പീഡിപ്പിച്ച് മേലുദ്യോഗസ്ഥൻ, ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സിഐയുടെ ആത്മഹത്യാകുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Kerala News

അനാശ്യാസ്യത്തിന് പിടിയിലായ യുവതിയെ വീട്ടില്‍ എത്തി പീഡിപ്പിച്ച് മേലുദ്യോഗസ്ഥൻ, ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സിഐയുടെ ആത്മഹത്യാകുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

November 27, 2025
12
‘നമ്മുടെ ആൾക്കാരെ സഹായിച്ചിട്ടും  അവരുടെ തിരച്ചടവ് വൈകുന്നു, കുടുംബത്തെ വേട്ടയാടരുത് ‘, ജീവനൊടുക്കിയ ബിജെപി നേതാവ്  അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്
Kerala News

‘നമ്മുടെ ആൾക്കാരെ സഹായിച്ചിട്ടും അവരുടെ തിരച്ചടവ് വൈകുന്നു, കുടുംബത്തെ വേട്ടയാടരുത് ‘, ജീവനൊടുക്കിയ ബിജെപി നേതാവ് അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

September 22, 2025
5
‘ജീവിതം മടുത്തു’: യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
Kerala News

‘ജീവിതം മടുത്തു’: യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

March 27, 2024
3k
‘ജന്മദിനാശംസകള്‍ മോഡി ജീ, നിങ്ങള്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു’; ഉള്ളി കര്‍ഷകന്‍ ജീവനൊടുക്കി
India

‘ജന്മദിനാശംസകള്‍ മോഡി ജീ, നിങ്ങള്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു’; ഉള്ളി കര്‍ഷകന്‍ ജീവനൊടുക്കി

September 20, 2022
39
‘എന്റെ ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ കാരണം ഭര്‍ത്താവ്’: യുവ അഭിഭാഷക ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തു; ഭര്‍ത്താവ് അറസ്റ്റില്‍
Kerala News

‘എന്റെ ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ കാരണം ഭര്‍ത്താവ്’: യുവ അഭിഭാഷക ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തു; ഭര്‍ത്താവ് അറസ്റ്റില്‍

September 19, 2022
85
Load More
Next Post
സോനുവും ആര്യയും ഒന്നായി: ശബ്ദമില്ലാത്ത ജീവിതത്തില്‍ ഇനി യാത്ര  ഒരുമിച്ച്

സോനുവും ആര്യയും ഒന്നായി: ശബ്ദമില്ലാത്ത ജീവിതത്തില്‍ ഇനി യാത്ര ഒരുമിച്ച്

മോശം പറഞ്ഞവര്‍ക്ക് സ്‌നേഹിക്കുന്നവര്‍ മറുപടി നല്‍കും! ‘കുനിഞ്ഞ് പാമ്പിനെ എടുത്തപ്പോള്‍ വാരിയെല്ലില്‍ മിന്നല്‍ വേദന, ശ്രദ്ധ മാറിയപ്പോള്‍ കടിയേറ്റു’: വാവ സുരേഷ്

മോശം പറഞ്ഞവര്‍ക്ക് സ്‌നേഹിക്കുന്നവര്‍ മറുപടി നല്‍കും! 'കുനിഞ്ഞ് പാമ്പിനെ എടുത്തപ്പോള്‍ വാരിയെല്ലില്‍ മിന്നല്‍ വേദന, ശ്രദ്ധ മാറിയപ്പോള്‍ കടിയേറ്റു': വാവ സുരേഷ്

കുളം വൃത്തിയാക്കുന്നതിന്റെ മറവിൽ പാടം നികത്തി; പിടികൂടിയ മണ്ണുമാന്തി യന്ത്രത്തിന് രാത്രി വൈകിയും കാവലിരുന്ന് വനിതാ വില്ലേജ് ഓഫീസർ

കുളം വൃത്തിയാക്കുന്നതിന്റെ മറവിൽ പാടം നികത്തി; പിടികൂടിയ മണ്ണുമാന്തി യന്ത്രത്തിന് രാത്രി വൈകിയും കാവലിരുന്ന് വനിതാ വില്ലേജ് ഓഫീസർ

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

19 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

23 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

3 hours ago
6
gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

1 day ago
18

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version