BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ… കെ ഫോൺ വേണ്ട്രാ, ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ’ പ്രതിഷേധങ്ങളിൽ സന്ദീപാനന്ദ ഗിരിയുടെ മറുപടി വൈറൽ

Soumya by Soumya
January 27, 2022
in Kerala News
0
Swami Sandeepananda Giri | Bignewslive
78
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയിൽ പദ്ധതിക്കെതിരെ ഉയർന്നു വരുന്ന പ്രതിഷേധങ്ങൾക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി. പരിഹാസ രൂപേണ കവിതയെഴുതിയാണ് മറുപടി നൽകിയിരിക്കുന്നത്. ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ…കെ ഫോൺ വേണ്ട്രാ, ഗെയ്ൽ പൈപ്പ് വേണ്ട്രാ, ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ… എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

ഭക്ഷണത്തിന് കുട്ടികളെ വില്‍ക്കേണ്ട അവസ്ഥ : അഫ്ഗാന് വേണ്ടി സാമ്പത്തിക സഹായത്തിനപേക്ഷിച്ച് യുഎന്‍

നിപ്പയും കോവിഡും പുറകെ നടന്നിട്ടും വല വീശി എറിഞ്ഞിട്ടും വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ചേർത്ത് പിടിച്ച പിണറായി വിജയൻ. വേണ്ട്രാ.കിറ്റ് വേണ്ട്രാ പെൻഷൻ വേണ്ട്രാ..പെറ്റ തള്ള പോലും സഹിക്കാത്ത ചാണകത്തിൽ കുളിച്ചിട്ട് costumes വലിച്ചു കേറ്റി തേരാ പാരാ നടന്നിട്ടും പാത്രം കൊട്ടി ശംഖ് വിളിച്ച് ബാങ്കിൽ ക്യൂ നിന്നത് മിച്ചം 15 ലക്ഷം no reply എന്നാലും, ഇവിടൊന്നും വേണ്ട്രാ…. എന്നും സന്ദീപാനന്ദ ഗിരി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇവിടൊന്നും വേണ്ട്രാ”
കെ റെയിൽ വേണ്ട്രാ…കെ ഫോൺ വേണ്ട്രാ GAIL പൈപ്പ് വേണ്ട്രാ
ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ
love വേണ്ട്രാ..നമുക്ക് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
മുട്ടി മുട്ടി മാസ്ക്കിടാതെ നടക്കാൻ
തൊട്ടൊരുമ്മി ഇരിക്കാൻ
24/7 full dating കളിക്കാൻ
ന്നാലും കെഫോൺ വേണ്ട്രാ
silverline വേണ്ട്രാ…കെഎഫ് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
പ്രളയം വന്നപ്പോ
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി.
നിപ്പയും കോവിഡും
പുറകെ നടന്നിട്ടും
വല വീശി എറിഞ്ഞിട്ടും
വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ചേർത്ത് പിടിച്ച പിണ്രായി വിജയൻ വേണ്ട്രാ.
കിറ്റ് വേണ്ട്രാ പെൻഷൻ വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
പെറ്റ തള്ള പോലും സഹിക്കാത്ത ചാണകത്തിൽ കുളിച്ചിട്ട്
costumes വലിച്ചു കേറ്റി തേരാ പാരാ നടന്നിട്ടും
പാത്രം കൊട്ടി ശംഖ് വിളിച്ച് ബാങ്കിൽ ക്യൂ നിന്നത് മിച്ചം
15 ലക്ഷം no reply എന്നാലും,
ഇവിടൊന്നും വേണ്ട്രാ……

Tags: K Rail Protestswami Sandeepananda giri

Related Posts

asramam-burning
Kerala News

പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ..! സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം; നാലര വര്‍ഷത്തിന് ശേഷം നിര്‍ണ്ണായക വെളിപ്പെടുത്തല്‍

November 10, 2022
146
‘ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണേ ദേവി’: അല്‍മോറ ക്ഷേത്രത്തില്‍ മണിമുഴക്കി പ്രാര്‍ഥിച്ച് സന്ദീപാനന്ദഗിരി
Kerala News

‘ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണേ ദേവി’: അല്‍മോറ ക്ഷേത്രത്തില്‍ മണിമുഴക്കി പ്രാര്‍ഥിച്ച് സന്ദീപാനന്ദഗിരി

September 11, 2022
107
സര്‍ക്കാര്‍ ഓഫര്‍ 1.8 കോടി; കെ റെയില്‍ പാതയിലുള്ള വീട് 50 ലക്ഷത്തിന് വില്‍പ്പനയ്ക്ക്
Kerala News

സര്‍ക്കാര്‍ ഓഫര്‍ 1.8 കോടി; കെ റെയില്‍ പാതയിലുള്ള വീട് 50 ലക്ഷത്തിന് വില്‍പ്പനയ്ക്ക്

March 22, 2022
119
ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട:  ഭൂമി നഷ്ടമാകുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം; ജനം ആരെ കേള്‍ക്കുമെന്ന് കാണാം, പ്രതിപക്ഷ ആരോപണങ്ങളോട് മുഖ്യമന്ത്രി
Kerala News

ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട: ഭൂമി നഷ്ടമാകുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം; ജനം ആരെ കേള്‍ക്കുമെന്ന് കാണാം, പ്രതിപക്ഷ ആരോപണങ്ങളോട് മുഖ്യമന്ത്രി

March 21, 2022
35
‘ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി, മലയാളി എന്നും ഒന്നാമൻ’:സന്ദീപാനന്ദ ഗിരി
kerala

‘ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി, മലയാളി എന്നും ഒന്നാമൻ’:സന്ദീപാനന്ദ ഗിരി

June 3, 2021
380
swami sandeepananda giri | big news live
Kerala News

‘വൃത്തികെട്ടവനും തെമ്മാടിയുമായ വില്ലനേയും കൂട്ടരേയും നായകന്‍ തല്ലിയോടിക്കുന്നത് കാണുമ്പോഴൊരു സുഖമുണ്ടല്ലോ അതുപോലൊരു സുഖം’; സ്വാമി സന്ദീപാനന്ദഗിരി

December 18, 2020
229
Load More
Next Post
Vaccine | Bignewslive

ഡോസിന് 275 രൂപ വെച്ച് കോവിഡ് വാക്‌സീനുകള്‍ പൊതുവിപണിയിലെത്തിക്കാന്‍ നീക്കം

Kochi Ayurveda Clinic | Bignewslive

കൊച്ചിയിൽ ആയുർവേദ തിരുമ്മൽ കേന്ദ്രത്തിൽ ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ചു; ലൈംഗിക അതിക്രമം നടത്തി! സഹപ്രവർത്തകനെതിരെ കേസ്, അജിത്തിനെ പിരിച്ചുവിട്ട് ക്ലിനിക്ക്

ചാണകവും ഗോമൂത്രവും വ്യാവസായികമായി വിൽപ്പനയ്ക്ക് എത്തിക്കും; നീതി ആയോഗിന്റെ അടുത്തലക്ഷ്യം ഗോശാലകളുടെ പ്രോത്സാഹനം

ചാണകവും ഗോമൂത്രവും വ്യാവസായികമായി വിൽപ്പനയ്ക്ക് എത്തിക്കും; നീതി ആയോഗിന്റെ അടുത്തലക്ഷ്യം ഗോശാലകളുടെ പ്രോത്സാഹനം

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

19 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

21 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

11 hours ago
7
‘ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും ഉദാത്തമായ തീരുമാനം’; ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

‘ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും ഉദാത്തമായ തീരുമാനം’; ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

24 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version